tag:blogger.com,1999:blog-7952261703464935333.post6691291753702601804..comments2023-10-07T16:07:23.620+05:30Comments on ചിപ്പി: എത്തിയാല്‍ ഊട്ടി..ഇല്ലെങ്കില്‍..!Nena Sidheekhttp://www.blogger.com/profile/03477112120024935010noreply@blogger.comBlogger102125tag:blogger.com,1999:blog-7952261703464935333.post-5321761785082431832021-06-08T22:33:29.206+05:302021-06-08T22:33:29.206+05:30മനോഹരമായ തനിയാവർത്തനം.അഭിനന്ദനങ്ങൾ.മനോഹരമായ തനിയാവർത്തനം.അഭിനന്ദനങ്ങൾ.Valley of Dreamshttps://www.blogger.com/profile/10157491451137664598noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-49600264087772985932021-06-08T11:14:31.110+05:302021-06-08T11:14:31.110+05:30നന്നായിട്ടുണ്ട്,നല്ല ഭാഷാശൈലി,ഉമ്മാക്കും മകൾക്കും ...നന്നായിട്ടുണ്ട്,നല്ല ഭാഷാശൈലി,ഉമ്മാക്കും മകൾക്കും അഭിനന്ദനങ്ങൾ.Anonymoushttps://www.blogger.com/profile/02457736748123311969noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-70163316392680623062012-03-24T22:29:41.373+05:302012-03-24T22:29:41.373+05:30നൂറാമത്തെ കമന്റ് അനുഗ്രഹീതമായ കരങ്ങള്‍ കൊണ്ട് തന്...നൂറാമത്തെ കമന്റ് അനുഗ്രഹീതമായ കരങ്ങള്‍ കൊണ്ട് തന്നെ ആവട്ടെ..

എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍..Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-48102298557223366582012-03-02T18:01:59.363+05:302012-03-02T18:01:59.363+05:30ഫേസ്ബുക്ക് വഴി കമ്മന്റുകള്‍ എഴുതിയ എല്ലാവര്ക്കും ...ഫേസ്ബുക്ക് വഴി കമ്മന്റുകള്‍ എഴുതിയ എല്ലാവര്ക്കും നന്ദി.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-575888041760183242011-09-16T16:32:19.211+05:302011-09-16T16:32:19.211+05:30shellettaa :കണ്ടതില്‍ വളരെ സന്തോഷം.shellettaa :കണ്ടതില്‍ വളരെ സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-89123695791895061492011-09-15T05:59:21.989+05:302011-09-15T05:59:21.989+05:30This comment has been removed by the author.Fazal...Moroccohttps://www.blogger.com/profile/14255019599118457759noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-59462311082733139342011-08-22T20:32:20.936+05:302011-08-22T20:32:20.936+05:30shangukal thediyullayathrayilayirunnu,idakkoru chi...shangukal thediyullayathrayilayirunnu,idakkoru chippiye kandu,ishtapettuഷെല്‍ |Shellhttps://www.blogger.com/profile/15406966154214626917noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-35202745503267317522011-08-05T06:47:48.273+05:302011-08-05T06:47:48.273+05:30കലാംക്കാ : വളരെ സന്തോഷമുണ്ടെ..
ദുബായിക്കാരന് അണ്ണ...കലാംക്കാ : വളരെ സന്തോഷമുണ്ടെ..
ദുബായിക്കാരന് അണ്ണാ : ഉമ്മാടെ മറ്റുചിലത് ഉണ്ടെങ്കിലും എല്ലാം പഴകിപ്പോയില്ലേ! എന്നാലും നോക്കട്ടെ..
വിനയന് ചേട്ടാ : വീണ്ടും വരുമെല്ലോ -വളരെ സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-45000106659343538822011-07-10T13:35:32.486+05:302011-07-10T13:35:32.486+05:30nena mole njan vinayan dubail designer anu ellam n...nena mole njan vinayan dubail designer anu ellam nalla resam
unetto vayikan njan puthiyatha ellam vayikatto..ennem ezhuthane? best wishesVinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-2959556095671644312011-07-09T20:19:10.996+05:302011-07-09T20:19:10.996+05:30നേനക്കുട്ടി,
ആദ്യായിട്ടാ ഈ വഴിക്ക് വന്നതു..നര്‍മ്...നേനക്കുട്ടി,

ആദ്യായിട്ടാ ഈ വഴിക്ക് വന്നതു..നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട് മോള്‍ക്ക്..പഴയ ആരാമവും ചന്ദ്രികയും ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു നോക്ക്..ഉമ്മാന്റെ സൃഷ്ടികള്‍ ഇനിയും കാണും..മോള്‍ക്ക് കുറെ പോസ്റ്റ് പോസ്റ്റ് ഇടാനുള്ള വകുപ്പ് കിട്ടും..ആശംസകള്‍ മോളു..ഇനിയും വരാം..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-37888260986673969672011-07-07T13:26:16.880+05:302011-07-07T13:26:16.880+05:30Good one!
Really enjoyed your style of writing.Good one!
