ഞാനൊരു കഥയുടെ പണിപ്പുരയിലാണ്, പണിപ്പുര എന്നുവെച്ചാല്‍എന്‍റെ പഠനമുറി തന്നെ, ഇവിടെയാവുമ്പോള്‍ സ്കൂളിലേക്ക് നോട്ട്സ് എഴുതുകയാണെന്ന് പറഞ്ഞു കാര്യം നടത്താമല്ലോ! പിന്നെ അടുത്തുണ്ടാവുക ചുന്നക്കുട്ടിയാണ്, മലയാളത്തില്‍ എന്നും ആനമുട്ട വാങ്ങുന്ന അവള്‍ക്കുണ്ടോ ഞാനെഴുതുന്നത് വല്ലതും പിടികിട്ടണ്! എന്നാല്‍ എന്‍റെ ഇടുങ്ങിയ റൂമിലിരുന്ന് എഴുതുമ്പോളുള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ എന്‍റെ ഭാവനകള്‍ക്ക് യഥേഷ്ടം ചിറകു വിരിച്ചു വിഹരിക്കാനുള്ള ഒരു സൗകര്യമില്ല എന്നതാണ്, അതുകൊണ്ട് പുറത്തെ ഹാളിലിരുന്നാവുമ്പോള്‍ കുറച്ചൂടെ വിശാലമായിരുന്നു പ്രകൃതിഭംഗിയൊക്കെ കണ്ടാസ്വദിച്ചു വിശാലമായിതന്നെ കാര്യം നടത്താമായിരുന്നു , പക്ഷേ, കഥയാണ്‌എഴുതുന്നതെന്ന് ഉമ്മച്ചീക്കെങ്ങാനും മനസ്സിലായാല്‍ പിന്നെ വെടിക്കെട്ടോട്കൂടിയ ഒരു ആറാട്ട്‌കഥ ഞാന്‍കേള്‍ക്കുകയും,കാണുകയും അനുഭവിക്കുകയും വേണ്ടിവരും എന്നതിനാല്‍അങ്ങിനെയൊരു സാഹസത്തിനു തല്‍ക്കാലം മുതിരുന്നില്ല, ഉള്ളത് കൊണ്ട് ഓണം എന്ന്പറഞ്ഞപോലെ തല്‍ക്കാലം ഞമ്മടെ മുറിതന്നെ ധാരാളം.
(നമോവാഹം - ഈ പോസ് എപ്പടി)
ഒരു കഥയെഴുതണം കഥയെഴുതണമെന്ന് കുറേ നാളായി കരുതാന്‍തുടങ്ങിയിട്ട്, പക്ഷേ അതിന് ആഗ്രഹം മാത്രം പോരല്ലോ! സാധനം വല്ലതും കയ്യില്‍വേണ്ടേ? കയ്യിലില്ലെങ്കില്‍പോട്ടെ മനസ്സിലെങ്കിലും വേണ്ടേ! ജീവിത അനുഭവങ്ങളില്‍നിന്നോ; ചുറ്റുപാടുകളില്‍നിന്നോ ആണ് പല സാഹിത്യ സൃഷ്ടികളും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതെന്ന് ആരോ എവിടെയോ എഴുതിവെച്ചത് വായിച്ചതായി ഓര്‍ക്കുന്നു, എന്റെ ഈനീണ്ട പത്തുപതിമൂന്നു വര്‍ഷത്തെ ജീവിത കാലയളവിന്നിടയില്‍ മനസ്സില്‍ മായാതെ കിടക്കുന്ന ചില്ലറ അനുഭവങ്ങളെക്കുറിച്ചൊക്കെ ഇതിനകം തന്നെ വേണ്ടതിലധികം പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍എഴുതിക്കഴിഞ്ഞിരിക്കുന്നു, അവയില്‍ചില ഭാവനകള്‍ കാടുകയറിയതിന്‍റെ ഫലമായി താത്തമാരില്‍നിന്നും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ എന്‍റെ നേര്‍ക്കുണ്ടായിട്ടുണ്ടെന്നത് മറച്ചു വെക്കുന്നില്ല, ആ അതിക്രമങ്ങള്‍ക്കിടയില്‍ നീലവിഹായസ്സിലേക്ക് യഥേഷ്ടം പറന്നുയര്‍ന്നിരുന്ന എന്‍റെ ഭാവനയുടെ ചിറകുകള്‍ക്ക് ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലം കൂടുതല്‍ പഴയപോലെ അത് വിടര്‍ത്താന്‍ ഞാന്‍ ഒരുങ്ങുന്നില്ല. അത് കൊണ്ടാണ് മഹാന്മാരിലാരോ പറഞ്ഞ പ്രകാരമുള്ള ഒരു സാഹിത്യ സൃഷ്ടിക്കായി ചുറ്റുപാടുകളില്‍നിന്നുള്ള അനുഭവങ്ങളില്‍നിന്നും കഥയുടെ വിഷയം തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ എഴുതുന്നത് ഒരിക്കലും വായിക്കാന്‍ സാദ്ധ്യതയില്ലാത്ത എന്‍റെ ഒരു കൂട്ടുകാരിയെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങളാക്കാമെന്ന് തീരുമാനിച്ചത്, അങ്ങിനെയാവുമ്പോള്‍ നമ്മടെ തടിക്കു കേടുപാടുകള്‍ സംഭവിക്കില്ലല്ലോ! എപ്പടി ഞമ്മടെ ഫുദ്ധി? ഞങ്ങളുടെ വീടിന്‍റെ നാലുവീട് വടക്ക് പടിഞ്ഞാറ് മാറിയാണ് എന്‍റെ നല്ലൊരു കൂട്ടുകാരിയായ സൈനു എന്ന് വിളിക്കുന്ന സൈനബയുടെ വീട് , സൈനുവും ഉമ്മയും ഉമ്മുമ്മയും പിന്നെ കാലിനു വയ്യാത്ത നാലുവയസ്സുള്ള അനിയനുമാണ് ആ വീട്ടില്ഉള്ളത്, കൂടുതല്വിവരണം ഇവിടെ നടത്തിയാല്‍ പറയാന്‍പോകുന്ന കഥയുടെ ആ ഒരു ഒരു ഇത് നഷ്ടപ്പെടുമെന്നതിനാല്‍ ബാക്കി അവിടെ പറയാം. ( ചുന്നാസിന്റെ പുതിയ അവതാരം )
