tag:blogger.com,1999:blog-7952261703464935333.post5670039352788033685..comments2023-10-07T16:07:23.620+05:30Comments on ചിപ്പി: "ബഹുത്ത് ശുക്ക്രിയ"Nena Sidheekhttp://www.blogger.com/profile/03477112120024935010noreply@blogger.comBlogger72125tag:blogger.com,1999:blog-7952261703464935333.post-47252987331928847762012-10-19T18:04:55.552+05:302012-10-19T18:04:55.552+05:30പുണ്യവാളനു നന്ദി
അസ്ലംഇക്കാക്ക് സന്തോഷം
വര്ഷിണ...പുണ്യവാളനു നന്ദി
അസ്ലംഇക്കാക്ക് സന്തോഷം
വര്ഷിണിചേച്ചിക്ക് ബഹുത് ശുക്രിയാ Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-3590476731146244452012-10-19T07:04:43.816+05:302012-10-19T07:04:43.816+05:30സുപ്രഭാതം മോളൂ..
ഓരോ പുലരിയും വളർച്ചയുടേതാകട്ടെ..
...സുപ്രഭാതം മോളൂ..
ഓരോ പുലരിയും വളർച്ചയുടേതാകട്ടെ..
നല്ല എഴുത്ത്..ആശംസകൾ ട്ടൊ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-20060542360098934712012-04-14T01:24:20.152+05:302012-04-14T01:24:20.152+05:30നേന നന്നായി, ആസ്വാദ്യകരമായി എഴുതി. എല്ലാ ഭാവുകങ്ങള...നേന നന്നായി, ആസ്വാദ്യകരമായി എഴുതി. എല്ലാ ഭാവുകങ്ങളും...
കാക്കയെ വെറുതെ മലര്ത്തണ്ട... concentrate ചെയ്യൂ... അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു, ബഹുമുഖ പ്രതിഭയായി വളരൂ...@$L@mhttps://www.blogger.com/profile/15448152068629286963noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-59884240803922436492012-03-02T07:58:21.303+05:302012-03-02T07:58:21.303+05:30ആശംസകള്‍ നേനആശംസകള് നേനഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-28393581583904038562011-04-21T16:34:03.803+05:302011-04-21T16:34:03.803+05:30വളരെ സന്തോഷം സദിഷ്ക്കാ..
രാജശ്രീചേച്ചി ..ഇഷ്ടപ്പെട...വളരെ സന്തോഷം സദിഷ്ക്കാ..
രാജശ്രീചേച്ചി ..ഇഷ്ടപ്പെട്ടുല്ലേ? ബഹുത് ശുക്രിയാ..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-68711751579447719172011-04-21T16:24:47.030+05:302011-04-21T16:24:47.030+05:30oru onnonnra ezhuthatto...kkep it up..oru onnonnra ezhuthatto...kkep it up..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-50907258417518101982011-04-20T11:15:59.081+05:302011-04-20T11:15:59.081+05:30നേനാ മോളെ ....എന്ത് രസാ മോള് എഴുതിയത് വായിക്കാന്‍...നേനാ മോളെ ....എന്ത് രസാ മോള് എഴുതിയത് വായിക്കാന്‍ ......ഒരു ബഷീര്‍ സ്റ്റൈല്‍ (വൈക്കം മുഹമ്മദ് ബഷീര്‍ )......എഴുത്തിലും വരയിലും അറിവിലും എപ്പോഴും ഒന്നമാതെത്തട്ടെ എന്ന് ആശംസിക്കുന്നു ...............കുഞ്ഞൂട്ടന്https://www.blogger.com/profile/14930270187266346905noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-45926254140331583552011-04-14T10:32:23.590+05:302011-04-14T10:32:23.590+05:30പലയോടന്സ് അങ്കിള്‍ സന്തോഷം..
ബഹുത്ത് ശുക്രിയാ നി...പലയോടന്സ് അങ്കിള്‍ സന്തോഷം..
ബഹുത്ത് ശുക്രിയാ നിഷചേച്ചീ ..
