tag:blogger.com,1999:blog-7952261703464935333.post5086319191553824358..comments2023-10-07T16:07:23.620+05:30Comments on ചിപ്പി: ആച്ചിയമ്മയും മക്കളും.Nena Sidheekhttp://www.blogger.com/profile/03477112120024935010noreply@blogger.comBlogger53125tag:blogger.com,1999:blog-7952261703464935333.post-4672798832351692532012-11-18T02:24:27.913+05:302012-11-18T02:24:27.913+05:30കളിയും കാര്യവുമായി ചിന്തിക്കാന്‍ വീണ്ടും....
നെന ...കളിയും കാര്യവുമായി ചിന്തിക്കാന്‍ വീണ്ടും....

നെന മോളൂ...മനോഹരമായ എഴുത്ത്....

ചെറുപ്പത്തില്‍ എനിക്കും ഇതു പോലെ കുറെ വിഷമങ്ങള്‍ തോന്നിയിട്ടുണ്ട്.

ഒരിക്കല്‍ എന്റെ വീട്ടില്‍ കുറച്ചു കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചു. രാത്രി ആയപ്പോള്‍ അടുക്കളയിലെ അവിടുത്തെ ഗ്രില്ലിട്ട ഉമ്മറത്ത് കുട്ട കൊണ്ട് അവയെ ഉമ്മ മൂടി വച്ച്. പിറ്റേ ദിവസം കാലത്ത് ഉമ്മ വന്നു കുട്ട തുറന്നപ്പോള്‍ ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-57562632957423010492012-10-24T17:18:47.119+05:302012-10-24T17:18:47.119+05:30ചന്തുഅങ്കിള്‍ : മാത്സ് എന്നുതന്നെ ഇപ്പോഴും വരുന്നു...ചന്തുഅങ്കിള്‍ : മാത്സ് എന്നുതന്നെ ഇപ്പോഴും വരുന്നു അങ്കിള്‍ , സങ്കടങ്ങളൊക്കെ ഒരുവിധം മാറി.കണ്ടതില്‍ വളരെ സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-16808119114332067062012-10-24T17:16:57.334+05:302012-10-24T17:16:57.334+05:30നവാസ്ക്കാ : വളരെ സന്തോഷം.
ടോല്‍ : അപ്പൊ മനസ്സില്‍...നവാസ്ക്കാ : വളരെ സന്തോഷം.
ടോല്‍ : അപ്പൊ മനസ്സില്‍ ഇപ്പോഴും ഒരു സങ്കടം ഉണ്ടെങ്കിലെ കനം ഉണ്ടാവൂ അല്ലെ ? പുതിയ അറിവാണ് -ശുക്രിയാ
അനൂപേട്ടാ : വളരെ സന്തോഷം Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-84982034398446591092012-10-24T17:14:11.376+05:302012-10-24T17:14:11.376+05:30ദിനെശേട്ടാ : വളരെ സന്തോഷം .
മേന്‍ ഓഫ് ദി വാക്ക് :...ദിനെശേട്ടാ : വളരെ സന്തോഷം .
മേന്‍ ഓഫ് ദി വാക്ക് : സന്തോഷം തന്നെ.
ദുബായിക്കാരന്ഇക്കാ : അങ്ങനെതന്നെ കരുതാം -അഭിപ്രായത്തില്‍ സന്തോഷം.
Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-57541534170766776612012-10-22T17:40:46.550+05:302012-10-22T17:40:46.550+05:30കൊച്ചുമോള്താത്താ : ഞാനും അതാണ് കരുതിയിരിക്കുന്നത...കൊച്ചുമോള്താത്താ : ഞാനും അതാണ് കരുതിയിരിക്കുന്നതു..വളരെ സന്തോഷം ട്ടോ
ഷിബുവേട്ടാ : ബഹുത് ശുക്രിയാ -അവള് ഒകെയാണ്
ആറങ്ങോട്ടുകര മുഹമ്മദ്ക്കാ : വളരെ സന്തോഷം കണ്ടതിലും അഭിപ്രായത്തിലും.
സുരേഷേട്ടാ : വളരെ നന്ദി ,സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-68931959314196878842012-10-22T17:36:40.882+05:302012-10-22T17:36:40.882+05:30ജെഫുക്കാ : ചുന്നാക്ക് മൂടോഫ് ഒരാഴ്ചയോളം ഉണ്ടായിര...ജെഫുക്കാ : ചുന്നാക്ക് മൂടോഫ് ഒരാഴ്ചയോളം ഉണ്ടായിരുന്നു പിന്നെ അത് മറന്നു .സന്തോഷം കണ്ടതില്‍
റസിയത്താ : പെരുത്ത് സന്തോഷം.