കഥ എഴുതിതുടങ്ങിയിട്ട് ഒരാഴ്ചകഴിഞ്ഞെങ്കിലും ഇതുവരെ നാലുവരികളെ പൂര്‍ത്തിയായിട്ടുള്ളൂ എന്നതാണ് ഒരു പ്രശ്നം, മഹത്തായ ഒരു കന്നി രചനയല്ലേ നടക്കുന്നത്! ഓരോ വാക്കുകളും ഓരോ വരികളും ഓരോരോ സംഭവം ആക്കണമെന്നാണ്ആഗ്രഹം, അതുകൊണ്ട് വെട്ടിയും തിരുത്തിയും മാറ്റിയും മറിച്ചും എഴുതിയെഴുതി ഒച്ചിന്‍റെ വേഗതപോലും ഇല്ലാതായെന്ന് തോന്നുന്നു, മാത്രവുമല്ല മുന്‍കാല അനുഭവങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മകളില്‍ തിരതല്ലുമ്പോള്‍ ഭാവനയുടെ ചിറകുകള്‍ ശെരിക്കങ്ങോട്ടു വിടരുന്നില്ല എന്നത് മറ്റൊരു പ്രശ്നം, ഈ നെലക്കാണെങ്കില്‍ അടുത്ത മാസത്തെ പോസ്റ്റായി ഈ കഥ പോസ്റ്റാമെന്ന ആഗ്രഹം നടക്കുമോ എന്തോ! എന്തായാലും ഞാന്‍ കാര്യമായിത്തന്നെ ഒന്ന് ശ്രമിച്ചു നോക്കട്ടെ, മാസം ഒന്ന് നെടുനീളത്തില്‍ കിടക്കുന്നുണ്ടല്ലോ! പിന്നെ കഥകള്‍ പറയുകയാണെങ്കില്‍ ചുന്നാടെ മണ്ടത്തരങ്ങളെപ്പറ്റിതന്നെയുണ്ട് കൊട്ടക്കണക്കിന് പറയാന്‍, പക്ഷെ, അവളുടെ മായാവിക്കഥയില്‍ ഞാന്‍ എഴുതിയത് എന്‍റെ ഏതോ കൊടിയ ശത്രു അവള്‍ക്കു വള്ളിപുള്ളി വിടാതെ വായിച്ചുകൊടുത്തതിനു ശേഷം എന്നെ കാണുമ്പോള്‍ അവള്‍ക്കു ഇടയ്ക്കിടെ കലിപ്പ് ഇളകിക്കൊണ്ടിരിക്കുന്നുണ്ട്, പ്രായം കൊണ്ട് മൂന്ന്മൂന്നര വയസ്സിനു ഞാനാണ് മൂത്തതെങ്കിലും ആരോഗ്യത്തിന്‍റെയും തടിമിടുക്കിന്റെയും കാര്യത്തില്‍ ആ മൂപ്പ് അവള്‍ക്കാണ് അതുകൊണ്ടാണ് മുപ്പത്തിയെക്കുറിച്ച് കൂടുതല്‍എഴുതി ആരോഗ്യത്തിന് ഹാനിവരുത്തേണ്ടെന്ന് കരുതുന്നത്, എന്നാലും ചില ആന മണ്ടത്തരങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല! കഴിഞ്ഞ മാസം സ്കൂളിലെ ക്ലാസ്സ് ടെസ്റ്റില്‍ മലയാളത്തിന് അവള്‍ക്കു കിട്ടിയത് വലിയൊരു വട്ടപ്പൂജ്യമാണ്, എന്നാല്‍ ജനറല്‍നോളജ്, കണക്ക് എന്നിവയില്‍ എന്നും ഫുള്‍മാര്‍ക്കും വാങ്ങിക്കാറുണ്ട് കക്ഷി, അതെന്തു മറിമായമാണാവോ! അന്ന് കിട്ടിയ വട്ടത്തിനു നടുവില്‍ ഒരു തുമ്പിക്കയ്യും രണ്ടു കൊമ്പും വരച്ചുകൊണ്ട് വന്നാണ് മൂപ്പത്തി അത് ഉമ്മച്ചിയെ കാണിച്ചത്, അതെന്താണെന്ന് ചോദിച്ച ഉമ്മച്ചിക്ക് കിട്ടിയ മറുപടി വളരെ കൂളായിട്ടുള്ളതാരുന്നു അത് മിസ്സ്‌തന്ന ആനമുട്ടയാണെന്നും നാളെ അത്പുഴുങ്ങിക്കൊണ്ട് ചെല്ലാന്‍പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അത്, ഉമ്മച്ചിക്ക് അത് കേട്ടപാടേ കലിയിളകിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.." കാലു ഞാന്‍തല്ലി ഒടിക്കും.. നിന്‍റെ മിസ്സിനെ ഞാനൊന്ന് കാണട്ടെ , കാര്യമെന്താണെന്നും അറിയട്ടെ, എന്നിട്ട് വേണം." ഉമ്മച്ചി അത് പറഞ്ഞു തീരും മുമ്പേ ഉരുളയ്ക്ക് ഉപ്പേരിപോലെ അതിനും ചുന്നാസിന് മറുപടി റെഡിയായിരുന്നു " കുറെ നാളായി ഞാനും
അത് വിചാരിക്കണ് ഉമ്മച്ചീ, ആ മിസ്സ് ആളു തീരെ ശെരിയല്ലെന്നേയ്.. നമ്മക്ക് ഇപ്പൊ തന്നെ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയാലോ.. മിസ്സിന്‍റെ വീട് ഞാന്‍കണ്ടുവെച്ചിട്ടുണ്ട്.." എന്നതായിരുന്നു ആ ഇന്‍സ്റ്റന്റ് റിപ്ലേ, തന്‍റെ നേരെ ഫുള്‍ഡോസില്‍വന്ന ബോള്‍ വളരെ സമര്‍ഥമായി മിസ്സിന്റെ നേരെ സ്ലിപ്പ്‌ചെയ്തു ഒഴിവാക്കിക്കൊണ്ട് ഉമ്മച്ചിക്ക് ആലോചിക്കാന്‍നേരം കൊടുക്കാതെ അവള്‍ ഇക്കപ്പാടെ വീട്ടിലേക്ക് പറപറന്നു , ഉമ്മ ഇനി തല്ലാനോ മറ്റോ പരിപാടിയുണ്ടെങ്കില്‍ ഇക്കപ്പാടെ മോള്‍അസ്മതാത്താനെ പരിചയാക്കി തടുക്കാനായിട്ടാരുന്നു ആ പോക്ക്, ആ പോക്കും നോക്കി മൂക്കത്ത് വിരലും വെച്ച് കുറച്ചുനേരം നിന്നശേഷം ഉമ്മച്ചി പുറത്തേക്ക് പോകുന്നത് കണ്ടു അതിന്നിടയില്‍ “നിങ്ങളോടൊക്കെ വര്‍ത്താനം പറയുന്നതിലും ഭേദം..! എന്ന് അര്‍ദ്ധോക്തിയില്‍പറഞ്ഞ് നിറുത്തിയതും കേട്ടു, ഞങ്ങളുടെ പരിസങ്ങളിലൊന്നും പോത്തുകള്‍ഇല്ലാതിരുന്നത് ഭാഗ്യം,അല്ലെങ്കില്‍ഉമ്മച്ചി ചിലപ്പോള്‍ പോത്തിന്റെ ചെവിയില്‍വേദമോതുക എന്ന ആ വഴി നോക്കിയേനെ. സംഗതി ചുന്നാസ് പിങ്കിമോള്‍ക്ക് പഠിക്കാന്‍ നോക്കിയതാണെങ്കിലും സന്ദര്‍ഭത്തിനൊത്ത് ഓരോന്നെടുത്തു കീച്ചാനുള്ള അവളുടെ ആ കഴിവ് സമ്മതിച്ചു കൊടുത്തെ പറ്റൂ.

അപ്പോഴിനി കൂടുതല്‍ നീട്ടുന്നില്ല , എന്‍റെ പ്രിയപ്പെട്ട സൈനുവിന്റെ കഥയുമായി അധികം വൈകാതെ കാണാം .. എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും റംസാന്‍കരീം.
ചുമ്മാ വായിച്ചുപോവാതെ ഒരു കമന്റ്റ് ഇടന്നെ..എന്നാലല്ലേ അടുത്തത് എഴുതാനൊരു ആ ഇത് ഉണ്ടാവുള്ളൂ..
ReplyDeleteചുന്നാസ് ആളു കൊള്ളാലോ.... അവൾക്കും ഒരു ബ്ലോഗ് തുടങ്ങി ക്കൊട് ഞമ്മള് ഇപ്പളേ അവളുടേം ഫാനായി........ എന്റെ അന്വേഷണം പറ അവളോട്....
