Apr 14, 2012

വിഷുക്കണി.


 കണ്ണിനു കുളിരേകും കണിക്കൊന്നയായും
ജീവനു പ്രഭയേകും പാലമൃതായും
കണികണ്ടുണരാനെനിക്കെന്നുമെന്‍ -
പ്രാണനാം പൊന്നുമ്മയുള്ളപ്പോള്‍
 മറ്റൊരു കണിയെന്തിനെനിക്കീ ഭൂവില്‍ .

42 comments:

  1. തന്നിരിക്കുന്നു.
    അമ്മയെക്കുരിചെഴുതിയിട്ടുള്ള എന്പത്തെഴായിരത്തി മുന്നൂട്ടിപ്പതിമൂന്നാമാത്തെ കവിതയാണെങ്കിലും കൊള്ളാം!
    ഇനിയുമിനിയുമെഴുതൂ..

    ReplyDelete
  2. നേരാണ്‌ട്ടോ.
    വിഷു ആശംസകള്‍

    ReplyDelete
  3. All the best moloooo....

    ReplyDelete
  4. വായനക്കാര്‍ ഒന്നടങ്കം പറയുന്നു. കണി കാണാന്‍ വന്ന് സ്വര്‍ഗം കണ്ടിറങ്ങിയ പോലെ

    ഓടോ(റിക്ഷ)... ഡും ഡും.. കഥ പിന്നാലെ വരുമല്ലോ അല്ലേ??..

    ReplyDelete
  5. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും “വിഷുദിനാശംസകൾ..”

    ReplyDelete
  6. നല്ല ബർക്കത്തുള്ള കവിത

    ReplyDelete
  7. എല്ലാ വായനക്കാര്‍ക്കും എന്റെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും “വിഷുദിനാശംസകൾ..”

    ReplyDelete
  8. കവിത അസ്സലായി. വിഷു ആശംസിക്കുന്നു.

    ReplyDelete
  9. നെനകുട്ടീ വളരെ നന്നയിട്ടുന്ടെട്ടോ... അമ്മയോടുള്ള സ്നേഹവും വാത്സല്യവും ഈ അഞ്ചു വരികള്‍ കൊണ്ട് വളരെ ഭംഗിയായ്‌ പ്രകടിപ്പിക്കുവാന്‍ മോള്‍ക്ക്‌ കഴിഞ്ഞു.... വീണ്ടു വീണ്ടു എഴുതുക... എല്ലാ വിധ ആശംസകളും... പിന്നെ എനിക്കൊരു പാട്ട് കേള്‍പ്പിച്ചു തരാം എന്ന് പറഞ്ഞിട്ടു കുറേ കാലമായീ മറന്നു പോയോ....?

    ReplyDelete
  10. ആഹാ, ഇത്ര അര്‍ത്ഥവത്തായ ഒരു കണിക്കവിത കേട്ടിട്ടില്ല ഇതുവരെ. താ‍യിരുക്കും കാരണത്താല്‍ കോയിലുക്ക് പോണതില്ലൈ...എന്ന് ഒരു തമിഴ് പാട്ടുണ്ട്. (അമ്മയുണ്ട് അതുകൊണ്ട് കോവിലുകളില്‍ പോകാറില്ല എന്ന് അര്‍ത്ഥം)

    ReplyDelete
  11. നന്നായിരിക്കട്ടേ

    ReplyDelete
  12. കണികൊന്നപൂക്കുമീ
    നേനയുടെ കണ്ണുകള്‍
    തിളങ്ങിടും എന്‍ ഹ്രദയ
    വീഥിയില്‍ .വിഷു പുലരി
    നല്‍കി ഞാനോമനിക്കട്ടെ ............

    ReplyDelete
  13. വിഷുക്കവിത നന്നായി. ആശംസകള്‍!.

    ReplyDelete
  14. ഇനി ബാപ്പാനെക്കുറിച്ച് ഒരെണ്ണം എഴുതിക്കോ ..അല്ലെങ്കില്‍ ! നീ പറയുന്ന പോലെതന്നെ പറയുവാ ..വിവരമറിയും.