എല്ലാവര്ക്കും വീണ്ടും ശുക്രിയാ ..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-84019075614993132472011-04-13T23:57:24.259+05:302011-04-13T23:57:24.259+05:30ഒരു സുഹൃത്ത് ലിങ്ക് തന്നിട്ട് ഞാന്‍ വന്നെ ഉള്ളൂ ...ഒരു സുഹൃത്ത് ലിങ്ക് തന്നിട്ട് ഞാന്‍ വന്നെ ഉള്ളൂ മോളു... ഇനി ഇവിടെയൊക്കെ കാണും ട്ടോ...
കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എഴുത്തിന്റെ ലോകത്ത്...
ആശംസകള്‍...
മോളെ ഇത്ര മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന ഉപ്പാക്കും ആശംസകള്‍..Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-60423449731296176002011-01-15T20:30:36.375+05:302011-01-15T20:30:36.375+05:30പ്രിയപ്പെട്ട മോളേ !
മോളുടെ എല്ലാ ബ്ലോഗും ഞാന്‍ വായ...പ്രിയപ്പെട്ട മോളേ !
മോളുടെ എല്ലാ ബ്ലോഗും ഞാന്‍ വായിച്ചു !
എനിക്കും മൂന്ന് പെണ് കുട്ടികളാ !
മോള്‍ക്കും വീട്ടുകാര്‍ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെAnonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-28521770745244350462011-01-13T17:45:21.362+05:302011-01-13T17:45:21.362+05:30ബ്ലോഗു വായിച്ചപ്പോള്‍ എന്തെങ്കിലും ഒന്ന് കുറിചില്ല...ബ്ലോഗു വായിച്ചപ്പോള്‍ എന്തെങ്കിലും ഒന്ന് കുറിചില്ലെങ്ങില് അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന അപരാദമായിരിക്കും എന്നെനിക്കു തോന്നുന്നു ,വരവില്‍ കവിഞ്ഞ സ്വത്തു കണ്ടുകെട്ടാന്‍ ഇവിടെ നിയമമുണ്ട് പക്ഷെ നേന മോളുടെ രചനാപാടവത്തെ കണ്ടുകെട്ടാന്‍ ആര്‍ക്കും കഴിയില്ല . അതിലുപരി എന്നെ ആകര്‍ഷിച്ചത് നിന്റെ ഉപ്പയുടെ സ്നേഹമാണ് . ഉപ്പ നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടെന്ന് ഉപ്പയുടെ കമെന്റില്‍ നിന്ന് എനിക്ക് Anonymoushttps://www.blogger.com/profile/03077325919850283680noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-41446161890079775932010-12-20T22:39:23.700+05:302010-12-20T22:39:23.700+05:30അമ്മാവന് ഔട്ട് ഓഫ് റേഞ്ച്.
ഹലോ..ഹലോ അമ്മാവാ..
...അമ്മാവന് ഔട്ട് ഓഫ് റേഞ്ച്.
ഹലോ..ഹലോ അമ്മാവാ..
എന്താ മോനെ വിശേഷം ?
നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
അതെ പരമ സുഖം.
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ. പറയൂ.
അതിനു മുഖവുര എന്തിനാ ?
അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
ഹലോ...ഹലോ... എന്താ പറഞ്ഞത് ?
ഒരു വിസ വേണം വിസ വേണം...
ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
എനിക്ക് ഒരു വിസ Unknownhttps://www.blogger.com/profile/14763274909138935607noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-4768394076478812062010-12-19T02:55:25.402+05:302010-12-19T02:55:25.402+05:30എഴുതാനും, വരക്കാനും ഒക്കെ കിട്ടുന്ന കഴിവ് ചിലര്ക്...എഴുതാനും, വരക്കാനും ഒക്കെ കിട്ടുന്ന കഴിവ് ചിലര്‍ക്ക് മാത്രം വീണു കിട്ടുന്ന വരദാനമാണ്. അത് നന്നായി പോഷിപ്പിക്കുക. എല്ലാ ആശംസകളും മോള്‍ക്ക്.