ReplyDeleteനല്ല ചേലായി , എന്നിട്ടുവേണം എനിക്ക് പാരയാവാന്‍ അല്ലെ പോന്മാളക്കാരാ?
ReplyDeleteനേനക്കുട്ടി......വിഷയത്തിന്റെ ഗൌരവം ചോരാതെ എന്നാൽ തമസ്കരിക്കേണ്ടുന്ന ഭാഗങ്ങളെ വളരെ ഭംഗിയോടെ ലയിപ്പിച്ചും കൊണ്ടുള്ള നിന്റെ ആഖ്യാനരീതി വളരെ സമ്പന്നമാണ്......നിന്നിൽ വളരെ കഴിവുള്ള ഒരു പ്രതിഭയെ കാണുകയാണ് ഞാൻ ലളിതസുഭഗമായ നർമ്മം ഒട്ടും തന്നെ അതിശയോക്തികലർത്താതെ ചാലിച്ചെഴുതുന്ന നിന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും പോരാതെവരും.....കൂടുതൽ ചിന്തിക്കുക കൂടുതൽ വായിക്കുക അതുവഴി കൂടുതൽ എഴുതുക...നിന്നിൽ മറഞ്ഞുകിടക്കുന്ന ഒരു കഥാകാരിയെ ഞാൻ കാണുകയാണ്.....നിനക്കു ലഭ്യമാകുന്ന മുറയിൽ അക്ഷരങ്ങളീലേക്ക് ചിറകടിച്ചുയരുക അതുവഴി വായനക്കാർക്കായി നീ ഒരുക്കുന്ന ഒരു അക്ഷരലോകത്തെ സ്വപ്നം കാണുന്നു ഞാൻ ...നിറഞ്ഞ സ്നേഹത്തോടേയ്യും വത്സല്ല്യത്തോടേയും പരശതം ആശംസകൾ നേരുന്നു മോൾക്ക്............................നന്മകൾ .....................കണ്ണൻ...!!!
ReplyDeleteനല്ല നര്‍മ ബോധം ഉണ്ട് .. വീണ്ടും വീണ്ടും എഴുതുക .. ആനമുട്ട കഥ അസ്സലായി.. ഇത് കിട്ടിയത് അനുജതിക്കാണോ അതോ ...............
ReplyDeleteഎനിയ്ക്ക് സംശയം ഇല്ലാതില്ല ഇതു തിരിച്ചാണോ സംഭവിച്ചതു എന്ന്
ReplyDeleteആനമുട്ട വിരിയട്ടെ, ആനക്കുട്ടികൾ വെളിയിലിറങ്ങി പിച്ചവെച്ച് നടക്കട്ടെ,,,
ReplyDeleteമയില്‍പീലി : ഇതിനു എന്ത് മറുപടി കുറിക്കണമെന്ന് എനിക്ക് അറിയില്ല അണ്ണാ..ഒരു നാളും മറക്കാത്ത ഒരഭിപ്രായമാണ് ഇത് ,ഒരുപാട് ഒരുപാട് സന്തോഷം.
ReplyDeleteമഖ്‌ബൂല്‍ഇക്കാ : അയ്യട..എനിക്ക് കിട്ടിയാല്‍ ഞാന്‍ എഴുതുമോ?
ജിതില്‍ അണ്ണാ : മേലെ എഴുതിയ മറുപടി കണ്ടല്ലോ, അത് തന്നെ. കണ്ടതില്‍ സന്തോഷം.
മിനിയാന്റി : വിരിയാന്‍ വെച്ചിട്ടുണ്ട്..സന്തോഷം.
ReplyDeleteആനമുട്ട ആര്‍ക്കു കിട്ടിയതാണ് എന്നറിയാന്‍ ഇന്റല്ലിജന്‍സിനെ തൊഴിയൂര്‍ക്ക് വിട്ടിട്ടുണ്ട് .. ജാഗ്രതേ.............
ReplyDeleteമഖ്ബൂല്‍ക്കാ: ബെജറാക്കല്ലേ, നമ്മക്ക് വേണ്ടതെന്താനെന്നു വെച്ചാല്‍ ചെയ്യാം, പടച്ചോനെ സംഗതിയുടെ രഹസ്യം പോളിയ്വോ ആവോ?
ReplyDeleteടീച്ചര്‍ -ടെ നേന മുത്തിന് ചക്കര ഉമ്മട്ടോ..നന്നായി എഴുതി ..
ReplyDeleteഎഴുത്തിന്‍റെ കൂടെ നന്നായി പഠിക്കണം ട്ടോ..
ഇല്ലാച്ചാല്‍ ടീച്ചര്‍ ചൂരലുമായി വരുവെ...
നന്നായി മോളൂ.....മോളൂനെ "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ "കാണാറില്ലല്ലോ..പഠിക്കുകയാണോ ..
ReplyDelete...അവയില്‍ചില ഭാവനകള്‍ കാടുകയറിയതിന്‍റെ ഫലമായി താത്തമാരില്‍നിന്നും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ എന്‍റെ നേര്‍ക്കുണ്ടായിട്ടുണ്ടെന്നത് മറച്ചു വെക്കുന്നില്ല..
ReplyDelete...
നര്‍മ്മത്തിന്‍റെ അകൃത്രിമമായ ശൈലിയില്‍ ഭംഗിയായി എഴുതി.ഒട്ടും മടുപ്പിക്കാതെ വായിച്ചുപോകാന്‍ പാകത്തില്‍ ഒതുങ്ങിയ അവതരണം.
തുടര്‍ന്ന് കൊണ്ടേയിരിക്കുക.ആശസകള്‍
നേന,കഥയുടെ ആമുഖം തന്നെ ഒരു ഉശിരന്‍ കഥയായിട്ടുണ്ട്.
ReplyDeleteഒരു കുറ്റവും പറയാനില്ലാത്ത വാക്ചാതുരി!
ഇത്ര ചെറുപ്പത്തിലെ കിട്ടിയ ഈ കഴിവ് ദൈവാനുഗ്രഹമാണ് മോളെ.നഷ്ട്ടപ്പെടുത്താതെ പരിപോഷിപ്പിക്കുക.
എല്ലാ വിധ ഭാവുകങ്ങളും.
കൂടെ റമദാന്‍ മുബാറക്.
ഇനി സൈനൂന്‍റെ കഥക്ക് കാത്തിരിക്കുന്നു.
നീണ്ട പതിമൂന്നു വര്‍ഷത്തെ ജീവിതത്തില്‍...
ReplyDeleteകുഞ്ഞൂസേ..
അനിയത്തിയെ ബ്ലോഗെഴുതാന്‍ പഠിപ്പിക്കരുത്. കുഞ്ഞൂസിന്റെ ഗമ പോകും.
രസായീട്ടോ...
വെള്ളരിപ്രാവിന്റെ ഉമ്മ വരവ് വെച്ചു.
ReplyDeleteഇംതിക്കാ : ഞാന്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ കയറാറില്ല അതോണ്ടാ ,എന്നാലും മലയാളം ഗ്രൂപ്പില്‍ ഇടയ്ക്കിടെ വന്നോളാം , കണ്ടതില്‍ സന്തോഷം.
എല്ലാം പൊളിയും ... റമദാന്‍ കാലത്ത് ബടായി വിടുമ്പോള്‍ ഓര്‍ക്കണം .............
