tag:blogger.com,1999:blog-7952261703464935333.post2221848170674213878..comments2023-10-07T16:07:23.620+05:30Comments on ചിപ്പി: എല്ലാം നല്ലതിനാവട്ടെ.Nena Sidheekhttp://www.blogger.com/profile/03477112120024935010noreply@blogger.comBlogger83125tag:blogger.com,1999:blog-7952261703464935333.post-55716095858578182552011-06-21T14:17:58.660+05:302011-06-21T14:17:58.660+05:30നേനുക്കുട്ടീ.. ഞാന്‍ എഴുത്തുകാരനല്ല വായനക്കാരന് മ...നേനുക്കുട്ടീ.. ഞാന്‍ എഴുത്തുകാരനല്ല വായനക്കാരന് മാത്രമാണ്. ഞാന്‍ ഇപ്പൊഴാ നേനുക്കുട്ടീടെ പോസ്റ്റുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.. ചുമ്മാ അലസമായി ബ്ലോഗുകളില്‍ കറങ്ങി നടക്കുമ്പൊ കിട്ടിയ ഒരു മൊതല്.. ഇപ്പൊ ഇവിടെ നിന്നും കിട്ടി ഒരു പുലിയെക്കൂടെ ജേപി അങ്കിള്‍.. നേനുക്കുട്ടിയുടെ മനസു തുറന്നുള്ള ശൈലി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. മുകളില്‍ ബ്ലോഗുകളുടെ ആശാന്മാരു പറയുന്നത് ഞാനും പിന്താങ്ങുന്നു.. ഫേസ് മാട്ടൂക്കാരന്‍...https://www.blogger.com/profile/09967773390578142487noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-47430032624028973952011-06-19T17:48:21.554+05:302011-06-19T17:48:21.554+05:30പഠനത്തിനു തന്നെ മുന്‍തൂക്കം അല്ലെ..
ജെപ്പി സാറിന്റ...പഠനത്തിനു തന്നെ മുന്‍തൂക്കം അല്ലെ..
ജെപ്പി സാറിന്റെ വരികള്‍ ഹൃദയം തുളച്ചു കയറുന്ന പ്രതീതി ഉളവാക്കുന്നു!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-22480842509392188872011-06-16T16:01:33.780+05:302011-06-16T16:01:33.780+05:30നേനാസേ...
ഞാനാദ്യായിട്ടാ ഇവിടെ കമ്മന്റിനു വരണേ......നേനാസേ...
ഞാനാദ്യായിട്ടാ ഇവിടെ കമ്മന്റിനു വരണേ...
നേനയുടെ ബ്ലോഗ് കണ്ടപ്പോള്‍ ഉപ്പയുടെ തനിപ്പകര്‍പ്പും ചീറ്റപ്പുലിയാണെന്നും മനസ്സിലായി..
പാവം ബാപ്പ. മൂപ്പര് എന്തായാലും മകള്‍ക്കൊരു ബ്ലോഗുണ്ടായ്ക്കോട്ടേന്നു വിചാരിച്ചുണ്ടാക്കിക്കൊട്ത്തതാവും.
ഇപ്പൊ മ്മള് പൊറത്ത്.. നേന ഒവ്ത്തും..