Really enjoyed your style of writing.Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-47827766881939476812011-07-04T17:30:42.548+05:302011-07-04T17:30:42.548+05:30@ സുല്ഫിക്കാ: ഇക്കാ വായിച്ചല്ലോ അല്ലെ?
@ ശമീര്ക്...@ സുല്ഫിക്കാ: ഇക്കാ വായിച്ചല്ലോ അല്ലെ?
@ ശമീര്ക്കാ : വളരെ സന്തോഷം .
@ മെന്‍ ഓഫ് വാക്: സന്തോഷം തന്നെ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-60259113448515488402011-07-04T17:27:15.202+05:302011-07-04T17:27:15.202+05:30@ ജെഫുക്കാ : സന്തോഷം.
@ കുഞ്ഞൂസ്ആന്റി: അത് കാര്യം....@ ജെഫുക്കാ : സന്തോഷം.
@ കുഞ്ഞൂസ്ആന്റി: അത് കാര്യം.
@ അബ്സാര്‍ക്കാ : ഇങ്ങോട്ട് കണ്ടതില്‍ വളരെ സന്തോഷം, ഇക്കാടെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട് ,ആളെപറ്റിക്കുന്ന ഡോക്ടര്‍ എന്തായി ഇക്കാ ?Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-18836859858482697012011-07-04T17:23:20.138+05:302011-07-04T17:23:20.138+05:30@ സലീംക്കാ : അഭിപ്രായം ഒന്നൊന്നര ജോറായി , ഇത് വെച്...@ സലീംക്കാ : അഭിപ്രായം ഒന്നൊന്നര ജോറായി , ഇത് വെച്ച് ഒരു പോസ്ടൂടെ ഇട്ടാലോ എന്നാണു ഇപ്പോള്‍ ആലോചന , എന്തേ?
@ നികുക്കാ : ഉപ്പ പണ്ട് ഫയങ്കര നടനായിരുന്നത്രേ , ഇവിടെ പഴയ ചില ക്ലിപ്പുകള്‍ കാണാനുണ്ട്.
മഞ്ഞുതുള്ളിചേച്ചീ: പെരുത്ത് സന്തോഷം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-83938099281921745312011-07-04T17:18:58.573+05:302011-07-04T17:18:58.573+05:30@ മൊയ്തീന്ക്കാ : സന്തോഷം.
@ ഷമീര്‍ക്കാ : വീടിന്റെ...@ മൊയ്തീന്ക്കാ : സന്തോഷം.
@ ഷമീര്‍ക്കാ : വീടിന്റെ പേര്ബ്ലോഗേഴ്സ് വില്ലയെന്നാണ്.
@ പ്രയാന്ക്കാ : എന്താ ഈ പറയുന്നേ?Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-71929711369806132502011-07-04T17:15:22.497+05:302011-07-04T17:15:22.497+05:30@ ഇസ്ഹാക്കുക്കാ : വളരെ സന്തോഷം.
@ അലിക്കാ : ഊട്ടിയ...@ ഇസ്ഹാക്കുക്കാ : വളരെ സന്തോഷം.
@ അലിക്കാ : ഊട്ടിയില്‍ എത്തിയില്ലായിരുന്നെന്കില് കാണായിരുന്നു പോസ്റ്റ്.
@ അഷ്റഫ്ക്കാ : ഇക്കാ പിന്തുണയും ആയി ദുബായില്‍ ഇരുന്നോ..ഞാനിവിടെ എന്തൊക്കെ ഇടങ്ങേറാന് സഹിക്കണതന്ന് വല്ല വിചാരവുമുണ്ടോ?Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-51918671490385740662011-07-03T16:53:45.743+05:302011-07-03T16:53:45.743+05:30@ നാമൂസ്ക്കാ : ഞാന്‍ ഇക്കാകും മെയില്‍ അയച്ചിരുന്നു...@ നാമൂസ്ക്കാ : ഞാന്‍ ഇക്കാകും മെയില്‍ അയച്ചിരുന്നു പോസ്റ്റിന്റെ വിവരത്തിന്, കണ്ടില്ലേ? പിന്നെ ആശംസകള്‍ വരവ് വെച്ചു,കുഞ്ഞാക്ക പറഞ്ഞ തമോഗര്‍ത്തങ്ങളില്‍ നിന്നും ഉത്ഭൂതമാകുന്ന ഏറെ സക്രിയവും സചേതനവുമായ ചില സമാലോചനകള്‍ ഇവിടെ കണ്ടല്ലോ അല്ലെ?
@ ശ്രീചേച്ചി: ഒരു കാരണവശാലും നിരുത്തില്ല, വീട്ടുകാര്‍ നിറുത്തിച്ചാലെ പ്രശ്നമുള്ളൂ.
@ ഹസ്സന്‍ക്കാ : വളരെ സന്തോഷമായി.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-35063921379379215252011-07-03T16:48:04.012+05:302011-07-03T16:48:04.012+05:30@ മനുവേട്ടാ : അത് ശെരിയാണ്, ഇവിടെയിന്നും നില്ക്കു...@ മനുവേട്ടാ : അത് ശെരിയാണ്, ഇവിടെയിന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല.
