tag:blogger.com,1999:blog-7952261703464935333.post485816564418401374..comments2023-10-07T16:07:23.620+05:30Comments on ചിപ്പി: ചുന്നക്കുട്ടി V/S മായാവി.Nena Sidheekhttp://www.blogger.com/profile/03477112120024935010noreply@blogger.comBlogger104125tag:blogger.com,1999:blog-7952261703464935333.post-84159746476599193252012-03-19T20:12:43.891+05:302012-03-19T20:12:43.891+05:30നല്ല അവതരണം.. പൂച്ചക്കഥ ഇഷ്ടായി :) വായിക്കാന്‍ വൈക...നല്ല അവതരണം.. പൂച്ചക്കഥ ഇഷ്ടായി :) വായിക്കാന്‍ വൈകിപ്പോയി മോളെ
, ഈ പൂച്ചകുഞ്ഞും അണ്ണാന് കുഞ്ഞും ഇപ്പോളും ചുന്നയുടെ പെറ്റ്സ് അല്ലെ ? എല്ലാ ആശംസകളുംManzurhttps://www.blogger.com/profile/07976367339418570586noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-90554361513728527692012-03-19T20:10:57.982+05:302012-03-19T20:10:57.982+05:30This comment has been removed by the author.Manzurhttps://www.blogger.com/profile/07976367339418570586noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-22642758886944011552012-03-19T17:33:35.418+05:302012-03-19T17:33:35.418+05:30സന്തോഷം തന്ഹായ് അണ്ണാസന്തോഷം തന്ഹായ് അണ്ണാNena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-79887520832874719782011-08-21T14:38:28.495+05:302011-08-21T14:38:28.495+05:30nannayitundunannayitundutanhaihttps://www.blogger.com/profile/06379189220012739819noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-6328436228832423932011-05-30T10:44:35.682+05:302011-05-30T10:44:35.682+05:30റിയാസ്ക്കാ :ഇക്ക ഖത്തറില്‍ ആണല്ലേ ? ഉപ്പ പറഞ്ഞു ബ്...റിയാസ്ക്കാ :ഇക്ക ഖത്തറില്‍ ആണല്ലേ ? ഉപ്പ പറഞ്ഞു ബ്ലോഗ് മീറ്റില്‍ എന്നെ അന്വേഷിച്ച വിവരം, വളരെ സന്തോഷം ട്ടോ, കത്തിയാനോയെന്നു നേരിക്ക് കാണുമ്പോള്‍ മനസ്സിലാവും.
ജോസില്‍ ചേട്ടാ : സന്തോഷം ,സൈറ്റ് കണ്ടു.
ശ്രീ ചേച്ചി : വളരെ നന്ദി ,സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-59769099460035809632011-05-30T10:44:21.929+05:302011-05-30T10:44:21.929+05:30ഷംസുക്കാ ; എങ്ങിനെ സന്തോഷവും നന്ദിയും അറിയിക്കണമെന...ഷംസുക്കാ ; എങ്ങിനെ സന്തോഷവും നന്ദിയും അറിയിക്കണമെന്ന് അറിയില്ല.ഒരുപാട് ഇഷ്ടമായി ഇക്കാടെ വാക്കുകള്‍ .
ഷാനവാസ് അങ്കിള്‍ : അങ്കിളിന്റെ വരവുതന്നെ ഒരു അനുഗ്രഹമാണ്.സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-59699546591663023472011-05-30T10:38:46.625+05:302011-05-30T10:38:46.625+05:30ടോട്ടോചാന് : ഞാന്‍ കണ്ടിരുന്നു ,വായിക്കാന്‍ പറ്റി...ടോട്ടോചാന് : ഞാന്‍ കണ്ടിരുന്നു ,വായിക്കാന്‍ പറ്റിയില്ല .നോക്കട്ടെ.
കുഞ്ഞൂസ് ആന്റി: ആന്റി എന്റെ എല്ലാ പോസ്റ്റും വായിക്കുമെന്ന് എനിക്കറിയാം.വൈകിയാലും വേണ്ടില്ല ,ആന്റിയെ കണ്ടില്ലെങ്കില്‍ ഒരു കുറവ് ഫീല്‍ ചെയ്യും.