മുബിക്കാ : ഇപ്പോള്‍ ഓക്കേ നന്ദിട്ടോ Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-24484335760698321672012-10-22T17:33:40.595+05:302012-10-22T17:33:40.595+05:30റോസാപ്പൂചേച്ചീ : അതിന്റെ ഒരു മൂടോഫ് ഒരാഴ്ചയോളം ഉണ...റോസാപ്പൂചേച്ചീ : അതിന്റെ ഒരു മൂടോഫ് ഒരാഴ്ചയോളം ഉണ്ടായിരുന്നു ,കണ്ടതില്‍ വളരെ സന്തോഷം.
സംഗീതെട്ടാ: പുഴുങ്ങിയ മുട്ട വിരിയിക്കാന്‍ വെച്ചാല്‍ വിരിയുമ്പോള്‍ ബ്രോസ്റ്റ് ചിക്കന്‍ ലഭിക്കും...ഇതൊരു പുതിയ അറിവാണ് -ഞാനൊന്ന് നോക്കട്ടെ
മുട്ട ചീത്തയായാല്‍ ചേട്ടന്റെ പേരില്‍ ഞാന്‍ കേസ് കൊടുക്കുംട്ടോ .
മൊഹിക്കാ : ഇത്രയൊക്കെയേ ഞമ്മാലെക്കൊണ്ട് കൂടൂ ഇക്കാ -സന്തോഷം
Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-92078578596806713042012-10-22T17:28:23.282+05:302012-10-22T17:28:23.282+05:30എന്റെ ലോകേട്ടാ ; ശെരിക്കും അങ്ങിനെ ചുന്നാസില് നിന...എന്റെ ലോകേട്ടാ ; ശെരിക്കും അങ്ങിനെ ചുന്നാസില് നിന്നൊരു ചോദ്യം ആരും പ്രതീക്ഷിച്ചതല്ല , കണ്ടതില്‍ വളരെ സന്തോഷം.
ഫൈസല്‍ക്കാ : തീര്‍ച്ചയായും തുടരും ,നന്ദി
സനീഷേട്ടാ : its not about specious , its about the relation.
അത് വളരെ ശെരിയാണ് .സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-88565286288005446552012-10-22T13:05:24.038+05:302012-10-22T13:05:24.038+05:30കോഴിയും കുഞ്ഞും മരിച്ചാലും ദുഖമാണ് വിശിഷ്യാ നമ്മൾ ...കോഴിയും കുഞ്ഞും മരിച്ചാലും ദുഖമാണ് വിശിഷ്യാ നമ്മൾ താലോലിച്ച് വൾർത്തുന്ന അരുമകൾ മരിച്ചാൽ...ചുന്നാസിന്റെ ദുഃഖം കണ്ടിട്ടാവാം പ്രകൃതിയുടെ കണ്ണീരുപോലെ അപ്പോള്‍ മെല്ലെ ഒരു മഴ ചാറാന്‍ തുടങ്ങിയിരുന്നു.
ചുന്നാസിനോട് വിഷമിക്കണ്ടാന്ന് പറയുക....പിന്നെ മോളുടെ വിഷമവും വരികൾക്കിടയിലൂടെ അങ്കിൾ വായിച്ചൂ കേട്ടോ...( ആടിക്ക് എന്നത് തിരുത്തി താടിക്ക് എന്നാക്കുക...പിന്നെ മാത് സ് എന്നതാശരി(മാത്തമെറ്റിക്സ് ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-60644630300073168652012-10-06T23:37:48.067+05:302012-10-06T23:37:48.067+05:30U r blessed kid Nena mol... Touchin writin..
U r blessed kid Nena mol... Touchin writin..
Anoop Parannoorhttps://www.blogger.com/profile/06561118799218741864noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-20246897257837082642012-10-03T03:24:45.518+05:302012-10-03T03:24:45.518+05:30നേനക്കുട്ടീ...
കുറേ നാളായി എന്നെ ഓര്‍ത്തല്ലാതെ മനസ...നേനക്കുട്ടീ...