ReplyDeleteമുഹമ്മദ്‌ക്കാ : ഇങ്ങനെയൊക്കെത്തന്നെ ഒപ്പിക്കാന്‍ പെടുന്ന പാട് .എത്ര പോസ്റ്റ് വായിച്ചാലാണ് ചില വാക്കുകള്‍ കിട്ടുക എന്നറിയോ?
ReplyDeleteഎക്സ്പ്രവാസി മാമി : കഥ ഞാന്‍ എഴുതുന്നുണ്ട് , മെല്ലേ നടക്കൂ ..കണ്ടതില്‍ സന്തോഷം മാമീ ..റംസാന്‍ മുബാറക് .
നേന മോളെ, എഴുത്ത് അസ്സലായിട്ടുണ്ട് കേട്ടോ...എല്ലാ ഭാവുകങ്ങളും...കൂടെ റമദാന്‍ ആശംസകള്‍..
ReplyDeleteഫൌസിയതാത്താ :വിടൂല്ല ഞാന്‍ ..അവള്‍ മലയാളം ശെരിക്കു പടിക്കുമ്പോഴേക്കും നമ്മടെ നല്ല കാലം കഴിയും താത്ത.
ReplyDeleteമഖ്ബൂല്‍ക്കാ : നമ്മക്ക് കാണാം ട്ടോ ..
ReplyDeleteഷാനവാസ് മാമാ : വളരെ വളരെ സന്തോഷം.റംസാന്‍ മുബാറക്.
നേനക്കുട്യേ, ആനമുട്ട നിനക്ക് കിട്ടാതെ നോക്കണേ. എന്നാലും നീ സൈനൂന്റെ കഥ പറയാം എന്നു പറഞ്ഞ് കൊതിപ്പിച്ചിട്ട് അതിലൊന്നു തൊടുകപോലും ചെയ്യാതെ നിർത്തിക്കളഞ്ഞല്ലോ. വരെവരെ നീ പോസ്റ്റ് ചെറുതാക്കി കൊണ്ട് വരുന്നതിൽ അതിശക്തമായ പ്രതിഷേധം അറിയിച്ച്കൊള്ളുന്നു. ഇങ്ങനെ പോയാൽ ഞങ്ങളു വായനക്കാരു കരിങ്കൊടി കാണിക്കും. പറഞ്ഞില്ലെന്നു മാണ്ടാ...ങ്ഹാ,,,,,
ReplyDeleteതല വാചകം അസ്സലായി....നോവലിസ്റ്റ് ആനന്ദിന്റേത് പോലെ.... നേനക്കുട്ടീ....സംഗതി കലക്കീട്ടോ....ഈ വായനാ സുഖത്തിന് ബഹുത്ത് ശുക്രിയാ......... മോൾക്ക് എല്ലാ നന്മകളും.....
ReplyDeleteനേനാസേ കൊള്ളാട്ടോ.. ചുന്നാസ്സ് ആള് മിടുക്കി ആണല്ലോ...
ReplyDeleteനേനക്ക് ഒന്ന് ശ്രമിച്ചൂടെ ചുന്നാസിനെ മലയാളം പഠിപ്പിക്കാന്‍ ...[ അതൊരു ആത്മഹത്യാ ശ്രമത്തിനു തുല്യം അല്ലെങ്കില്‍ മാത്രം ...നേന മോള്‍ ആരോഗ്യം മറന്നുള്ള കളിക്കൊന്നും നിക്കണ്ട ..]
:drishya
കുഞ്ഞാക്കാ : പോസ്റ്റ് ചെറുതായിപ്പോകുന്നതല്ല, പറയേണ്ടത് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ നീട്ടി വലിക്കേണ്ട എന്ന് തോന്നും, അതോണ്ടാ ,എന്തായാലും അടുത്ത ഒറിജിനല്‍ കഥ നല്ല നീളമുണ്ടാകും എന്നാണു കരുതുന്നത്.
ReplyDeleteചന്തു അങ്കിള്‍ : ഞാനിപ്പോള്‍ ഓണ്‍ ലൈനില്‍ വന്നു നോക്കിയെ ഉള്ളൂ , അങ്കിളിനെ കണ്ടില്ലെങ്കില്‍ ഒരു മൂഡ് ഓഫ് ആണ് , വന്നതിലും അഭിപ്രായത്തിലും വളരെ സന്തോഷം.ഒരു പാട് സ്നേഹത്തോടെ.
ReplyDeleteINTIMATE STRANGER ചേച്ചീ , അവള്‍ വേണ്ടെന്നു വെച്ചിട്ടാ ..ഇതൊക്കെ ഒളാരുടെ ഓരോ തരികിടകള്‍ അല്ലെ ? ഇങ്ങോട്ട് വന്നതിലും അഭിപ്രായത്തിലും സന്തോഷം.
ReplyDeleteonnu mindaan ente kyyil 'malayalam' illandu poyallo mole!!!
ReplyDeleteമങ്ങ്ലീഷിലും മിണ്ടാലോ അണ്ണാ .
ReplyDeletehmm gOOOd OnE
ReplyDeleteഉം .. ചുന്നാസിനെ മലയാളം പഠിപ്പിച്ചാല്‍ നേനയുടെ തരികിടയും നാലാള്‍ അറിയും ...
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു ..............ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ
ReplyDeleteജാസ്സിം ഇക്കാ ..സന്തോഷം കണ്ടതില്‍ .
ReplyDeleteജബ്ബാര്‍ക്കാ : ശ്രമിച്ചു കൊണ്ടിരിക്കുന്നു..വളരെ സന്തോഷം.
പോസ്റ്റ് വായിച്ചു..നല്ല നര്‍മ്മ ബോധം ഉണ്ട് മോള്‍ക്ക്. അപ്പോള്‍ ഇങ്ങനെയാണ് ആന മൊട്ടയുണ്ടാകുന്നത് അല്ലെ? ചുന്നാസ് അറിഞ്ഞോണ്ടാണോ അവളെ കുറിച്ചുള്ള ഈ പരദൂഷണം പറച്ചില്‍? പിന്നെ നേന മോളുടെ നമോവാഹം പോസ് കലക്കി. മോള്‍ക്കും വീട്ടിലെ എല്ലാര്‍ക്കും റമദാന്‍ കരീം.
ReplyDeleteനേനാസേ ചുന്നാസിന് ബ്ലോഗെഴുതണ സൂത്രം പറഞ്ഞുകൊടുക്കണ്ടാട്ടോ........ ഇവിടത്തെ വായനക്കാരൊക്കെ അങ്ങോട്ടോടിയാലോ....:)
ReplyDeleteമോളുടെ കൂട്ടുകാരിയല്ലേ.. അപ്പം പിന്നെ അങ്ങനെയൊക്കെത്തന്നെ വേണ്ടേ :)
ReplyDeleteഎഴുതിയത് ഇഷ്ടായ്...
കഥയുടെ വരവറിയിച്ചു കൊണ്ടുള്ള പോസ്റ്റ് കൊള്ളാം. കഥക്കായി കാത്തിരിക്കുന്നു. റമദാന്‍ ആശംസകള്‍...
ReplyDeleteദുബായിക്കാരന്‍ ഇക്കാ : അവള്‍ അറിഞ്ഞാല്‍ ഞാന്‍ വിവരമറിയും..
ReplyDeleteപ്രയാണ്‍ : അത് ഉണ്ടാവില്ല , അവള്‍ക്കു പുട്ടടിയില്‍ മാത്രേ താല്‍പര്യമുള്ളൂ.
സ്വന്തം സുഹൃത്തേ: ആയിക്കോട്ടെ ..കണ്ടതില്‍ സന്തോഷം.
