പണ്ട് പണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ പിറവികൊള്ളൂന്നതിനു കുറെകാലം മുമ്പ് എന്‍റെ ഉമ്മച്ചി വനിത, കന്യക, ആരാമം, പൂങ്കാവനം, മഹിളാ ചന്ദ്രിക എന്നിത്യാദി ക്ലാസ്സിക്ക് പ്രസിദ്ധീകരണങ്ങള്‍ക്ക് മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരിയായിരുന്നു(ത്രേ), ഉമ്മച്ചിയുടെ തന്നെ സഹീഹായ റിപ്പോര്‍ട്ടാണ്, പിന്താങ്ങുവാന്‍ ഉപ്പച്ചിയും ഉള്ളപ്പോള്‍ നമുക്ക് തള്ളിക്കളയാനാവില്ലല്ലോ! വിശ്വാസം അതുതന്നെയാണല്ലോ എല്ലാം.
ഇനി ഇതില്‍ പറയാന്‍ പോകുന്ന ചരിത്രസംഭവത്തെ കുറിച്ച് എന്റേതായ ഒരു ആമുഖം, എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിലെ കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഈ മഹത്തായ സംഭവവികാസം ഉണ്ടായതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു, ഞങ്ങളുടെ വീടിന്നടുത്തുള്ള വയലുകളില്‍ വെള്ളം നിറഞ്ഞാല്‍ റോഡ് തോടാവുന്നതും ഗതാഗതം തടസ്സപ്പെടുന്നതും എല്ലാ വര്‍ഷവും സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇതിനെയും വെള്ളപ്പൊക്കം എന്നുതന്നെപറയണമെല്ലോ!
തൊണ്ണൂറ്റി ഒമ്പതില്‍ ജനിച്ച എനിക്കെക്കെങ്ങിനെ ഈ തൊണ്ണൂറ്റിഅഞ്ചിലെ ഓര്‍മ്മകളുടെ കാര്യം പറയാന്‍ കഴിയുമെന്നൊരു സംശയമല്ലേ ഇപ്പോ നിങ്ങടെ മനസ്സില്‍ തോന്നിയത്? അത് ന്യായം..പക്ഷെ ഓര്‍മ്മകള്‍ക്കുണ്ടോ അങ്ങിനെ വല്ല കൊല്ലോം കാലവുമൊക്കെ! ഹല്ല പിന്നെ,ഹ! ഹഹ!
എന്‍റെ ഉപ്പച്ചി കുവൈറ്റില്‍ നിന്നും ആദ്യം നാട്ടിലെത്തിയ സമയത്താണ് ഇവിടെ സൂചിപ്പിക്കുന്ന ഈ സംഭവം നടന്നിട്ടുള്ളത്.
ഇനി ഇതില്‍ പറയാന്‍ പോകുന്ന ചരിത്രസംഭവത്തെ കുറിച്ച് എന്റേതായ ഒരു ആമുഖം, എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിലെ കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഈ മഹത്തായ സംഭവവികാസം ഉണ്ടായതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു, ഞങ്ങളുടെ വീടിന്നടുത്തുള്ള വയലുകളില്‍ വെള്ളം നിറഞ്ഞാല്‍ റോഡ് തോടാവുന്നതും ഗതാഗതം തടസ്സപ്പെടുന്നതും എല്ലാ വര്‍ഷവും സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇതിനെയും വെള്ളപ്പൊക്കം എന്നുതന്നെപറയണമെല്ലോ!
തൊണ്ണൂറ്റി ഒമ്പതില്‍ ജനിച്ച എനിക്കെക്കെങ്ങിനെ ഈ തൊണ്ണൂറ്റിഅഞ്ചിലെ ഓര്‍മ്മകളുടെ കാര്യം പറയാന്‍ കഴിയുമെന്നൊരു സംശയമല്ലേ ഇപ്പോ നിങ്ങടെ മനസ്സില്‍ തോന്നിയത്? അത് ന്യായം..പക്ഷെ ഓര്‍മ്മകള്‍ക്കുണ്ടോ അങ്ങിനെ വല്ല കൊല്ലോം കാലവുമൊക്കെ! ഹല്ല പിന്നെ,ഹ! ഹഹ!
എന്‍റെ ഉപ്പച്ചി കുവൈറ്റില്‍ നിന്നും ആദ്യം നാട്ടിലെത്തിയ സമയത്താണ് ഇവിടെ സൂചിപ്പിക്കുന്ന ഈ സംഭവം നടന്നിട്ടുള്ളത്.