കുറേ നാളായി എന്നെ ഓര്‍ത്തല്ലാതെ മനസ്സിന് ഒരു വിങ്ങലുണ്ടായിട്ടു...ഇത് വായിച്ചപ്പോള്‍ ആച്ചിയമ്മയുടെ അപകടം ചുന്നയുടെയും തന്റെയും ദുഖമായ പോലെ എന്റെം ഒരു സങ്കടായി....അങ്ങനെ മനസ്സിന് വീണ്ടും ഒരു "കനം" കിട്ടി...
നന്നായിരിക്കുന്നു.....നന്ദി....dollhttps://www.blogger.com/profile/17907295174501863047noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-65527834157858490052012-10-02T22:18:41.445+05:302012-10-02T22:18:41.445+05:30hai super aayittund avasaanam ummayod chodhicha ch...hai super aayittund avasaanam ummayod chodhicha chodhyam ath adipoli AZ19https://www.blogger.com/profile/01667415127341712569noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-36893194938437795092012-10-01T10:12:08.092+05:302012-10-01T10:12:08.092+05:30എല്ലാം വിധിയാണെന്ന് ആശ്വസിക്കാന്‍ പറ ചുന്നാസിനോട് ...എല്ലാം വിധിയാണെന്ന് ആശ്വസിക്കാന്‍ പറ ചുന്നാസിനോട് ! ഇതുപോലെ എന്റെ ഒരു മുയല് ചത്തു പോയപ്പോള്‍ ഞാനും ചെറുപ്പത്തില്‍ രണ്ടു ദിവസം ഫുഡ് കഴിക്കാതെ ഇരുന്നിരുന്നു...ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-17788717490226151572012-09-29T14:15:16.682+05:302012-09-29T14:15:16.682+05:30:(
all the best:(
all the bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-33297597962376290022012-09-29T12:52:04.005+05:302012-09-29T12:52:04.005+05:30നേനാസേ.... വായിച്ചു ട്ടാ നന്നായിരിക്കുന്നു ,,,,...നേനാസേ.... വായിച്ചു ട്ടാ നന്നായിരിക്കുന്നു ,,,,,,,Anonymoushttps://www.blogger.com/profile/06120184971431772263noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-85881859083596377642012-09-29T10:27:26.091+05:302012-09-29T10:27:26.091+05:30Wonderful Molu. Ashamsakal...!!!Wonderful Molu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-31905794461178847242012-09-29T10:03:21.511+05:302012-09-29T10:03:21.511+05:30കൊച്ചു സന്തോഷങ്ങള്‍ ..കൊച്ചു സങ്കടങ്ങള്‍ ..
കുട്ടി...കൊച്ചു സന്തോഷങ്ങള്‍ ..കൊച്ചു സങ്കടങ്ങള്‍ ..
കുട്ടിമനസ്സിലെ വലിയ സങ്കടങ്ങള്‍ കൊച്ചുവിരലുകളില്‍ നിന്ന് വലിയ വാക്കുകളായി പുറത്തു വരുമ്പോള്‍ അതിലും വലിയ സന്തോഷം.
ആശംസകളോടെ.. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-64089335733249986222012-09-28T17:42:55.167+05:302012-09-28T17:42:55.167+05:30കുട്ടിക്കാ: കോഴിവസന്ത വന്നാല്‍ പിന്നെ രക്ഷപ്പെടുന്...കുട്ടിക്കാ: കോഴിവസന്ത വന്നാല്‍ പിന്നെ രക്ഷപ്പെടുന്നത് ചുരുക്കാ .പിന്നെ ഈ റോഡ് സൈഡില്‍ കോഴിയെ വളര്‍ത്താതിരിക്കുകയാണ് നല്ലത്.
അനിലേട്ടാ : കണ്ടതില്‍ വളരെ സന്തോഷം ചേട്ടാ
അഷറഫ്ക്കാ : ഇക്കാ നമ്മള് അടുത്ത നാട്ടുകാരല്ലേ വരുമ്പോ ഒന്ന് കണ്ടൂടെ? ഇവിടെ കണ്ടതില്‍ വളരെ വളരെ സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-72023088563946278392012-09-28T17:36:47.380+05:302012-09-28T17:36:47.380+05:30deeputtan : അനുഭവങ്ങള്‍ എഴുതാനാണ് എനിക്കിഷ്ടം ,കുറ...deeputtan : അനുഭവങ്ങള്‍ എഴുതാനാണ് എനിക്കിഷ്ടം ,കുറച്ചു പൊടിപ്പും തൊങ്ങലും വെക്കുമെന്ന് മാത്രം.