വിനോജ് അണ്ണാ : അടുത്തത് കഥ തന്നെ ,റംസാന്‍ മുബാറക്.
ReplyDeleteനെറ്റും തുറന്നിരിക്കുവാണോ ......ഉള്ളു കാളുന്ന ഈ മഗ്രിബ് നേരത്ത് ചുമ്മാ ഒരു കഥ കൂടി പോസ്റ്റിയെക്കൂ ........
ReplyDeleteനൂറില്‍ നൂറു മാര്‍ക്ക് മോള്‍ക്ക് ഈ ആന മുട്ടക്കു,എഴുത്ത് തുടരട്ടെ
ReplyDeleteഅങ്ങിനെയൊന്നും സംഭവം വരില്ല മഖ്‌ബൂല്‍ ഇക്കാ.
ReplyDeleteകവിയൂര്‍ അങ്കിള്‍ : സന്തോഷവും സ്നേഹവും നേരിട്ട് അറിയിക്കട്ടെ.
ReplyDeleteഎല്ലാവരും സംഭവം , സംഭവം എന്നുപറഞ്ഞാല്‍ നേന പിന്നെ നിലതൊന്നും നില്‍ക്കില്ല കേട്ടോ .. വിമര്‍ശന വിശാരദന്മാര്‍ ആരും ഇല്ലേ ..?
ReplyDeleteമഖ്ബൂല്‍ ഇക്കാ തന്നെയോന്നു വിമര്‍ശിച്ചോ ..അങ്ങിനെയെങ്കിലും ഒരു മനസ്സമാധാനം കിട്ടട്ടെ.
ReplyDeleteഎനിക്ക് വിമര്‍ശിച്ചു പരിചയമില്ലാത്തത് കൊണ്ടാ .. അല്ലേല്‍ പോളിച്ചടുക്കിയെനെ... ..
ReplyDeleteനേനക്കുഞ്ഞേ.. ഞാന്‍ അവിചാരിതമായാണ് താങ്കളുടെ ബ്ലോഗ് കണ്ടത് നന്നായിരിക്കുന്നു. ഇനിയും, ഇനിയും,ഇനിയും,ഇനിയും................. ധാരാളം വായിക്കണം., സ്നേഹത്തോടെ ..
ReplyDeleteപെരുന്നാള്‍ ആശംസകള്‍
നേനക്കുട്ടീ, ട്രെയ് ലര്‍ ഇത്ര കേമമെങ്കില്‍ കഥ എത്രയായിരിക്കും. പെട്ടെന്ന് എഴുതൂ...ചുന്നക്കുട്ടിയ്ക്ക് എന്റെ ആശംസകള്‍ പറഞ്ഞോളൂട്ടോ.
ReplyDelete(നല്ല എഴുത്തുശൈലി, പഠനവും എഴുത്തുമൊക്കെയായി ഒരു മിടുക്കിയായിവരട്ടെ നീ)
സൂപ്പര്‍ ആയി മോളു, ഒരു കഥയല്ല ഒരു ഒന്നൊന്നര കഥയുണ്ട്, മോളു പറഞ്ഞില്ലെങ്ങിലും കമന്റ്സ് തരാതെ പോകാന്‍ കഴിയുമോ... നീയലൊരു ഗംഭീര കഥാകാരി അകുമെനുള്ളതില്‍ യാതൊരു വിധ സംശവുമില്ല... പിന്നെ റമദാന്‍ ആശംസകള്‍,മോള്ളുനും,ചുന്നാസിനും വീട്ടിലുള്ള മറ്റെലവര്‍ക്കും.....
ReplyDeleteകഥവായിക്കാൻ കാത്തിരിക്കുന്നു.. :-)
ReplyDeleteഇമ്മിണി വല്യ ആനമുട്ട.. കലക്കി മോളെ.
ReplyDeleteമോളുട്ടീ, നല്ല ചേലായിരിക്കണല്ലൊ എഴുത്ത്. നല്ല മൊഞ്ചോടെ ഇനിയും കൊറേ അങ്ങ്ട് എഴുത്. ഭാവിയില്‍ നല്ലൊരു 'ബഷീറത്തി'യാവും. ആശംസകള്‍! സമ്മാനമായി ഒരു പാട്ട് മെയിലില്‍ അയയ്ക്കുന്നുണ്ട്. ഒരു റമദാന്‍ പാട്ട്. കണ്ണൂറ്‍ ഷെറിഫ്ക്ക പാടിയത്. സൌകര്യം പോലെ കേള്‍ക്ക്, പിങ്കൂനേം ഉമ്മാനേം ഒക്കെ കൂടെ കൂട്ടണം. ഓ.കെ.
ReplyDeleteപതിമൂന്ന് വര്‍ഷം കൊണ്ട് നീ ഇത്രവലിയ കാന്താരിയായി. റബേ വലുതാവുമ്പോള്‍ പാവം ഉപ്പക്ക് പണിയാവോല്ലോ മോളേ :)
ReplyDeleterasakaramayi ezhuthiyirikkunnu...:)
ReplyDeleteക്രിസ്റ്റി ചേട്ടാ : വളരെ സന്തോഷം.പഠനത്തിന്നിടയില്‍ സമയക്കുറവു കാരണമാണ് കൂടുതല്‍ ഇവിടെയിന്നും കാണാത്തത്.
ReplyDeleteഅജിത് അങ്കിള്‍ :രണ്ടും നന്നായി പോവുന്നു..
കണ്ണേട്ടാ : അടുത്ത പോസ്റ്റ് തന്നെ..സ്നേഹം മാത്രം.
എടീ വമ്പതീ......ജ്ജ് ആള് കേമി ആണല്ലോ...
ReplyDeleteനടക്കട്ടെ മുത്തെ....
ReplyDeleteushaaraayittund... baakki vaayikkaan kaathirikkunnu...aashamsakal...!!!
ReplyDeleteവായിച്ചു...കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteഇത്തവണയും പണി ചുന്നാസിനിട്ടു തന്നെ അല്ലേ...??
ReplyDeleteഒന്നാമതായി പഠിക്കുക ,
ReplyDeleteരണ്ടാമതായി പഠിക്കുക
മൂന്നാമതായി പഠിക്കുക
പിന്നെ വായിക്കുക.
പിന്നെ എഴുതുക , വീണ്ടും വീണ്ടും എഴുതുക ....
നല്ല ഒരു കഥാകാരി ആയി വളരട്ടെ എന്ന് ആശംസിക്കുന്നു
നന്നായിട്ടുണ്ട് ട്ടാ....
ReplyDeleteകഥ തകര്‍ത്തല്ലോ നേനക്കുട്ടീ..... ഇനി സത്യം പറ... ആനമുട്ട കിട്ടിയതു സത്യത്തില്‍ ആര്‍ക്കാ.. ചുന്നാസിനോ ? അതോ .........
ReplyDeleteകാദര്‍ മാമാ: പാട്ട് കേട്ടു, എല്ലാവരെയും കേള്‍പ്പിച്ചു, ഞാന്‍ കുറേപെര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്,പിന്നെ പഠനം കഴിഞ്ഞ സമയം കിട്ടുമ്പോള്‍ എഴുതുന്നുണ്ട്..വളരെ സന്തോഷം കണ്ടതില്‍.
ReplyDeleteമനോജേട്ടാ : ഞമ്മളൊരു പാവം പാവം പെങ്കുട്ടിയാനെ..
ചിത്രചേച്ചീ : വളരെ സന്തോഷം.