കാലമൊത്തിരി കഴിയുമ്പോള്‍ ലോകത്തിനു മറ്റൊരു നോബല്‍ സമ്മാനജേതാവിനെ കൂടി പ്രതീക്ഷിക്കാം..( വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-31073986780202645242011-06-03T22:15:34.705+05:302011-06-03T22:15:34.705+05:30ഒരിക്കലും അമിതമാകില്ല എച്ചുമുചേച്ചീ,ഞാന്‍ ശ്രദ്ധിച...ഒരിക്കലും അമിതമാകില്ല എച്ചുമുചേച്ചീ,ഞാന്‍ ശ്രദ്ധിച്ചോളാം, ഇപ്പോള്‍ തന്നെ സ്കൂള്‍ തുറന്ന ശേഷം ഇതാദ്യമാണ്.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-89227596129022908402011-05-31T14:18:14.667+05:302011-05-31T14:18:14.667+05:30ഇടയ്ക്കൊക്കെ ഒന്നു വരു മോളു.
ഒന്നും അമിതമാകരുത്. അ...ഇടയ്ക്കൊക്കെ ഒന്നു വരു മോളു.
ഒന്നും അമിതമാകരുത്. അത് ശ്രദ്ധിച്ചാൽ മതി. ചക്കരക്കുട്ടിയ്ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.
ഉണ്ണി അങ്കിളിന്റെ കുറിപ്പ് സുന്ദരമായിരിയ്ക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-80470447686679397802011-05-30T10:29:26.505+05:302011-05-30T10:29:26.505+05:30തൂവലാന്ഇക്കാ : എനിക്ക് കഴിയും പോലെയൊക്കെ നോക്കാം ...തൂവലാന്ഇക്കാ : എനിക്ക് കഴിയും പോലെയൊക്കെ നോക്കാം ഇക്കാ..
ചെമ്മരന് : ഇനി ഹാഷിംക്കാ പറഞ്ഞപോലെ കുറച്ചു കിളികളേയും പൂക്കളെയും ഒക്കെ കാണട്ടെ. ഇവിടെ സമയം കിട്ടുമ്പോള്‍ മാത്രമേ ഇങ്ങോട്ട് ഉണ്ടാവാന്‍ വഴിയുള്ളൂ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-17227869641477225722011-05-29T21:00:40.249+05:302011-05-29T21:00:40.249+05:30നേന,
ഫേസ്ബുക്കീന്ന് പരിപൂര്‍ണ്ണമായും വിട്ടുനില്ക്...നേന,
ഫേസ്ബുക്കീന്ന് പരിപൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ബ്ലോഗ് നിറുത്തണ്ട ഇടക്കൊക്കെ കേറാലോ ? എഴുത്തും തുടരുക. എഴുത്ത് ബ്ലോഗില്‍ തന്നെ വേണമെന്നില്ലാലോ ?

ഞാനും ഇതുപോലൊക്കെത്തന്നെയാ.. ഇപ്പൊ 10 കഴിഞ്ഞു. എപ്പഴും ഇതിന്റെ മുന്നില്‍ കുത്തിയിരിപ്പാണ്. അതിന് എപ്പഴും പഴി കേള്‍ക്കയാണ് പതിവ്. എന്ത് കേട്ടിട്ടെന്താ പോത്തിന്റെ ചെവിയില്‍ വേദം ഓതീട്ട് കാര്യമില്ലാലോ എന്ന മട്ടിലാണ്. ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-50630542265180059802011-05-29T16:32:24.116+05:302011-05-29T16:32:24.116+05:30നൈന മോളെയും ജെ.പി അങ്കിളിനെയും ഇഷ്ടായി..പെരുത്ത് ഇ...നൈന മോളെയും ജെ.പി അങ്കിളിനെയും ഇഷ്ടായി..പെരുത്ത് ഇഷ്ടായി..എഴുത്തും വായനയുമായി ഇനിയും മൊളു മുന്നോട്ട് തന്നെ കുതിക്കട്ടെ..എന്റെയും ആശംസകൾ!തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-4430915539505563572011-05-29T10:13:11.426+05:302011-05-29T10:13:11.426+05:30കുഞാക്കാ : ഞാന്‍ മെയില്‍ അയക്കാം ട്ടോ ,അതുവരെ വികൃ...കുഞാക്കാ : ഞാന്‍ മെയില്‍ അയക്കാം ട്ടോ ,അതുവരെ വികൃതിയൊന്നും കാട്ടാണ്ട് പണിയൊക്കെ ശെരിക്കു ചെയ്ത് നല്ല കുട്ടിയായിരിക്കണം, കൂടുതല്‍ ഉപദേശങ്ങള്‍ മെയില്‍ വഴി തരാം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-91911105256923318302011-05-29T10:10:01.081+05:302011-05-29T10:10:01.081+05:30കുഞ്ഞൂസ് ആന്റി : സന്തോഷവും സ്നേഹവും അറിയിക്കട്ടെ ,...കുഞ്ഞൂസ് ആന്റി : സന്തോഷവും സ്നേഹവും അറിയിക്കട്ടെ ,ഞാന്‍ എല്ലാവരും പറയുന്ന പോലെ തന്നെ ചെയ്യുള്ളൂ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-86621512819603635242011-05-28T23:11:16.685+05:302011-05-28T23:11:16.685+05:30തീർചയായും നേനാസ്. ഞാൻ പോസ്റ്റിക്കോളാം ട്ടാ. എനിക്ക...തീർചയായും നേനാസ്. ഞാൻ പോസ്റ്റിക്കോളാം ട്ടാ. എനിക്ക് നീ നന്നായി നല്ല കുട്ടിയായി കണ്ടാൽ മതി. അതാണൂ ഞങ്ങളുടെ എല്ലാരുടേയും സന്തോഷം.ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-73193631039449970822011-05-28T20:09:30.920+05:302011-05-28T20:09:30.920+05:30നന്നായി പഠിക്കുക,മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു വ...നന്നായി പഠിക്കുക,മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു വളരുക. മോളുടെ നന്മക്കു വേണ്ടിയാണ് അവര്‍ പറയുന്നതെന്ന് മനസിലാക്കുക."മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും, പിന്നെ മധുരിക്കും" എന്ന പഴഞ്ചൊല്ല് സത്യം തന്നെയാണ്.