@ അജിത്ത് അങ്കിള്‍ : പൂതിയില്ലാണ്ടല്ല, പക്ഷെ ഒരാളെങ്കിലും സമ്മതിച്ചു കിട്ടണ്ടേ?
@ ശംസുക്കാ : വളരെ സന്തോഷമുണ്ടേ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-63211320474824370952011-07-03T10:13:17.923+05:302011-07-03T10:13:17.923+05:30@ കണ്ണൂരാന്ക്കാ : ഉപ്പ പണ്ടൊരു നടനായിരുന്നു, കുറച...@ കണ്ണൂരാന്ക്കാ : ഉപ്പ പണ്ടൊരു നടനായിരുന്നു, കുറച്ചു സീരിയലില്‍ അഭിനയിച്ച എപ്പിസോഡിന്റെ കോപ്പി ഇവിടെയൊക്കെ കണ്ടിരുന്നു.
@ കുട്ടിക്കാ : എന്തായാലും അന്ന് തടി സലാമതായി, ഉപ്പ വന്നാല്‍ കാണാന്‍ വരാം , കെട്ടിക്കാനാവുമ്പോള്‍ നമുക്കൊന്ന് തപ്പാം .
@ അരീക്കോടന്‍ അങ്കിള്‍ : ഞാന്‍ റെഡി ബട്ട് , മറ്റാരും സമ്മതിക്കുന്നില്ല.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-64004626963630267452011-07-03T10:05:50.566+05:302011-07-03T10:05:50.566+05:30ഹായ് മുരളിയേട്ടാ. ബഹുത് ബഹുത് ശുക്രിയാ , ഞാനിന്നാണ...ഹായ് മുരളിയേട്ടാ. ബഹുത് ബഹുത് ശുക്രിയാ , ഞാനിന്നാണ് കണ്ടത് , ഇപ്പോള്‍ ഞായറാഴ്ച മാത്രേ നെറ്റില്‍ കേറാന്‍ പറ്റാരുള്ളൂ, എനിക്ക് ഒരു പാട് സന്തോഷമായിട്ടോ, അതെങ്ങനെ പറയണമെന്ന് അറിയില്ല , കാക്കതൊള്ളായിരം കോടി നന്ദി.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-88637657213452593872011-07-01T23:55:58.634+05:302011-07-01T23:55:58.634+05:30ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ...ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ നേനകുട്ടി
http://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-29193465740192367582011-06-30T10:22:32.166+05:302011-06-30T10:22:32.166+05:30@ മുരളിചേട്ടാ : വീണ്ടും കാണാം ,നന്ദ്രി.
@ ശ്രീജിത്...@ മുരളിചേട്ടാ : വീണ്ടും കാണാം ,നന്ദ്രി.
@ ശ്രീജിത്ത്ചേട്ടാ : വളരെ സന്തോഷം.
@ ഉമ്മുഅമ്മാര്‍ : പണ്ട് അങ്ങിനെയൊക്കെ ആയിരുന്നു(ത്രേ) ഞാന്‍ പിറന്ന ശേഷം ഉമ്മാക്ക് ഒന്നിനും നേരം കിട്ടീട്ടില്ലാന്നാണ് പരാതി.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-88322246900136934412011-06-30T10:15:56.382+05:302011-06-30T10:15:56.382+05:30@ ഹാഷിക്കാ : വീണ്ടും കാണാം പെരുത്ത് സന്തോഷം.
@ സന...@ ഹാഷിക്കാ : വീണ്ടും കാണാം പെരുത്ത് സന്തോഷം.
@ സനീഷ്ചേട്ടാ : ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്, കൂടെ പഠനവും നടക്കനമെല്ലോ, ഒരായിരം നന്ദി.
@ ഉപ്പാ : ഉമ്മച്ചി ഇന്നലെയാണ് കണ്ടത്, ഇതുവരെ പ്രശ്നം ഒന്നുമില്ല.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-88931112331110201402011-06-30T10:11:21.219+05:302011-06-30T10:11:21.219+05:30@ ഇസ്മയില്‍ക്കാ : നിങ്ങളൊക്കെ ഉള്ള ധൈര്യത്തിലാണ് ഞ...@ ഇസ്മയില്‍ക്കാ : നിങ്ങളൊക്കെ ഉള്ള ധൈര്യത്തിലാണ് ഞാന്‍, നോക്കട്ടെ.
@ എന്റെ ലോകമേ: നോക്കാം. വളരെ നന്ദി.
@ മനോരജേട്ടാ : ബഹുത് നന്ദി .Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7952261703464935333.post-65645887852131388562011-06-30T10:07:01.293+05:302011-06-30T10:07:01.293+05:30@ ഹഫീസ്ക്ക : അതൊക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ടോ ?...@ ഹഫീസ്ക്ക : അതൊക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ടോ ? സമ്മതിക്കണം.
@ സലാംക്കാ : ബഡാ ശുക്രിയാ.
@ വാല്യക്കാരാ : ഉമ്മ കണ്ടിട്ടില്ല, ലേഖനം പകര്തിയെഴുതിയിട്ടെ ഉള്ളൂന്നാ പറഞ്ഞിരിക്കുന്നെ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.com