    ReplyDelete
  15. nullanum pichanum ne aduth ellalo.ath naattil varumbo tharam to....very good..keep it up

    ReplyDelete
  16. നേട്ടങ്ങള്‍ എന്‍റെ ഉമ്മക്കും കിടകട്ടെ ,നഷ്ട്ടങ്ങള്‍ ബാപ്പയ്ക്കും

    നിന്‍റെ തിരിച്ചറിവുകള്‍ മാത്രം മതി എന്‍റെ സിദീകാക്ക്

    ReplyDelete
  17. Beautiful nena..Best wishes..

    ReplyDelete
  18. ഉമ്മ . ഏവരും കണി കണ്ടുണരുന്ന നന്മ.

    ReplyDelete
  19. സത്യം..
    പാതി മെയ്യായ സ്വന്തം മാതാവിനെക്കാള്‍ കണികണ്ടുണരാന്‍ ഭൂമിയില്‍ മറ്റൊന്നില്ല!
    അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു മോളേ..

    ReplyDelete
  20. അതേ മോളേ, അമ്മയാണ് പരമമായ സത്യം.
    അല്പം വൈകിപ്പോയ വിഷു ആശംസകളും.

    ReplyDelete
  21. വിഷു ആശംസകള്‍

    ReplyDelete
  22. വിഷു ആശംസകള്‍

    ReplyDelete
  23. NANNAYITTUNDU MOLE....KEEP IT UP...GOD BLESS YOU..!!

    ReplyDelete
  24. അതെ മോളെ......പരമമായ സത്യം അതൊന്നു മാത്രം.....അമ്മ ...ഞാനും ഈ വിഷുവിനു കണികണ്ടതും,കൈ നീട്ടം വാങ്ങിയതും 82 വയസ്സായ എന്റെമ്മയുടെ കൈയ്യിൽ നിന്നും തന്നെയാണ്....മോൾ ഈ കവിത ഉമ്മയെ കാണിച്ചോ? ആ കണ്ണിൽ നിന്നും നീർ പൊടിഞ്ഞത് കണ്ടോ? ആ അമ്മ സുകൃതം ചെയ്ത വ്യക്തിയാണു....ബാപ്പയെ കുറിച്ചും എഴുതണം കേട്ടോ? ഇല്ലെങ്കിൽ സിദ്ധിക്ക് ചൂരലെടുക്കും....മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും.......

    ReplyDelete
  25. നന്നായി..രാവിലെ കണി കണ്ട കവിത തന്നെ നന്നായി....
    ഭാവുകങ്ങള്‍..
    http://kannurpassenger.blogspot.in

    ReplyDelete
  26. Here in saudi,I miss my mother tooo much.,,,good poem

    ReplyDelete
  27. ഇതുമ്മയില്‍ നിന്ന് എന്തോ സാധിക്കാന്‍ തന്ന്യാ...

    ഈ കണിക്കവിതയില്‍ എന്തോ കെണിയുണ്ട്..

    ഇതില്‍ ഉമ്മ വീഴുമോ എന്തോ....

    ReplyDelete
  28. അതെ, നേന..
    അമ്മയെ കണികണ്ടുണരുക..
    അമ്മയാണെല്ലാം, അമ്മ മാത്രം.
    ആശംസകൾ.

    ReplyDelete
  29. aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..............

    ReplyDelete
  30. ഹമുക്കെ ... മടിച്ചിപ്പാറൂ .. പോസ്റ്റ്‌ ഇടാണ്ടുള്ള ഒളിച്ചു കളി ഇപ്പൊ നിര്‍ത്തിക്കോ ... ഞമ്മളെ എല്ലാരേം അങ്ങനെ പറ്റിക്കാ ന്നു വിചാരിക്കണ്ട...ഇന്നേക്ക് ഏഴാം ദിവസം പുതിയ പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ ഈ ബ്ളോഗ് ഞമ്മള്‍ ബോംബിട്ടു നശിപ്പിക്കും .. നോക്കിക്കോ ...

    ReplyDelete
  31. ഇതൊരുമാതിരി മോഹന്‍ ലാലിനെ കിട്ടിയില്ല മാമുകോയയെ കിട്ടി... എന്ന് പറയും പോലെ...
    ആ ഉള്ളതാകട്ടെ...

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...