ആരാമം മാസികയുടെ രണ്ടര പേജില്‍ നീട്ടിപ്പരത്തി എഴുതിയിട്ടുള്ള ആ ഒന്നൊന്നേമുക്കാല്‍ സംഭവം പകര്‍ത്തി വെറുതെ സമയം മിനക്കെടുത്താനൊന്നും എന്നെകൊണ്ട് വയ്യ, ഞാനത് എന്റേതായ ഒരു രീതിയില്‍ ചുരുക്കിപ്പറയാം, അതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയത്, നിങ്ങള്‍ക്കിനി മറിച്ചാണ് തോന്നുന്നതെങ്കില്‍ എന്നെക്കൊണ്ട് കൂട്ട്യാ കൂടാണ്ടാണെന്നു മനസ്സിലാക്കണെ പ്രിയരേ, ഇനി ഒറിജിനലെ വായിക്കൂ എന്നാണെങ്കില്‍ സംഗതി സ്കാന്‍ ചെയ്തത് താഴെ ചേര്‍ത്തിട്ടുണ്ട്. അത് വായിച്ചു ആത്മനിര്‍വൃതി കൊള്ളേണ്ടവര്‍ക്ക് അങ്ങിനെയും ആവാം , പിന്നെ വായിച്ചു കഴിഞ്ഞ് ഒടുവില്‍ എടി ചേനെ നീ പറഞ്ഞിട്ടല്ലേ അത് വായിച്ചതെന്നും പറഞ്ഞു എന്‍റെ മെക്കിട്ടുകേറാന്‍ വരരുത് എന്ന് ആത്മരക്ഷാര്‍ത്ഥമുള്ള മുന്നറിയിപ്പ്, ഞാനും അന്നീ ടുറിസ്റ്റ് ഗ്രൂപ്പിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു കൊളമാക്കാമായിരുന്നു, അതിനു അവര് കൂടെ കൂട്ടണമായിരുന്നെങ്കില്‍ ഞാനൊന്ന് ജനിച്ചു കിട്ടണ്ടേ.?
ഇനി സംഭവത്തിലേക്ക്..
ഇനി സംഭവത്തിലേക്ക്..
എന്‍റെ ഉപ്പച്ചി, ഉമ്മച്ചി, നസ്മിതാത്ത(അന്ന് രണ്ടു വയസ്സ്) ഞങ്ങളുടെ ഒരു കുടുംബസുഹൃത്തായ സലീംക്ക ( സലിം മത്രംകോട്- ഇപ്പോള്‍ ഖത്തറില്‍ പെനിന്‍സുല പത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ജേര്‍ണലിസ്റ്റായി ജോലി ) സലിംക്കാടെ ഭാര്യ ശംസിയത്ത, പിന്നെ എന്‍റെ നസിമാമ, അന്നത്തെ ഞങ്ങളുടെ ഡ്രൈവര്‍ ഇമ്പായിക്ക എന്നിവര്‍ കൂടി കണ്ണൂര്‍ ഇരിട്ടി മൈസൂര്‍ വഴി ഊട്ടിക്കൊരു വിനോദയാത്ര പോയതായിരുന്നു സംഭവം , വഴിയില്‍ ഇടയ്ക്കിടെ ഓരോരോ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും കാണുന്നിടത്തെല്ലാം നിറുത്തി പുട്ടടിച്ചും തട്ടി മുട്ടി നീങ്ങിയ യാത്രയില്‍ ഉദ്ദേശിച്ച സമയത്ത് ഒരിടത്തുപോലും എത്തിച്ചേരാനായില്ല എന്നതാണ് ഈ ചരിത്ര സംഭവത്തിലെ പ്രധാന ആകര്‍ഷണം .
നമ്മുടെ റെയില്‍വേസ്റ്റേഷനുകളില്‍ ലേറ്റായി ഓടുന്ന ട്രെയിനുകളുടെ അറിയിപ്പ് പോലെ ഈ ലേഖനത്തില്‍ ഉടനീളം ഓരോരോ സന്ദര്‍ശന സ്ഥലങ്ങളിലും വൈകിയെത്തിയ മിനുട്ടുകളും മണിക്കൂറും ദിവസവുമെല്ലാം കിറു കൃത്യമായി ചേര്‍ത്തിട്ടുള്ളത് ഈ രചനയുടെ മാറ്റ് കൂട്ടുന്ന ഒരു ഘടകമാണെന്ന് പറയാതെ വയ്യ. ബ്രേക്ക് ഫാസ്റ്റ് , ഉച്ച ഭക്ഷണം ,കുളി, വിശ്രമം ,ഉറക്കം, പ്രാതല്‍ , ഫാസ്റ്റ് ഫുഡ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഇടയ്ക്കിടെ കാണുമ്പോള്‍ ഇവര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വേണ്ടിയാണോ വിനോദയാത്ര എന്ന പേരില്‍ ഇങ്ങിനെ ഒരു യാത്ര സംഘടിപ്പിച്ചതെന്ന് ശങ്ക തോന്നുന്നതില്‍ കുറ്റം പറയാനുമാവില്ല.