എല്ലാ ആശംസകളും നേനമോളെ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-34023288727783670272011-05-28T17:25:25.838+05:302011-05-28T17:25:25.838+05:30പോന്മളക്കാരന്‍ ചേട്ടാ :എല്ലാവരും പറയുന്നത് എനിക്ക്...പോന്മളക്കാരന്‍ ചേട്ടാ :എല്ലാവരും പറയുന്നത് എനിക്ക് ശെരിക്കും മനസ്സിലാവുന്നുണ്ട് , അങ്ങിനെയോക്കെതന്നെ ആയിരിക്കും ഇനി.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-2103102597836376082011-05-28T14:50:27.881+05:302011-05-28T14:50:27.881+05:30ഇപ്പോൾ പഠനത്തിനു മുൻഗണന കൊടുക്കുക. എഴുത്ത് നിറുത്ത...ഇപ്പോൾ പഠനത്തിനു മുൻഗണന കൊടുക്കുക. എഴുത്ത് നിറുത്തരുത്.
ചാറ്റ് തീരെ വേണ്ട. ഫേസ് ബൂക്ക് നിർത്തണമെന്നില്ല. എങ്കിലും കർശനമായും നിയന്ത്രിക്കണം. അതും സ്വയം നിയന്ത്രിക്കുന്നതാകും
നല്ലത് മാസത്തിൽ ഒന്നൊ രണ്ടൊ തവണ മാത്രം അല്ലെങ്കിൽ വെക്കേഷനിൽ.

പഠനത്തിനുള്ള സമയത്ത്(കാലത്ത്)പഠിക്കുക തന്നെ വേണം. പിന്നീട് ദുഖിക്കേണ്ടി വരരുത് എന്നെപ്പോലെ. അതിനാൽ എല്ലാം മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധിക്കുകponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-36601246505361772102011-05-28T10:29:05.208+05:302011-05-28T10:29:05.208+05:30പ്രിയചെച്ചീ : വളരെ സന്തോഷം.
അലിക്കാ :അങ്ങിനെത്തന്ന...പ്രിയചെച്ചീ : വളരെ സന്തോഷം.
അലിക്കാ :അങ്ങിനെത്തന്നെ ആയിരിക്കും ഇക്കാ ..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-81670972319765212142011-05-28T10:28:07.691+05:302011-05-28T10:28:07.691+05:30വീ കെ ചേട്ടാ :വളരെ സന്തോഷം .
സലംക്കാ : അത്രേ ഉള്ളൂ...വീ കെ ചേട്ടാ :വളരെ സന്തോഷം .
സലംക്കാ : അത്രേ ഉള്ളൂ .പോസ്റ്ടുമ്പോള് മെയില്‍ അയക്കണേ .
സ്രീചേച്ചി :നോക്കട്ടെ എന്തെങ്കിലും ഗാപ് കിട്ടുമോന്ന്.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-87106691540800033402011-05-28T10:25:32.470+05:302011-05-28T10:25:32.470+05:30ജെ പി അങ്കിള്‍ :ബഹുത് ശുക്രിയാ , ഞാന്‍ അങ്ങോട്ട് ...ജെ പി അങ്കിള്‍ :ബഹുത് ശുക്രിയാ , ഞാന്‍ അങ്ങോട്ട് വന്നു കണ്ടോളാം വരുമ്പോള്‍ പൂച്ചബിരിയാണി കൊണ്ടുവരാം ,എന്റെ ആന്പ്പിണ്ടതിന്റെ കാര്യം മറക്കല്ലേ..
പിന്നെ ആയുര്‍വേദം സേവിച്ചപ്പോള്‍ പന്തികേട് മാറിയല്ലോ അല്ലെ?Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-56606660282467565272011-05-28T02:20:22.871+05:302011-05-28T02:20:22.871+05:30പഠനത്തിൽ ശ്രദ്ധിക്കുക.. ഒപ്പം സൌഹൃദങ്ങളും മറക്കാതി...പഠനത്തിൽ ശ്രദ്ധിക്കുക.. ഒപ്പം സൌഹൃദങ്ങളും മറക്കാതിരിക്കുക.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-23246380728140783702011-05-28T00:05:33.243+05:302011-05-28T00:05:33.243+05:30good luck nena.. :-)good luck nena.. :-)Anonymousnoreply@blogger.comtag:blogger.com,1999:blog-7952261703464935333.post-45327738933839433402011-05-27T20:56:47.962+05:302011-05-27T20:56:47.962+05:30ആദ്യമായിട്ടു വന്നപ്പോൾ എഴുത്തു നിർത്താൻ ഉള്ള ആലോചന...ആദ്യമായിട്ടു വന്നപ്പോൾ എഴുത്തു നിർത്താൻ ഉള്ള ആലോചനയാണല്ലോ. പക്ഷെ, പഠിത്തം തന്നെ പ്രധാനം. ആശംസകൾsreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-4907077419731673052011-05-27T20:24:33.439+05:302011-05-27T20:24:33.439+05:30നേനാ, ഇപ്പോള്‍ പഠിപ്പ് തന്നെ പ്രധാനം. അത് കഴിഞ്ഞു ...നേനാ, ഇപ്പോള്‍ പഠിപ്പ് തന്നെ പ്രധാനം. അത് കഴിഞ്ഞു മതി എല്ലാം. ഈ പോസ്റ്റ് വളരെ നന്നായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-68525277368886912642011-05-27T19:37:57.143+05:302011-05-27T19:37:57.143+05:30എങ്ങോട്ടാ പോണേ...?
പൂർവ്വാധികം ഭംഗിയോടെ തിരിച്ചു വ...എങ്ങോട്ടാ പോണേ...?
പൂർവ്വാധികം ഭംഗിയോടെ തിരിച്ചു വരാനല്ലെ...?
പോയ് വരൂ.....
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-41790054580056356532011-05-27T19:15:24.231+05:302011-05-27T19:15:24.231+05:30നേനക്കുട്ടീ
കമന്റ് വീണ്ടും ഇട്ടിരിക്കുന്നു, പക്ഷെ...നേനക്കുട്ടീ