ഒമര്‍ ഖയ്യാംക്കാ : ആഹ! ഒടുവില്‍ നിങ്ങളും എത്തിയല്ലേ? പുതിയ കാവ്യം വല്ലതും എഴുതുന്നുണ്ടോ? കണ്ടതില്‍ സന്തോഷം ഇക്കാ.
ReplyDeleteതാന്തോന്നി അങ്കിള്‍ : നടക്കും എന്നുതന്നെ കരുതുന്നു
ഇറാന്‍: (IranI) ഇതെന്താ പേരെന്ന് മനസ്സിലാവുന്നില്ല അണ്ണാ , എന്തായാലും കണ്ടതിലും അഭിപ്രായത്തിലും വളരെ സന്തോഷം.
ഹാഷിക്ഇക്ക :ആശംസ വരവുവെച്ചു, ബഹുത് ശുക്രിയാ.
ReplyDeleteഅച്ചൂസ് : അവളാവുമ്പോള്‍ വായിക്കില്ലല്ലോ അതോണ്ടാ ..താത്താരു ശെരിയാവില്ല.
ബാവക്കാ : ഞാന്‍ നാലാം ചോയിസും പഠനത്തിന് കൊടുത്ത ശേഷേ വായിക്കാനും എഴുതാനും പോകുന്നുള്ളൂ ..പോരെ ?
നൌഷുക്കാ : വളരെ സന്തോഷംട്ടോ ..
ReplyDeleteഷബീര്‍ ക്കാ :എനിക്കാണ് കിട്ടിയിരുന്നെങ്കില്‍ അക്കാര്യം പിന്നെ ഞാന്‍ മിണ്ടുവോ?
കഥ വരുന്നേ എന്ന അറിയിപ്പ് തന്നെ ഇങ്ങനെയാണേല്‍ ആ കഥ എങ്ങനെയിരിക്കും..?
ReplyDeleteഅത് വേഗത്തിലാവട്ടെ എന്നാശംസ..൧!
നന്നായിട്ടുണ്ട് മോളൂ... റംസാന്‍ ആശംസകള്‍....
ReplyDeleteഒരു കുഞ്ഞി അസൂയ തോന്നീട്ടോ നേനാ . സന്തോഷം കൊണ്ടു തോന്നീതാ. .ദേഷ്യം ഇല്ലല്ലോ. ഒരുപാടു ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. എന്റെ റബ്ബേ അപ്പൊ വരാനുള്ള കഥ എന്തായിരിക്കും.. ഹൃദയം നിറഞ്ഞ ആശംസകൾ ഒപ്പം റമദാൻ ആശംസകളും..
ReplyDeleteഇങ്ങനെ ഒതുക്കത്തോടെ എഴുതുന്നതിനു ഒരു അഭിനന്ദനമുണ്ട് ട്ടോ. കഥ വരട്ടെ .ആശംസകൾ.
ReplyDeleteനാമൂസുക്കാ : കുറെ നാളായല്ലോ കണ്ടിട്ട്..പഠിപ്പിന്നടിയില്‍ സമയം കിട്ടുന്നതിനു അനുസരിച്ച് എഴുതുന്നുണ്ട് എന്തായാലും പെരുന്നാളോടുകൂടി പോസ്റ്റാം.
ReplyDeleteഅഹമ്മദ്‌ക്കാ : കണ്ടതില്‍ സന്തോഷം.
ജെഫുക്കാ : ഈ പാവം പെണ്‍കുട്ടിയോട് അസൂയ വേണ്ടാട്ടോ ഇക്കാ ,പിന്നെ വരാനുള്ള കഥ വഴിയില്‍ തങ്ങില്ല എന്നാണല്ലോ ,അതോണ്ട് വന്നോളും..
ReplyDeleteശ്രീ ചേച്ചി : വളരെ സന്തോഷം ,കഥ എഴുതുന്നു.
കുട്ടിപ്പാത്തു ആള് കൊള്ളാലോ..
ReplyDeleteനേനയുടെ ചില പ്രയോഗങ്ങള്‍ നല്ല രസമാട്ടോ..
''എന്‍റെ ഈനീണ്ട പത്തുപതിമൂന്നു വര്‍ഷത്തെ ജീവിത കാലയളവിന്നിടയില്‍''
അതിനിക്ക് നല്ലോം പറ്റി..ഹൌ ന്റമ്മോ ..സൂപ്പര്‍..
അത് കേട്ടാ തോന്നും ഏതോ ഒരു ഫുത്തിജീവിയാണെന്നു..
അല്ല..നേന ഒരു ഫുത്തി ജീവിയാണല്ലോ .
എഴുത്ത് നല്ലോണം നന്നായി.. പക്ഷെ എന്നെങ്കിലുമൊക്കെയെ ഉള്ളൂ..
ആഴ്ചയിലൊന്നു പോരട്ടെ..
ഉപ്പച്ചി ചീത്ത പറയുമെന്ന് വിചാരിച്ചിട്ടാ??
മൂപ്പരൊന്നും പറയില്ല.. നീ എഴുതിക്കോ...
വല്യൊരു എഴുത്തുകാരിയാവട്ടെ....
വാല്യക്കാരന്‍ അണ്ണാ :നേരം കിട്ടാത്തതോണ്ടാണ് അണ്ണാ..കുട്ടിപ്പാതൂനെ എനിക്ക് ഇഷ്ടായി.
ReplyDeleteആനമുട്ടകള്‍ കുറേ വാങ്ങിയിട്ടുള്ള ഒരു ഇക്കാന്റെ ആനയെക്കാളും വലിയ ആശംസകള്‍...നീ ആള് കൊള്ളാലോ കൊച്ചു മിടുക്കീ..തകര്‍ത്തു ട്ടോ..ഇനിയും എഴുതുക..വായിച്ചോളാം..ചിരിച്ചോളാം..കമെന്റിക്കോളാം...
ReplyDeleteഎന്റെ നേന കുട്ടീ .. പൊളപ്പന്‍ അനുഭവ കഥതന്നെ .. സമ്മതിച്ചിരിക്കുന്നു...
ReplyDeleteമംഗളം നേരുന്നു, ഇനിയും ഒരുപാട് എഴുതാന്‍......................
ReplyDeleteഡോല്‍ : അപ്പൊ ഇക്കയും ആളു മോശക്കാരനല്ല അല്ലെ ? പഠനം തന്നെ മുഖ്യം ,അതിന്നിടയില്‍ ചിന്ന എഴുത്തുകളും അത്രേ ഉള്ളൂ .സന്തോഷം കണ്ടതില്‍.
ReplyDeleteരണേഅണ്ണാ : നമോവാഹം ..സന്തോഷം ..വീണ്ടും വരുമെല്ലോ !
ReplyDeleteഹമീദ്‌ക്കാ : ഇന്ഷാ അള്ള, നോക്കട്ടെ.സന്തോഷം കണ്ടതില്‍.
നേന..നിന്നെ കൊണ്ട് തോറ്റു..കഥ വരുന്നെന്നും പറഞ്ഞു പറഞ്ഞു പണ്ട് പുലിവരുന്നേ എന്ന് പറഞ്ഞപോലെ ആക്കരുത് പെട്ടെന്നായിക്കോട്ടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteനെനാ....മോള്‍ എഴുതിയത് വായിക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ രചനകള്‍ വായിക്കുന്ന അതെ സുഖം.....മോളില്‍ വലിയൊരു കഥാകാരിയെ ഞാന്‍ കാണുന്നു......എല്ലാ ഭാവുകങ്ങളും നേരുന്നു.....