യാത്രയുടെ ആദ്യത്തെ പ്രധാന ലക്ഷ്യസ്ഥാനമായ മൈസൂര്‍ എത്തുമ്പോള്‍ തന്നെ വിനോദ വണ്ടി ആയിരത്തി നാനൂറ്റി നാല്‍പ്പതു മിനിട്ട് അഥവാ ഇരുപത്തിനാല് മണിക്കൂര്‍ ലേറ്റ്, അവിടെ എത്തിയ പാടെ റൂമെടുത്തു പ്രാതല്‍ കഴിച്ചു പിന്നെ വിശ്രമാനന്തരം കിടന്നുറങ്ങി, അതാണ് കഥ , തുടക്കം തന്നെ ഇങ്ങിനെയാണെങ്കില്‍ പിന്നെത്തെ കാര്യം പറയാനുണ്ടോ!
ലേഖനത്തില്‍ ആകെക്കൂടി എനിക്ക് രസമായി തോന്നിയ ഒരു സന്ദര്‍ഭം എതെന്നാല്‍ നമ്മുടെ വിനോദസംഘത്തിനു മൈസൂര്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടയില്‍ കര്‍ണ്ണാടകയിലെ ഒരു വഴി തടയല്‍ സമരം മൂലം മൂന്നുനാല് മണിക്കൂര്‍ പൊരിവെയിലത്ത് നടുറോഡില്‍ കിടക്കേണ്ടി വന്നതും " ധിക്കാരാ ധിക്കാരാ ദേവഗൌഡ സര്‍ക്കാര്‍ക്ക് ധിക്കാരാ " എന്ന സമരക്കാരുടെ മുദ്രാവാക്യവുമാണ്, പിന്നെ പോലീസെത്താതിരുന്നതിനാല്‍ പ്രതിഷേധക്കാര്‍ സ്വയം സമരം അവസാനിപ്പിച്ചത് നമ്മുടെ നാട്ടിലെ സമരം നിത്യതൊഴിലാക്കിയവര്‍ക്ക് നല്ലൊരു മാതൃകയാണ്.
ലേഖനത്തില്‍ ആകെക്കൂടി എനിക്ക് രസമായി തോന്നിയ ഒരു സന്ദര്‍ഭം എതെന്നാല്‍ നമ്മുടെ വിനോദസംഘത്തിനു മൈസൂര്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടയില്‍ കര്‍ണ്ണാടകയിലെ ഒരു വഴി തടയല്‍ സമരം മൂലം മൂന്നുനാല് മണിക്കൂര്‍ പൊരിവെയിലത്ത് നടുറോഡില്‍ കിടക്കേണ്ടി വന്നതും " ധിക്കാരാ ധിക്കാരാ ദേവഗൌഡ സര്‍ക്കാര്‍ക്ക് ധിക്കാരാ " എന്ന സമരക്കാരുടെ മുദ്രാവാക്യവുമാണ്, പിന്നെ പോലീസെത്താതിരുന്നതിനാല്‍ പ്രതിഷേധക്കാര്‍ സ്വയം സമരം അവസാനിപ്പിച്ചത് നമ്മുടെ നാട്ടിലെ സമരം നിത്യതൊഴിലാക്കിയവര്‍ക്ക് നല്ലൊരു മാതൃകയാണ്.