കമന്റ് വീണ്ടും ഇട്ടിരിക്കുന്നു, പക്ഷെ ലിങ്ക് മാറിപ്പോയോ എന്നൊരു സംശയം.
ഇന്ന് വൈകിട്ട് നടക്കാന്‍ പോയപ്പോള്‍ എന്തോ ഒരു പന്തി കേട്. തിരിച്ച് വന്നിരുന്നപ്പോള്‍ ആണ് നിന്റെ മെയില്‍ കണ്ടത്.

എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന് വിചാരിച്ചപ്പോള്‍ ഒരു സുഖമില്ല മൊത്തത്തില്‍. നാളെ വീണ്ടും എഴുതാം, ഏതായാലും എന്റെ കമന്റ് കണ്ടുവല്ലോ.

അങ്കിളിന്റെ മോളും, മോനും prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-40723999866364003172011-05-27T19:08:31.299+05:302011-05-27T19:08:31.299+05:30നിന്റെ ബ്ലോഗ് വായിച്ചു, അതില്‍ ഒരു കമന്റും ഇട്ടു എ...നിന്റെ ബ്ലോഗ് വായിച്ചു, അതില്‍ ഒരു കമന്റും ഇട്ടു എന്നാണെന്റെ ധാരണ. കാള വണ്ടിയുടെ ചിത്രം എനിക്ക് വേണ്ട ഇനി. ഇനി ഞാന്‍ നേരില്‍ കണ്ടതിന് ശേഷം പറയാം ചിത്രങ്ങളുടെ കാര്യം. അന്നെ നുണച്ചിയെന്ന് വിളിച്ചത് ഇഷ്ടം കൊണ്ടല്ലേ.

ഞാന്‍ ബ്ലൊഗ് എഴുതാന്‍ തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തില്‍ കൂടുതലായി. ഒരു ബ്ലോഗറെ കാണണം എന്ന് ആഗ്രഹിച്ചത് നിന്നെ മാത്രമാണ്. മറ്റുപലരും എന്നെ എന്റെ വീട്ടില്‍ വന്ന് കണ്ടിരുന്നുprakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-19359705356817095692011-05-27T17:47:08.830+05:302011-05-27T17:47:08.830+05:30ഉപ്പാ : അങ്കിള്‍ എനിക്ക് മറുപടിയായി ഒരു പോസ്റ്റ് ...ഉപ്പാ : അങ്കിള്‍ എനിക്ക് മറുപടിയായി ഒരു പോസ്റ്റ് തന്നെ ഇട്ടിരിക്കുന്നത് ഞാന്‍ കണ്ടെത്തി താഴെ ലിങ്ക്:
http://jp-smriti.blogspot.com/2011/05/blog-post_25.htmlNena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.com