ReplyDeleteനെനക്കുട്ടീ, നന്നായിട്ടുണ്ട് 'ആനമുട്ട'.
ReplyDeleteസമയം കിട്ടുമ്പോഴെല്ലാം എഴുതിക്കൊണ്ടിരുന്നോ,
പിന്നീട് എപ്പോഴെങ്കിലും പോസ്റ്റ് ചെയ്യാമല്ലോ.
റമദാന്‍ കരീം.
ഒരു പെരുന്നാള്‍ ആശംസയും ഇരിക്കട്ടെ മുന്‍കൂറായി.
ഇവിടെ എത്താന്‍ വൈകിപ്പോയി നെനക്കുട്ടീ ... ഒത്തിരി ഇഷ്ടായി ഈ എഴുത്ത്. കഥ എഴുതുന്ന സാഹചര്യങ്ങള്‍ ഒരു പോസ്റ്റ് ആക്കാന്‍ ഉള്ളത്ര ഉണ്ടല്ലേ , അപ്പൊ ആ കഥ എന്തായിരിക്കും ! അതിനു വേണ്ടി കാത്തിരിക്കുന്നുട്ടോ .... (ചുന്നാസിന്റെ ആ ആനമൊട്ട കലക്കി :))
ReplyDeleteഇതു കലക്കീ ട്ടോ നേനക്കുട്ടീ......
ReplyDeleteഅപ്പോ ഇടയ്ക്കൊക്കെ ഒരു പോസ്റ്റുമായി വരു.കാത്തിരിയ്ക്കുന്നുണ്ട് മോൾടെ പോസ്റ്റ് വായിയ്ക്കാൻ....മോൾ വലിയ ഒരു എഴുത്തുകാരിയായി മാറുന്നത് കാണാൻ.......
നേനക്കുട്ടീ....ആനമുട്ട ആസ്സലായിട്ടുണ്ട്. നേനക്കുട്ടിയെയും ചുന്നാസിനെയും ഒത്തിരി ഇഷ്ട്ടമായി.നേനക്കുട്ടിയുടെ കന്നി കഥ വായിക്കാന്‍ കാത്തിരിക്കുന്നു...ഭാവിയിലെ നല്ലൊരു എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു...
ReplyDelete:)
ReplyDeleteഇന്നലെ എന്തോ മറന്നല്ലൊ മറന്നല്ലൊ എന്നു മനസു പറഞ്ഞതിതായിരുന്നു ഇതു ഇന്നലെ വായിച്ചെങ്കിലും കമറ്റാന്‍ മറന്നു. എന്തായാലും കഥ പോരട്ടെ ഉമ്മച്ചി അറിയണ്ടാ...:))
ReplyDeleteസതീശേട്ടാ : ഇതിനൊക്കെ ഞാന്‍ എങ്ങിനെ നന്ദി പറയും..ഒരു പാട് സന്തോഷം.
ReplyDeleteഅഷ്‌റഫ്‌ക്കാ : ഇപ്പോള്‍ അങ്ങിനെതന്നെയാണ് ചെയ്യുന്നത് ഇക്കാ , കണ്ടതില്‍ സന്തോഷം .
ഇസ്മയില്‍ക്കാ : ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു? പുലിയാണോ വരുന്നതെന്ന് നിങ്ങള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്.
ReplyDeleteലിപി ചേച്ചീ : ഒത്തിരി നന്ദിയും സന്തോഷവും ഉണ്ടുട്ടോ , ചേച്ചീടെ ബ്ലോഗ് ഞാന്‍ കണ്ടു , അഡ്വക്കെറ്റ് ആണല്ലേ? വീണ്ടും വരണേ.
എച്ച്മുചേച്ചീ : ചെചീനെ കണ്ടില്ലല്ലോ എന്ന് കരുതിയതെയുള്ളൂ , വളരെ സന്തോഷം ചേച്ചീ , ചെച്ചീടെ കഥകള്‍ വായികുമ്പോഴാണ് എനിക്ക് കഥയെഴുതാന്‍ കൂടുതല്‍ ആഗ്രഹം വരുന്നത്.
ReplyDeleteമുസ്തുക്കാ: വളരെ സന്തോഷം എന്റെ ഇക്കാ.
ചേനാസ് കഥ എയുതി തുടങ്ങിയത് ഇങ്ങനെ എങ്കില്‍ കഥ എന്താവും
ReplyDeleteച്ചുന്നാസിനോട് പിടിച്ചു നില്‍ക്കാന്‍ കുറച്ചു ബോണ്‍ വിട്ട വാങ്ങി മുണ് ങ്ങ് അല്ലെങ്കില്‍ ഉപ്പചിയുടെ ഫൂല മജീനി കഴിക്ക്
ഡ്രീംസ്‌അണ്ണാ : ഹ ഹഹ.
ReplyDeleteദേവേട്ടാ : ഓര്‍മ്മവന്നത് നന്നായി, ഇല്ലെങ്കില്‍ എനിക്കൊരു കമ്മന്റ് നഷ്ടമായേനെ..സന്തോഷം ചേട്ടാ.
അസ്സലായിട്ടുണ്ട്,ഒത്തിരി ഇഷ്‌ടായി
ReplyDelete"നമ്മക്ക് ഇപ്പൊ തന്നെ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയാലോ.. മിസ്സിന്‍റെ വീട് ഞാന്‍കണ്ടുവെച്ചിട്ടുണ്ട്.."
ഈ ചുന്നക്കുട്ടി ആളു കൊള്ളാലോ
സൈനൂന്‍റെ കഥക്ക് കാത്തിരിക്കുന്നു.....പറ്റിക്കില്ലല്ലോ......
കൊമ്പന്‍ക്കാ : അങ്ങിനെ ഒടുവില്‍ എത്തിയല്ലേ ? ഞാന്‍ കാത്തിരിക്കുകയായിരുന്നു, ഫൂല മജ്ജീനി ഉപ്പ വരുമ്പോള്‍ കൊണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട് , ബോണ്‍ വിറ്റയെക്കാള്‍ നല്ലത് അതാണ്.
ReplyDeleteസാലിക്കാ : പെരുന്നാളോട് കൂടി സൈനൂനെയും കൂട്ടി ഞാനെത്താം.
നേനാമോളെ ഞാന്‍ വായിച്ചു ചിരിവന്നു നല്ല രസം മിടുക്കി ആട്ടോ ......
ReplyDeleteചുന്നാസു പിടിച്ചു ഇടിക്കാതെ നോക്കണം പിന്നെ ചുന്നാസിനെപോലെ.
ഉരുളക്കു ഉപ്പേരി പോലെ മറുപടി കൊടുക്കാന്‍ ...നോക്ക് ?
എല്ലാ മംഗളങ്ങളും നേരുന്നു ...ഇനിയും എഴുതണം ഞാന്‍ കാത്തിരിക്കും
സ്നേഹത്തോടെ ...വിനയന്‍
നീയപ്പോ എന്റെ ഫുള മജ്ജീനിയില്‍ കേറിയായല്ലേ കളി ? നോട്ട് എഴുത്ത് നിരുതിക്കാന്‍ ഞാന്‍ ഉമ്മാട് പറയണോ?
ReplyDeleteനേന മോളെ ഇനിയും എഴുതുക ,,നല്ല അവതരണം റംസാന്‍ ആശംസകള്‍
ReplyDeleteഹ ഹ ഹ..
ReplyDeleteബാപ്പ അതാ ചീത്ത പറയുന്നു.
എനിക്കിഷ്ടായി..ഹി ഹി..