അങ്ങിനെ കാര്യങ്ങള്‍ മൊത്തത്തില്‍ പറയുകയാണെങ്കില്‍ സമരക്കാര്‍ കര്‍ണ്ണാടകക്കാര്, സമരം നടത്തുന്നത് കര്‍ണ്ണാടകക്കാര്‍ക്കെതിരെ, സര്‍ക്കാര്‍ കര്‍ണ്ണാടകക്കാര്, പോലീസും കര്‍ണ്ണാടകക്കാര്, അവിടെ കൂടിയവരും കര്‍ണ്ണാടകക്കാര് ,വരുന്നവരും പോകുന്നവരും കര്‍ണ്ണാടകക്കാര്, ആകെ മൊത്തം കര്‍ണ്ണാടകക്കാര്‍ക്കിടയില്‍ നമ്മുടെ കുറച്ച് വിനോദയാത്രക്കാര്‍ മാത്രം കര്‍ണ്ണാടകക്കാരല്ലാത്തവര്‍ ആകെ ഇടങ്ങേറായി പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
അങ്ങിനെ കര്‍ണ്ണാടകക്കാരായ സമരക്കാര്‍ക്കിടയില്‍ നിന്നും ഒരുവിധത്തില്‍ തടിയൂരി അടുത്ത പട്ടണത്തില്‍ നിന്നും വീണ്ടും ഉച്ചയിലെ പുട്ടടി നേരംതെറ്റി വൈകീട്ട് ആറുമണിക്ക് കഴിഞ്ഞ് യാത്ര തുടരുന്നതിന്നിടയിലാണ് സംഭവത്തിന്‍റെ ക്ലൈമാക്സ് നടക്കുന്നത്, ഒറിജിനല്‍ ലേഖനത്തില്‍ പറയുന്നത് കാണുക "ഭയാനകമായൊരു ശബ്ദംകേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, വണ്ടി പെട്ടെന്ന് നിറുത്തിയതിന്റെ ആഘാതത്തില്‍ കയ്യും കാലും തലയുമൊക്കെ പലയിടത്തും തട്ടി വേദനിച്ചു, മോള്‍ സീറ്റില്‍ നിന്നും താഴേക്ക് ഉരുണ്ടു വീണു എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ പകച്ചു എതിരെ ലോഡുകയറ്റിയ ഒരു ലോറി കടന്നുപോയി.." ആ വിവരണം ഒരു മൂഡില്ലാത്ത രീതിയില്‍ അങ്ങിനെ നീണ്ടുപോവുന്നു, എന്നാല്‍ ഈ ഭാഗം ഞമ്മളാണ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുറച്ചു എരുവും പുളിയുമൊക്കെ ചേര്‍ത്ത് ഒരു പഞ്ച് വരുത്താമായിരുന്നു, ഉദാഹരണത്തിന് ഇതാ ഒരെണ്ണം "നേരം പാതിരാത്രി പന്ത്രണ്ടു മണികഴിഞ്ഞു പന്ത്രണ്ട് മിനിട്ടും പന്ത്രണ്ടു സെക്കന്റും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത കൂരാകൂരിട്ടില്‍ അതിഘോരമായ ഇടതിങ്ങിയ കാട്, കാട്ടാനകളും കാട്ടുപോത്തുകളും,കാട്ടു പശുക്കളും ,കാട്ടാടുകളും കാട്ടുപൂച്ചകളും, കാട്ടുകോഴികളും കാട്ടുകാക്കകളും കലപിലയും കടിപിടിയും കൂടുന്ന കാട്, അവക്കിടയിലൂടെ അത്യഗാധമായ ഒരുകൊക്കയുടെ മുകളിലൂടെയുള്ള ഹെയര്‍ പിന്‍ വളവുകളുള്ള റോഡില്‍ ആ വിജനതയിലെ എകാന്തതയിലൂടെ ഞങ്ങളുടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു, പെട്ടെന്നാണ് വളവുതിരിഞ്ഞെത്തിയ ഒരു പാണ്ടിലോറി ലൈറ്റ് ഡിം ചെയ്യാതെ ഞങ്ങളുടെ വണ്ടിക്കു മുന്നിലേക്ക് പാഞ്ഞെത്തിയത് ആ ലോറിക്കു സൈഡ് കൊടുക്കുന്നതിന്നിടയിലാണ് അതി ഭയാനകവും അതി ഭീകരവുമായ ആ സംഭവം നടന്നത്" ഇങ്ങിനെ കുറച്ചു സസ്പെന്‍സും ത്രില്ലും ഒക്കെ കേറ്റി വേണ്ടേ സംഭവം പറയാന്‍! ഇനി നിങ്ങള്‍ തന്നെ പറ ഇങ്ങിനെ പറയുന്നതല്ലേ അതിന്റെ ഒരു ഇത്? ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ പോയ പുത്തി ആനപിടിച്ചാലും കിട്ടില്ലെന്നല്ലേ! അത് കൊണ്ട് അത് വിടാം
.അങ്ങിനെ ഈ സംഭവത്തില്‍ അവരുടെ വണ്ടി ഒരു കല്‍ഭിത്തിയില്‍ തട്ടി കൊക്കയിലേക്ക് മറിയാതെ തടഞ്ഞു നിന്നു എന്നതാണ് കഥയുടെ ത്രെഡ്ഡ്, ഈ ഒരു ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ ഗാഡമായും അഗാധമായും അതി വിശാലമായും ചിന്തിച്ചിരുന്നുപോയി, ചിന്തിക്കണമെല്ലോ! കാരണം ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍! നിങ്ങളൊന്നു ഒന്നോര്‍ത്തുനോക്കിക്കേ.. ഇങ്ങിനെ ഇതെഴുതാനോ ഈ ലോകത്ത് ഞാനായി ജനിക്കാനോ ജീവിക്കാനോ കഴിയുമായിരുന്നോ? എന്തിനേറെ പറയുന്നു എന്റെ പൊടിപോലും ഉണ്ടാകുമായിരുന്നില്ലല്ലോ കണ്ടു പിടിക്കാന്‍...അത്ര തന്നെ.