രാജശ്രീ ആന്റി : വളരെ സന്തോഷവും നന്ദിയും.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-40320514308310676792011-05-30T10:35:41.942+05:302011-05-30T10:35:41.942+05:30ജയെട്ടാ : വളരെ സന്തോഷം.
സുല്ഫിക്കാ : ഇപ്പോള്‍ 257...ജയെട്ടാ : വളരെ സന്തോഷം.
സുല്ഫിക്കാ : ഇപ്പോള്‍ 257 പേരായി,
സുല്ഫിക്കാടെ പോസ്റ്റുകള്‍ മിക്കതും ഞാന്‍ വായിച്ചിട്ടുണ്ട്
കവിയൂര്‍ അങ്കിള്‍ : ഇവിടെ കണ്ടതില്‍ വളരെ സന്തോഷമുണ്ടേ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-9557694945300642982011-05-30T10:33:10.916+05:302011-05-30T10:33:10.916+05:30ഇവിടെ ഇപ്പോഴും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന...ഇവിടെ ഇപ്പോഴും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു ,എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി
ടോംസ് ചേട്ടാ : ബ്ലോഗു തീം മൊത്തം മാറ്റിട്ടോ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-8397555604438886772011-05-27T20:44:46.397+05:302011-05-27T20:44:46.397+05:30നേനക്കുട്ടീ, ഇതിപ്പോൾ ആദ്യമായിട്ടാണ് ഇവിടെ. ഈ പൂച്...നേനക്കുട്ടീ, ഇതിപ്പോൾ ആദ്യമായിട്ടാണ് ഇവിടെ. ഈ പൂച്ചക്കഥ ഇഷ്ടമായി. ഇതേപോലെആദ്യം ഒരു അണ്ണാനെ കിട്ടിയിട്ട് പൂച്ചയ്ക്ക് വേണ്ടി അതിനെ കളഞ്ഞ അനുഭവം ഓർമ വന്നു. വീണ്ടും വരാം.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-33974125719330333802011-05-14T20:29:31.886+05:302011-05-14T20:29:31.886+05:30Dear friend, Grace and Peace
We would like to shar...Dear friend, Grace and Peace
We would like to share with her sister, our Blog.
Uplifting message for Soul.
As I have always said: Learning from each other grow
in the grace and knowledge.
We are happy for your visit and further
if we follow them.

Josiel Days
Uplifting message for Soul
http://goo.gl/ebnJf
Rio de JaneiroAnonymousnoreply@blogger.comtag:blogger.com,1999:blog-7952261703464935333.post-7914070909116568222011-05-11T14:21:38.146+05:302011-05-11T14:21:38.146+05:30മുമ്പ് ഇവിടെ വന്നിരുന്നു.
ബ്ലോഗ് ഓപ്പണാകാന്‍ ടൈമെട...മുമ്പ് ഇവിടെ വന്നിരുന്നു.
ബ്ലോഗ് ഓപ്പണാകാന്‍ ടൈമെടുക്കുന്നത് കാരണം വായിക്കാതെ തിരിച്ച് പോയി...
ഇപ്പോഴും ഇടക്കിടെ പ്രോബ്ലം കാണിക്കുന്നുണ്ട്.ഒരുപാട് തവണ റീഫ്രെഷ് ചെയ്തിട്ടാണിത് ഓപ്പണായത്.

നേനാ...
ചുന്നക്കുട്ടിയുടെ പൂച്ചമാന്തി കഥ(കത്തി) വായിച്ചു
നീ ചുന്നക്കുട്ടിയേക്കാള് വലിയ കത്തിയാണല്ലോ...?