വിനയേട്ടാ : ചുന്നാസ് ഇതുവരെ അറിഞ്ഞിട്ടില്ല ,അവള്‍ സ്വന്തമായി വായിക്കില്ല, പിന്നെ ആരെങ്കിലും പാര വെക്കണം,പഠനത്തിന്നിടയില്‍ സമയം പോലെ എഴുതുന്നുണ്ട്.
ReplyDeleteഅന്സാരിക്കാ : വളരെ സന്തോഷം.ഇനിയും കാണുമെല്ലോ.
ReplyDeleteവാല്യക്കാരാ: ചിരിക്കണ്ട, ഉപ്പച്ചി ചുമ്മാ ഒന്ന് വിരട്ടിയതല്ലേ? അതൊക്കെ നമ്മള്‍ എത്ര കണ്ടതാ, ഇക്കാനെ കണ്ടതില്‍ സന്തോഷം.
ഉപ്പാ : ഫൂല മജ്ജീനി കൊണ്ട് വരാന്‍ മറക്കല്ലേ.
ReplyDeleteനേന കുട്ടി നല്ല കഥ , നല്ല അവതരണം
ReplyDeleteറമദാന്‍ കരീം നേന കുട്ടി
നേനമോളെ...
ReplyDeleteഎത്ര സരസമായ ശൈലി..!!
ഒരുപാട് ഇഷ്ടായി.
ഉപ്പയോടൊന്ന് പറഞ്ഞ് നോക്ക് ഫൂലമജ്ജീനി ഖത്തറീന്ന് നാട്ടിലേക്ക് എക്സ്പോർട്ട് കച്ചോടം നല്ല ലാഭമായിരിക്കും... :)
നോക്കിക്കോ ചിന്നാസും അധികം താമസ്സിയാതെ നേനയെ കടത്തിവെട്ടുന്ന ബ്ലോഗുമായി എത്തും.. കാരണം ഉമ്മുമ്മ അന്ന് പറഞ്ഞത് ഓർമ്മയില്ലെ "മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ "
ആശംസകൾ മോളൂ
ഇത് കലക്കുന്നുണ്ട് നേനാ. കഥ വരട്ടെ എന്നിട്ട് ബാക്കി പറയാം
ReplyDeleteജിത്തുവേട്ടാ : സന്തോഷം ഉണ്ട് ട്ടോ .
ReplyDeleteനജീംക്കാ : ഖത്തറീന്ന് നാട്ടിലെക്കോ എക്സ്പോര്‍ട്ട് ? അസ്സലായി
സലീംക്കാ : കഥ എഴുത്ത് നടക്കുന്നുണ്ട് ,എന്നേക്കു ആകുമെന്ന് അറിയില്ല.
വായിച്ചു. നന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങള്‍.
ReplyDeleteആദ്യമായിട്ടാ ഈ വഴിക്ക്. ഇഷ്ടപെട്ടു.ഇനി സ്ഥിരം ഈ വഴിക്ക് വരാം
ReplyDeleteചിപ്പിയിലേക്ക് ഇനി ഞാനും............ വായിച്ചു , നന്നായിട്ടുണ്ട് !!!!!!!!അഭിനന്ദനങ്ങള്‍
ReplyDeletevery good.
ReplyDeleteനേന മോള്‍ക്ക് ന്താ തരിക... മോളെയും ചുന്നാസിനെയും അടക്കം കുറച്ചു പേരെ കാണണം ന്ന ആഗ്രഹത്തിലാ ഇപ്പോ ധൃതി പിടിച്ച് നാട്ട്ക്ക് വന്നത് തന്നെ.... ന്താ മോളൂട്ടി ഇങ്ങനെ എഴുതണത്... നല്ല രസംണ്ട് ട്ടോ... സത്യത്തില് നിയ്ക്കൊക്കെ അസൂയയാ മോളോട്.... എഴുത്തിനിടയില്‍ പഠിത്തം മാറ്റരുത് ട്ടോ മോളൂ... പഠിത്തത്തിനിടയില്‍ മോള്‍ക്ക് കനിഞ്ഞു കിട്ടിയ ഈ എഴുത്തെന്ന അനുഗ്രഹവും മറക്കരുത് ട്ടോ മോളൂ... ചുന്നാസും എഴുതട്ടെ... സ്നേഹാശംസകളോടെ....
ReplyDeleteന്നാ മോള്‍ക്കൊരു പിച്ചു കൂടി ഇരിയ്ക്കട്ടെ.... :-)
ReplyDeleteമോള്‍ടെ കഥ പെട്ടെന്നു വരട്ടെ ട്ടോ...
ReplyDeleteഒരു ഓട്ടപ്രദക്ഷിണം നടത്തി..
ReplyDeleteഅഭിപ്രായം പിന്നെ :)
Nalla Avatharanam ,,,,,,,
ReplyDeletenena kutty valare ishttayitto
ReplyDeletemanas nirajja abhinadanagal
advance ayitt oru perunal ashamsakalum irikatte alle
raihan7.blogspot.vom
adhyamayitta njan ivide ini enik vazhi pizhakillatto
ReplyDeleteഷുക്കൂര്‍ക്കാ : വളരെ സന്തോഷം.
ReplyDeleteപൂക്കോട്ടൂര്‍ബഷീര്‍ക്കാ : ബഹുത് ശുക്രിയാ ഇക്കാ .
നൌഷാദ്ക്കാ: ഇനിയും വരണേ..
അസിന്‍ക്കാ :എന്നിട്ട് ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ വരുമോ? പിച്ച് കിട്ടീട്ടോ!
കുഞ്ഞിപ്പാ : ഓട്ടപ്രതിക്ഷിണം മാത്രേ ഉള്ളൂ .?
ReplyDeleteബഷീര്‍ ജീലാനിക്ക: കണ്ടതില്‍ വളരെ സന്തോഷം ട്ടോ
ദില്‍ഷാത്ത : വീണ്ടും കാണുമെല്ലോ! ബഹുത് ശുക്രിയാ.
>കുഞ്ഞിപ്പാ : ഓട്ടപ്രതിക്ഷിണം മാത്രേ ഉള്ളൂ .? <
ReplyDeleteഅല്ല.. വീണ്ടും വന്നു വായിച്ചു.. ഇതാപ്പോ കാര്യം :) എത്ര ആനമുട്ടകള്‍ കണ്ടതാ.. അന്റെ ഉപ്പാട് ചോയ്ച്ച് നോക്ക് മൂപ്പര്‍ക്ക് എന്നും ആനമുട്ട പുഴുങ്ങി തിന്നാലായിരുന്നു പണി..
കലക്കി മോളെ...
ReplyDeleteകൊള്ളം .. ആദ്യായിട്ട ഇവിടെ. ഇനീം വരാം ട്ടാ..
ReplyDeleteചക്കര വാവേ നന്നായിരിക്കുന്നു കേട്ടോട
ReplyDeleteennuum nallathu varatte ennu ashamsikkunnu....
ReplyDeletemanu
nainakkutte... adyaayittatto ivite varunne.. kalakki... kalkki ennalla... kalakki marichu... ini eppozhum varatto...
ReplyDeletechettante vaka.. oru happy new year... :)
വായിക്കാന്‍ രസമുണ്ട്
ReplyDeleteha..ha.ha. oduvil nenakkuttede aanamutta kittippoyi.......... kurekkalayi ee anmutta nan thappunnu...... may god bless you molus..........
ReplyDeletenullilla... pichilla........ nenakkuttikkoru chakkrayumma thanneyirikkattetaa...............
ReplyDelete