( ആ അനുഭവക്കുറിപ്പ് വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി താഴെ ചേര്‍ക്കുന്നു )
അങ്ങിനെ കര്‍ണ്ണാടകക്കാരായ സമരക്കാര്‍ക്കിടയില്‍ നിന്നും ഒരുവിധത്തില്‍ തടിയൂരി അടുത്ത പട്ടണത്തില്‍ നിന്നും വീണ്ടും ഉച്ചയിലെ പുട്ടടി നേരംതെറ്റി വൈകീട്ട് ആറുമണിക്ക് കഴിഞ്ഞ് യാത്ര തുടരുന്നതിന്നിടയിലാണ് സംഭവത്തിന്‍റെ ക്ലൈമാക്സ് നടക്കുന്നത്, ഒറിജിനല്‍ ലേഖനത്തില്‍ പറയുന്നത് കാണുക "ഭയാനകമായൊരു ശബ്ദംകേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, വണ്ടി പെട്ടെന്ന് നിറുത്തിയതിന്റെ ആഘാതത്തില്‍ കയ്യും കാലും തലയുമൊക്കെ പലയിടത്തും തട്ടി വേദനിച്ചു, മോള്‍ സീറ്റില്‍ നിന്നും താഴേക്ക് ഉരുണ്ടു വീണു എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ പകച്ചു എതിരെ ലോഡുകയറ്റിയ ഒരു ലോറി കടന്നുപോയി.." ആ വിവരണം ഒരു മൂഡില്ലാത്ത രീതിയില്‍ അങ്ങിനെ നീണ്ടുപോവുന്നു, എന്നാല്‍ ഈ ഭാഗം ഞമ്മളാണ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുറച്ചു എരുവും പുളിയുമൊക്കെ ചേര്‍ത്ത് ഒരു പഞ്ച് വരുത്താമായിരുന്നു, ഉദാഹരണത്തിന് ഇതാ ഒരെണ്ണം "നേരം പാതിരാത്രി പന്ത്രണ്ടു മണികഴിഞ്ഞു പന്ത്രണ്ട് മിനിട്ടും പന്ത്രണ്ടു സെക്കന്റും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത കൂരാകൂരിട്ടില്‍ അതിഘോരമായ ഇടതിങ്ങിയ കാട്, കാട്ടാനകളും കാട്ടുപോത്തുകളും,കാട്ടു പശുക്കളും ,കാട്ടാടുകളും കാട്ടുപൂച്ചകളും, കാട്ടുകോഴികളും കാട്ടുകാക്കകളും കലപിലയും കടിപിടിയും കൂടുന്ന കാട്, അവക്കിടയിലൂടെ അത്യഗാധമായ ഒരുകൊക്കയുടെ മുകളിലൂടെയുള്ള ഹെയര്‍ പിന്‍ വളവുകളുള്ള റോഡില്‍ ആ വിജനതയിലെ എകാന്തതയിലൂടെ ഞങ്ങളുടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു, പെട്ടെന്നാണ് വളവുതിരിഞ്ഞെത്തിയ ഒരു പാണ്ടിലോറി ലൈറ്റ് ഡിം ചെയ്യാതെ ഞങ്ങളുടെ വണ്ടിക്കു മുന്നിലേക്ക് പാഞ്ഞെത്തിയത് ആ ലോറിക്കു സൈഡ് കൊടുക്കുന്നതിന്നിടയിലാണ് അതി ഭയാനകവും അതി ഭീകരവുമായ ആ സംഭവം നടന്നത്" ഇങ്ങിനെ കുറച്ചു സസ്പെന്‍സും ത്രില്ലും ഒക്കെ കേറ്റി വേണ്ടേ സംഭവം പറയാന്‍! ഇനി നിങ്ങള്‍ തന്നെ പറ ഇങ്ങിനെ പറയുന്നതല്ലേ അതിന്റെ ഒരു ഇത്? ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ പോയ പുത്തി ആനപിടിച്ചാലും കിട്ടില്ലെന്നല്ലേ! അത് കൊണ്ട് അത് വിടാം