ഒപ്പം ‘കാക്ക മലര്‍ന്ന് പറക്കാതെ നോക്കുകയും’ വേണം കേട്ടോ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-8280504599986288512010-12-11T18:30:19.819+05:302010-12-11T18:30:19.819+05:30ആഹാ. ഉപ്പാടെ ആ പഴ ഫോട്ടോ കണ്ടിട്ട് പറഞ്ഞതാ..
മോഹന്‍...ആഹാ. ഉപ്പാടെ ആ പഴ ഫോട്ടോ കണ്ടിട്ട് പറഞ്ഞതാ..
മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് തോന്നുന്നു. കണ്ടില്ലേ തോളൊക്കെ ചരിച്ചു. എച്ചൂസ് മീ ഏതു കോളേജ്ലാ എന്ന് ചോദിക്കുന്നത് കണ്ടോ?
നല്ല രസമുണ്ട്ട്ടോ എഴുത്ത്. ഇനിയും തുടരൂഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-73602686890612060632010-12-03T23:24:01.907+05:302010-12-03T23:24:01.907+05:30I think you are a Kamala surayya in the making or ...I think you are a Kamala surayya in the making or even you could be an Arundhati Roy. no kidding. best wishes. keep writingAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-24020862070932312452010-12-02T23:35:14.591+05:302010-12-02T23:35:14.591+05:30നല്ലത് പോലെ എഴുതാന്‍ സാധിക്കുന്നുണ്ട് ഇനിയും അങ്ങന...നല്ലത് പോലെ എഴുതാന്‍ സാധിക്കുന്നുണ്ട് ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ,ആശംസകള്‍ ..
ബാപ്പയുടെയും ഉമ്മയുടെയും പഴയ ഫോട്ടോ എടുത്തു ചാര്‍ത്തി അല്ലെ..അവര്‍ പോലും കുറെ കാലത്തിനു ശേഷമാവും അത് വീണ്ടും കാണുന്നത്...
താത്തമാരൊന്നും പണി തരാതെ നോക്കിക്കോ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-41919478210511638192010-12-02T23:01:19.964+05:302010-12-02T23:01:19.964+05:30മോളുടെ എഴുത്തിനു നല്ല ശൈലിയുണ്ട്,
ഒതുക്കമുണ്ട്, ഭ...മോളുടെ എഴുത്തിനു നല്ല ശൈലിയുണ്ട്,
ഒതുക്കമുണ്ട്, ഭാവിയിലെ ഒരു നല്ല കഥാകാരിയെ
ഞാനീ വരികളില്‍ കാണുന്നു.
സ്നേഹപൂര്‍വ്വം
താബു.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-49659842369289127462010-12-02T22:15:16.004+05:302010-12-02T22:15:16.004+05:30മോളുടെ എഴുത്ത് വളരെ മനോഹരമാണ്. ഇത്ര ചെറുപ്പത്തില്‍...മോളുടെ എഴുത്ത് വളരെ മനോഹരമാണ്. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനൊകെ എഴുതാമെങ്കില് മോല് നല്ലൊരു എഴുത്തുകാരിയാവും തീര്‍ച്ച. യാദൃശ്ചികമായി ആണീ ബ്ലോഗ് കണ്ടത്... ഈ സ്നേഹം നിരഞ്ഞ കുശുമ്പ് വായികാന്‍ ഒരു പ്രത്യേക സുഖമുണ്ട്ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-41937623324643844872010-12-02T18:58:41.636+05:302010-12-02T18:58:41.636+05:30എഴുതുക... വരയ്ക്കുക.. ഇനിയും വളരുക. മോൾക്ക് ആശംസക...എഴുതുക... വരയ്ക്കുക.. ഇനിയും വളരുക. മോൾക്ക് ആശംസകൾഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-35731304319081440592010-12-02T13:19:52.510+05:302010-12-02T13:19:52.510+05:30ഞാനും ഇവിടെയെത്തി കേട്ടോ .കാക്ക ഇപ്പഴും കമഴ്ന്നു ...ഞാനും ഇവിടെയെത്തി കേട്ടോ .കാക്ക ഇപ്പഴും കമഴ്ന്നു തന്നെയല്ലേ പറക്കുന്നത് ?നല്ല രസമുണ്ട് വായിക്കാന്‍ .sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-79406769078622246082010-12-01T00:15:00.027+05:302010-12-01T00:15:00.027+05:30ഇവിടെ എത്തിപ്പെടാന്‍ വൈകി.
വന്നപ്പോള്‍ ഒക്കെ വായിച...ഇവിടെ എത്തിപ്പെടാന്‍ വൈകി.
വന്നപ്പോള്‍ ഒക്കെ വായിച്ചു..
പ്രായത്തില്‍ കവിഞ്ഞ പക്വത എഴുത്തില്‍ കാണുമ്പോള്‍ എങ്ങനെ അത്ഭുതപ്പെടാതിരിക്കും?എത്ര ഒഴുക്കൊടെയാണ് മോളെഴുതുന്നത്..
പ്രതിഭ എന്നു പറയുന്നത് ഇതാണ്..