SREEJITH NP : സന്തോഷം ശ്രീജിതെട്ടാ. അവളെ അറിയിക്കാം.
ഷാജു അത്താണിക്കല്‍ : സന്തോഷം തന്നെ.എന്നാപിന്നെ ഒരു മൂന്നു മൂന്നര ആക്കിയാലോ!
അത് വെറുമൊരു കൊഴിയല്ല ഉപ്പച്ചീ ..ചുന്നാസിന്റെ ഒരു കൂടപ്പിറപ്പ് പോലെയായിരുന്നുNena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-91713316027997484502012-09-28T17:32:45.537+05:302012-09-28T17:32:45.537+05:30കൊമ്പന്‍ക്കാ : പ്രിയപ്പെട്ട ആര്‍ക്കായാലും എന്ത് പറ...കൊമ്പന്‍ക്കാ : പ്രിയപ്പെട്ട ആര്‍ക്കായാലും എന്ത് പറ്റിയാലും സങ്കടം തന്നെ.
പോള്‍ അങ്കിള്‍ : കണ്ടതില്‍ വളരെ സന്തോഷം.
മിനിയാന്റി : കാലന്മാര് ഏതെന്കിലും ഒരു രൂപത്തില്‍ സമയമാവുമ്പോള്‍ എത്തുമെല്ലോ!സന്തോഷം ടീച്ചര്ആന്റിNena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-73953784253559917742012-09-28T13:16:11.485+05:302012-09-28T13:16:11.485+05:30നമുക്ക് പ്രിയപ്പെട്ടവ പെട്ടെന്ന് നഷ്ടമാകുമ്പോൾ ...നമുക്ക് പ്രിയപ്പെട്ടവ പെട്ടെന്ന് നഷ്ടമാകുമ്പോൾ വല്ലാത്ത ദു:ഖം തോന്നുക പതിവാണ് ..ആ ദു:ഖത്തിൽ നിന്നും ചുന്നാസ് വേഗം മുക്തിനേടട്ടെ...ऽ?’Anonymoushttps://www.blogger.com/profile/15414454187664372929noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-26131574075690225012012-09-28T10:45:11.758+05:302012-09-28T10:45:11.758+05:30ന്റെ നെനൂസേ ആദ്യം വായിച്ചു നമ്മള് രണ്ടും പ്രധാനമന...ന്റെ നെനൂസേ ആദ്യം വായിച്ചു നമ്മള് രണ്ടും പ്രധാനമന്ത്രിയും , പ്രസിഡന്റും ആകുമ്പോള്‍ കണക്ക് നമ്മുടെ ഇഷ്ടത്തിനു കൊണ്ട് വരാമെന്നു സന്തോഷിച്ചിരിക്കുകയായിരുന്നു ...ബാക്കി വായിച്ചപ്പോള്‍ ഉള്ള സന്തോഷം പോയല്ലോ മോളെ ...:(
ചുന്നാസിന്റെ ദുഖത്തില്‍ ഞാനും പങ്കു ചേര്‍ന്നു എന്ന് ചുന്നാസിനോട് പ്രത്യേകം പറഞ്ഞേക്കൂ ട്ടോ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-12794054346451464192012-09-28T04:32:20.469+05:302012-09-28T04:32:20.469+05:30അനിയത്തിയുടെ വിഷമം മാറിയിട്ടുണ്ടാകും എന്ന് കരുതുന്...അനിയത്തിയുടെ വിഷമം മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു. നന്നായി എഴുതി നേനാ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-29948418510653448712012-09-28T04:32:10.911+05:302012-09-28T04:32:10.911+05:30gud 1 molooo...gud 1 molooo...Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-72288706864364240652012-09-28T02:49:51.656+05:302012-09-28T02:49:51.656+05:30വായിക്കാന്‍ നല്ല സുഖമുള്ള പോസ്റ്റ്. ആദ്യാവസാനം വര...വായിക്കാന്‍ നല്ല സുഖമുള്ള പോസ്റ്റ്. ആദ്യാവസാനം വരെ നല്ല രസമായി തന്നെ കഥപറഞ്ഞു. അഭിനന്ദനങ്ങള്‍ നേനക്കുട്ടി.
ചുന്നക്കുട്ടിയുടെ വിഷമം മാറിയെന്നു കരുതട്ടെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com