.അങ്ങിനെ ഈ സംഭവത്തില്‍ അവരുടെ വണ്ടി ഒരു കല്‍ഭിത്തിയില്‍ തട്ടി കൊക്കയിലേക്ക് മറിയാതെ തടഞ്ഞു നിന്നു എന്നതാണ് കഥയുടെ ത്രെഡ്ഡ്, ഈ ഒരു ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ ഗാഡമായും അഗാധമായും അതി വിശാലമായും ചിന്തിച്ചിരുന്നുപോയി, ചിന്തിക്കണമെല്ലോ! കാരണം ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍! നിങ്ങളൊന്നു ഒന്നോര്‍ത്തുനോക്കിക്കേ.. ഇങ്ങിനെ ഇതെഴുതാനോ ഈ ലോകത്ത് ഞാനായി ജനിക്കാനോ ജീവിക്കാനോ കഴിയുമായിരുന്നോ? എന്തിനേറെ പറയുന്നു എന്റെ പൊടിപോലും ഉണ്ടാകുമായിരുന്നില്ലല്ലോ കണ്ടു പിടിക്കാന്‍...അത്ര തന്നെ.
( ആ അനുഭവക്കുറിപ്പ് വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി താഴെ ചേര്‍ക്കുന്നു )
thenga ente vaka
ReplyDeleteദസ് ഹസാര്‍ ശുക്രിയാ ജിക്കു ചേട്ടാ.
ReplyDeleteനന്നായി...........!
ReplyDeleteപതിവ് പോലെ മനോഹരം നനായിരിക്നു ചെനെ
ReplyDeleteപതിവ് പോലെ മനോഹരം നനായിരിക്നു ചെനെ ഇനി എന്ന് കാണും ??????
ReplyDeleteസംഗതി കലക്കീട്ടോ നേനക്കുട്ടീ....
ReplyDeleteപിന്നെ "അഗാധം " എന്നല്ലേ ശരി........
This comment has been removed by the author.
ReplyDeleteകൊള്ളാം മോളെ ആശംസകള്‍ എഴുത്ത് തുടരട്ടെ
ReplyDeleteനന്നായി , അല്ല മോളെ ഇത് വീട്ടുകാരെ പറ്റിച്ച് പോസ്ടിയതാണോ?, പണ്ട് യാത്രയയപ്പോക്കെ കഴിഞ്ഞു പഠിക്കാന്‍ പോയതായിരുന്നല്ലോ
ReplyDeleteപെണ്ണേ കൊള്ളാം ട്ടോ ....
ReplyDeleteആരേം വേറുതെ വിടരുത് ട്ടോ.
ReplyDeleteഒരു ബ്ലോഗ്ഗും കുറച്ച് കീവേര്‍ഡ്സും വച്ച് പണിയ്വന്നെ.
കുഞ്ഞൂസ് കസറുന്നുണ്ട്.
good. highly expressive. keep it up
ReplyDeleteആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍... ഈ കുരിശു സഹിക്കേണ്ടായിരുന്നു എന്നായിരിക്കും നേനൂടെ ഉമ്മച്ചി ചിന്തിക്കുന്നേ .. അല്ല പിന്നെ.. ഏതായാലും സംഗതി മധുമോഹനേട്ടന്‍ കാണണ്ട മൂപ്പരിതൊരു മെഘാസീരിയലാക്കും.. പോസ്റ്റ് കൊള്ളാം .. നേനു വീണ്ടും നമ്മളെ കാണാന്‍ വന്നതില്‍ സന്തോഷം...
ReplyDelete:)
ReplyDeleteകൊള്ളാം ...
ReplyDeleteനന്നായിട്ടുണ്ട് !!
അപ്പൊ ആകെ മൊത്തം 'സാഹിത്യകുടുംബം' ആണല്ലേ?
ReplyDeleteഎഴുത്തുകണ്ടിട്ട് ഉമ്മയെയും ഉപ്പയെയുമൊക്കെ മലര്‍ത്തിയടിക്കാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു!