എനിക്കുമുണ്ട് മോളുടെ പ്രായത്തില്‍ ഒരു മോള്..

ഭാവുകങ്ങള്‍...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-89508116164374871252010-11-29T20:28:24.517+05:302010-11-29T20:28:24.517+05:30പരീക്ഷ കഴിഞ്ഞോ നേനാ? വാപ്പച്ചി ചെവിക്കു പിടിച്ചോ? ...പരീക്ഷ കഴിഞ്ഞോ നേനാ? വാപ്പച്ചി ചെവിക്കു പിടിച്ചോ? ഇതിനു ശേഷം ഒരു പോസ്റ്റും കണ്ടില്ല?ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-75694186513290609832010-11-29T01:19:03.538+05:302010-11-29T01:19:03.538+05:30ഒരു മിനുസമുള്ള പ്രതലത്തിലൂടെ ഭാരമില്ലാതെ ഒഴുകിപ്പോ...ഒരു മിനുസമുള്ള പ്രതലത്തിലൂടെ ഭാരമില്ലാതെ ഒഴുകിപ്പോകുന്ന ഒരനുഭവം.!
വേറിട്ട ഒരു വായനാനുഭവം. അല്പം നിഷ്കളങ്കതയും അതിലുമപ്പുറം കുസൃതിയും ആവോളം വായിക്കാനാവുന്നുണ്ട്.
പിന്നെ, വാപ്പച്ചിയുമായി എനിക്ക് നാളുകള്‍ നീണ്ട ഒരു പരിചയവുമില്ലാ... വാപ്പചിയേക്കാള് വേഗത്തില്‍ എനിക്ക് മോളോടാണ് കൂട്ടുണ്ടായത്. തുടര്‍ന്നും, മോളുടെ എഴുത്തുകള്‍ക്കായി പ്രതീക്ഷയോടെ...~!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-11866247281554414252010-11-28T20:16:10.988+05:302010-11-28T20:16:10.988+05:30നോനോ സിദ്ധീക്ക് എന്നാ ഞാന്‍ ആദ്യമായി പേര് വായിച്ചത...നോനോ സിദ്ധീക്ക് എന്നാ ഞാന്‍ ആദ്യമായി പേര് വായിച്ചത്. അങ്ങെനെ തെറ്റി വായിച്ചു ബ്ലോഗില്‍ എത്തിയപ്പോള്‍ ശരിക്കും ഞെട്ടി. പേരിനെപ്പോലെ ഒരു സുന്ദരന്‍ ബ്ലോഗ്. നല്ല ഏഴുത്ത്.. ഉയരങ്ങള്‍ കയറാന്‍ ഇനിയും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-59159021930765430142010-11-28T14:03:40.138+05:302010-11-28T14:03:40.138+05:30നേന മോൾക്ക് ആശംസകൾ. അഭിനന്ദനങൾ.
ബഹുത് ശുക്രിയാ.. :...നേന മോൾക്ക് ആശംസകൾ. അഭിനന്ദനങൾ.
ബഹുത് ശുക്രിയാ.. :)

ഓടോ:
പഠനവും ബ്ലോഗും ,അതിൽ ആദ്യം പഠനമാവട്ടെ..

@നേനാടെ തന്തപ്പിടി,

ആവശ്യത്തിൽ കൂടുതൽ ലിങ്കുകളും മറ്റും ഈ ബ്ലൊഗിൽ ഉള്ളത് കൊണ്ട് ബ്ലൊഗ് തുറന്ന് വരാൻ സമയമെടുക്കുന്നു. (എന്റെ കമ്പ്യൂട്ടർ പുതിയതാ 200 മോഡർ )

പിന്നെ 25 കൊല്ലം മുമ്പുള്ള ഫോട്ടോ നന്നായിട്ടുണ്ട്.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com