നന്നായി രസിച്ചു വായിച്ചൂട്ടോ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-13815860223297164772011-05-07T16:37:50.557+05:302011-05-07T16:37:50.557+05:30നേനമോള്‍,എഴുത്ത് ഒന്നിനൊന്നു മെച്ചം.എല്ലാ ഭാവുകങ്ങ...നേനമോള്‍,എഴുത്ത് ഒന്നിനൊന്നു മെച്ചം.എല്ലാ ഭാവുകങ്ങളും നേരുന്നു.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-38606892801106282122011-05-06T23:32:44.369+05:302011-05-06T23:32:44.369+05:30നേന സിദ്ധീക്ക് എന്ന ഈ കൊച്ചൂ എഴുത്തു കാരിയെ നമ്മൾ ...നേന സിദ്ധീക്ക് എന്ന ഈ കൊച്ചൂ എഴുത്തു കാരിയെ നമ്മൾ പ്രോത്സാഹിപ്പിക്കുക

* Posted by ഷംസുദ്ധീൻ പെരുംബട്ട on January 10, 2011 at 6:51pm in കഥ,കവിത,ലേഖനം
* View Discussions

കേരളത്തിലെ തൊഴിയുർ എന്ന ദേശത്തുള്ള 6 std വിദ്യാർത്ഥി ആയ ഈ കൊച്ചു എഴുത്തു കാരിയുടെ blog ലേക്കു ( http://cheppuu.blogspot.com) നമുക്കൊന്നു കണ്ണോടിച്ചു കൂടെ?????shamsudheen perumbattahttps://www.blogger.com/profile/01975824453860622610noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-91751384802963441752011-05-06T23:28:05.038+05:302011-05-06T23:28:05.038+05:30നേന മോളേ പരിചയമുണ്ടോ ഈ ഇക്കയെ, കൂട്ടംസൈറ്റിൽ ...നേന മോളേ പരിചയമുണ്ടോ ഈ ഇക്കയെ, കൂട്ടംസൈറ്റിൽ എത്തിയ അന്നു അതിലെ മെയിൻ ഡിസ്ക്കിൽ ഒരു കമന്റ് ഇട്ടിരുന്നു, നേനയുടെ ഫോട്ടൊ വെച്ച് കൊണ്ട് ഈ കൊച്ച് എഴുത്ത് കാരിയെ പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞ് അതിന്ന് നേന മോൾ നന്ദിയറിയിച്ചെനിക്കൊരു കമന്റും ഇട്ടിരുന്നു, കൂട്ടത്തിൽ നിന്ന് തന്നെ നല്ലൊരു കൂട്ടുകാരെ കിട്ടിയിട്ടുണ്ടെന്ന് നെനയുടെ പേജിലോട്ട് വന്നപ്പോൾ ഈ ഇക്കാക്ക് മനസ്സിലയി, shamsudheen perumbattahttps://www.blogger.com/profile/01975824453860622610noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-72478474976606699192011-04-21T10:50:15.121+05:302011-04-21T10:50:15.121+05:30assalaayi mole..keep it up ...assalaayi mole..keep it up ...നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-86802494306114692272011-04-16T10:40:33.551+05:302011-04-16T10:40:33.551+05:30ചുന്നക്കുട്ടിയെ ഇപ്പോഴാണ് വായിക്കുന്നത്, വൈകിയതില്‍...ചുന്നക്കുട്ടിയെ ഇപ്പോഴാണ് വായിക്കുന്നത്, വൈകിയതില്‍ ക്ഷമിക്കു ട്ടോ നെനാസേ ....... വളരെ രസകരമായി എഴുതിയിരിക്കുന്നു. അവധിക്കാലം ആനന്ദകരമാവട്ടെ.... ഒപ്പം എഴുത്തും വായനയും തുടരണം കേട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-61757484952792298702011-04-13T19:29:19.368+05:302011-04-13T19:29:19.368+05:30ടോട്ടോചാന്റെ വക ഒരുപദേശം കൂടി..... ശരിക്കും ടോട്ട...ടോട്ടോചാന്റെ വക ഒരുപദേശം കൂടി..... ശരിക്കും ടോട്ടോചാന് കിട്ടിയാല്‍ വായിക്കണേ.. എന്‍.ബി.ടി., കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവര്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ തപ്പിയാല്‍ കിട്ടും...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-6820146953290071042011-04-13T19:27:17.481+05:302011-04-13T19:27:17.481+05:30അയ്യയ്യോ.. ബസ്സും ഫേസ്ബുക്കും ഒക്കെ ഇപ്പോ ഈ കഥയാണല...അയ്യയ്യോ.. ബസ്സും ഫേസ്ബുക്കും ഒക്കെ ഇപ്പോ ഈ കഥയാണല്ലോ... ചുന്നയെ പുച്ച മാന്തിയ കഥ പോലെ ആകുമോ ഈ കഥയും...
അഭിനന്ദനങ്ങള്‍..ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-33284673133276862892011-04-11T17:38:35.518+05:302011-04-11T17:38:35.518+05:30മോളുടെ ഈ അക്ഷര വിരുന്നു ഇഷ്ടമായി
ഇനിയും എഴുതു പഠ...മോളുടെ ഈ അക്ഷര വിരുന്നു ഇഷ്ടമായി

ഇനിയും എഴുതു പഠിപ്പുഴപ്പാതെgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-25025574909245787412011-04-11T02:47:06.809+05:302011-04-11T02:47:06.809+05:30ചുന്നക്കുട്ടിയെയും മായാവിയെയും വായിച്ചു. നല്ല രസത്...ചുന്നക്കുട്ടിയെയും മായാവിയെയും വായിച്ചു. നല്ല രസത്തില്‍ വായിച്ചു തീര്‍ത്തുട്ടോ.
അഭിനന്ദനങ്ങള്‍/
ന്ടമ്മോ, 210 followers .
ഭാഗ്യവതി. ഇനി ഞാനും നേന മോളുടെ ഫാന്‍ ആവാന്‍ പോവുകയോ.
ഇത്ര followers ഉള്ള നേന മോളുടെ കൂട്ടുകാരന് ആണെന്ന് പറയാല്ലോ.
ഒത്തിരി ഒത്തിരി ആശംസകള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-8613475054875468852011-04-07T21:36:48.124+05:302011-04-07T21:36:48.124+05:30വായിച്ചു .ഇഷ്ടപ്പെട്ടു .
പിന്നെ ബ്ലോഗ് ഇപ്പോള്‍ ക...വായിച്ചു .ഇഷ്ടപ്പെട്ടു .
പിന്നെ ബ്ലോഗ് ഇപ്പോള്‍ കാണാന്‍ ഒരു രസവും ഇല്ല. വായിക്കാന്‍ അക്ഷരങ്ങള്‍ വളരെ ചെറുതാണ്. ആശംസകള്‍Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-88425752093534153302011-04-07T10:25:29.608+05:302011-04-07T10:25:29.608+05:30ശ്രീജിത് ചേട്ടാ : ബഹുത് ശുക്രിയാ...
അഷറഫ്ക്കാ : വ...ശ്രീജിത് ചേട്ടാ : ബഹുത് ശുക്രിയാ...
അഷറഫ്ക്കാ : വളരെ നന്ദി ..സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-53952766188041181982011-04-07T10:23:02.373+05:302011-04-07T10:23:02.373+05:30ഇംതിക്കാ : പരീക്ഷയില്‍ ഒരൊന്നൊന്നര വിജയം പ്രതീക്ഷി...ഇംതിക്കാ : പരീക്ഷയില്‍ ഒരൊന്നൊന്നര വിജയം പ്രതീക്ഷിക്കുന്നു.
ഇവിടെ കല്യാങ്ങളൊക്കെ ആയി ഭയങ്കര ബിസ്സിയാണ്.
എച്ചുമുട്ടിചേച്ചി ചേച്ചീടെ പുതിയ പോസ്റ്റു ഇട്ടോ!ഞാന്‍ ഉടനെ ഇടും..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-46465732382141004702011-04-07T10:17:23.582+05:302011-04-07T10:17:23.582+05:30tongchen@seattle : യു എസ് എ യില്‍ നിന്നുള്ള ഈ ഗ്രീ...tongchen@seattle : യു എസ് എ യില്‍ നിന്നുള്ള ഈ ഗ്രീറ്റിങ്ങ്സ് വരവുവെച്ചു ..
ഒന്നിനുംകൊള്ലാതവന്റെ നുള്ളും കിട്ടി
ബ്ലോഗ് മോന്റെ ബ്ലോഗും നോക്കി
ഇസ്മയില്ക്കാക്ക് ശുക്രിയാ
ഫൌസിയതാതാ..സന്തോഷം ..
രാജാവിന്റെ മകാ ..എന്റെ ശിഷ്യനാകാനാണോ ..അനുഭവിക്കും..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.com