ഉമ്മ എഴുതിയതൊക്കെ ഒരു എഴുത്തെന്നു പറയാന്‍ പറ്റുമോ..അല്ലെ?
www.adsgod.com
ReplyDeleteആ കഥയിലെ ഒരു ട്വിസ്റ്റാണ് ആ കല്‍ഭിത്തി
ReplyDeleteപിന്നെ ഈ കഥ എഴുതിയ ആ ട്വസ്ന്റിന്റെ ട്വിസ്റ്റും.....:
മൊത്തം ട്വിസ്റ്റു ണ്ടായിട്ടും ഒരു ഇതു ഉണ്ടായില്ലാ എന്ന് പറഞ്ഞത് മൊശായി
ആശംസകള്‍ നേനാ
മോളെ !
ReplyDeleteവളരെ നന്നായി എഴുതി.
എഴുത്തൊക്കെ കൊള്ളാം -ഇനിയും തുടരുക.
പക്ഷെ..
പഠനം ..
അത് എങ്ങാനും ഉഴാപ്പിയാല്‍ ...
ഹാ ! എന്‍റെ " സ്വവാവം" മാറും ....
എന്റുമ്മച്ചിയെ,,,, ഞാൻ ഞെട്ടി,,,,
ReplyDeleteഞാനും ഒന്നു ഞെട്ടി(ത്രേ) പോസ്റ്റ് നന്നായിട്ടുണ്ട്. വീണ്ടും എത്തി അല്ലേ.. ചന്തുവിനെ തോല്പ്പിക്കാനാവില്ല മക്കളേ
ReplyDeleteകലക്കി, അലക്കി, പുതിയ വീടിനു ബ്ലോഗേഴ്സ് വില്ല എന്നു പേരു ഇടാൻ തീരുമാനിച്ചെന്നു കേട്ടു, ശരിയാണോ, ഇനി ചുന്നാസും കൂടെ ഒരു ബ്ലോഗ് തുടങ്ങട്ടെ, ( ഹും നടന്നതു തന്നെ, ഒരാളുടെ അക്രമം കൊണ്ട് തന്നെ ഉപ്പാക് ഇരിക്കപൊറുതി ഇല്ലല്ലെ പിന്നാ ഇനി ചുന്നയുംകൂടെ ഹ ഹ) നന്നായിട്ടുണ്ട്, നീ അല്പം കൂടി എഴുതി അല്ലെ അതും അതിലേറെ നന്നായി.
ReplyDeleteകൊള്ളാം ...
ReplyDeleteനന്നായിട്ടുണ്ട് !!
////യാത്രയുടെ ആദ്യത്തെ പ്രധാന ലക്ഷ്യസ്ഥാനമായ മൈസൂര്‍ എത്തുമ്പോള്‍ തന്നെ വിനോദ വണ്ടി ആയിരത്തി നാനൂറ്റി നാല്‍പ്പതു മിനിട്ട് അഥവാ ഇരുപത്തിനാല് മണിക്കൂര്‍ ലേറ്റ്,/// Wonderful calcu
ReplyDelete///പോലീസെത്താതിരുന്നതിനാല്‍ പ്രതിഷേധക്കാര്‍ സ്വയം സമരം അവസാനിപ്പിച്ചത് നമ്മുടെ നാട്ടിലെ സമരം നിത്യതൊഴിലാക്കിയവര്‍ക്ക് നല്ലൊരു മാതൃകയാണ്./// ഹഹഹഹ
//ഈ ഭാഗം ഞമ്മളാണ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുറച്ചു എരുവും പുളിയുമൊക്കെ ചേര്‍ത്ത് ഒരു പഞ്ച് വരുത്താമായിരുന്നു, // വെടിക്കെട്ട് പഞ്ച്
ഉഷാറാക്കീന് കേട്ടാ !!
ചേനേ രസായി എഴുതി ഞങളെ കരയിക്കില്ലേ
ReplyDeleteശരിയാ ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കാന്‍ ഞങ്ങളെ നെനാസ് എന്ന ചേന യെ കിട്ടിലായിരുന്നു
രസകരമായി എഴുതി.പലപ്പോഴും വരികൾക്കിടയിൽ നിന്ന് അകൃത്രിമമായ ഫലിതത്തിന്റെ മിന്നലൊളികള്‍ തെളിഞ്ഞു.
ReplyDeleteആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍
അങ്ങനെയാ കുട്ടികള്.... ഒളിച്ചും പതുങ്ങിയും ഒന്നും ഇരിക്കണ്ടാ...വെറും പുസ്തകപ്പുഴുക്കളും ആകണ്ടാ...വരണം വല്ലപ്പോഴും ഇങ്ങനെയൊക്കെ എഴുതണം...ഞങ്ങൾക്ക് വലിയ വായിലേ ചിരിക്കണം..ട്ടോ..പിന്നെ മോളൂ...മുകളിൽ കിങ്ങിണിചേച്ചി എഴുതിയത് കണ്ട് അങ്കിളൊന്ന് ഞെട്ടി “ചന്തുവിനെ തോല്പ്പിക്കാനാവില്ല മക്കളേ“ പിന്നെ ചുഴിഞ്ഞു നോക്കിയപ്പോഴാണ് ‘നായർ’ എന്നില്ലാന്ന് കണ്ടത്...ഹാവൂ സമാധാനമായി... മോൾക്ക് എല്ലാ ഭാവുകങ്ങളും
ReplyDeleteനന്നായി എന്ന് പറഞ്ഞാല്‍ ഒന്നുമല്ല, അത്രയും മനോഹരമായി. വായനയിലേക്ക് പിടിച്ച് വലിച്ചിടുന്ന ഒരു ശൈലിയാണ് നേനയുടെത്. അഭിനന്ദന വാക്ക് ഒന്നും കിട്ടുന്നില്ല പറയാന്‍. അത്രയും ആകഷകമായ എഴുത്ത്.
ReplyDeleteപല വരികളില്‍ കൂടി വായിച്ച് വരുമ്പോള്‍ ഒരു എഴുത്തുകാരി, ഒരു രാഷ്ട്രീയക്കാരി, ഒരു ജേര്‍ണലിസ്റ്റ് എന്നൊക്കെ തോന്നിപ്പോകുന്നു.
അഭിനന്ദനങ്ങള്‍.
നീ വിശ്വസിക്കുമോ എന്നറിയില്ല ഈ ലേഖനം ആരാമത്തില്‍ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു ..... നേന മനോഹരമായി എഴുതിയിരിക്കുന്നു ... നമിച്ചു :)
ReplyDeleteഅതി മനോഹരമായി തന്നെ എഴുതി. അഭിനന്ദനങ്ങള്‍
ReplyDeleteഹൈലി എക്സ്പ്ലോസിവ്..
ReplyDeleteഅന്റെ ഉമ്മ അറിഞ്ഞോ ഈ പോസ്ടിട്ടത്..??
ബ്ലോഗേഴ്സ് വില്ലയില്‍ നിന്ന് ഒന്നുകില്‍ ഒരു സസ്പെന്‍ഷന്‍
അല്ലെങ്കില്‍ ഒരു ഡിസ്മിസ്..
എന്നതായാലും കലക്കീണ്ടേ ചേനേ..
>>>>>അങ്ങിനെ ഈ സംഭവത്തില്‍ അവരുടെ വണ്ടി ഒരു കല്‍ഭിത്തിയില്‍ തട്ടി കൊക്കയിലേക്ക് മറിയാതെ തടഞ്ഞു നിന്നു എന്നതാണ് കഥയുടെ ത്രെഡ്ഡ്, ഈ ഒരു ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ ഗാഡമായും അഗാധമായും അതി വിശാലമായും ചിന്തിച്ചിരുന്നുപോയി, ചിന്തിക്കണമെല്ലോ! കാരണം ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍! നിങ്ങളൊന്നു ഒന്നോര്‍ത്തുനോക്കിക്കേ.. ഇങ്ങിനെ ഇതെഴുതാനോ ഈ ലോകത്ത് ഞാനായി ജനിക്കാനോ ജീവിക്കാനോ കഴിയുമായിരുന്നോ? എന്തിനേറെ പറയുന്നു എന്റെ പൊടിപോലും ഉണ്ടാകുമായിരുന്നില്ലല്ലോ കണ്ടു പിടിക്കാന്‍...അത്ര തന്നെ.>>>>
ReplyDeleteചെനാസേ .. കലക്കീട്ടുണ്ട്ട്ടാ..
ഇടയ്ക്ക് ഓരോ പോസ്ടുമായിട്ടൊക്കെ വാ..
എന്തെങ്കിലും ചെയ്യാതെ എങ്ങനെ
ReplyDeleteഇരിക്കും ?. .ഇതല്ലേ കുടുംബ പാരമ്പര്യം ..
"മത്തന്‍ കുത്തിയാല്‍ ...."
നേന ഇടക്കൊക്കെ ഇങ്ങനെ ഓരോ പോസ്റ്റ്
ആവാം ..സമയവും സന്ദര്‍ഭവും
നോക്കി ..ഞാന്‍ കേന്ദ്രത്തില്‍ ഒരു തേങ്ങ
അടിച്ചേക്കാം recommendation..
ആശംസകള്‍..നന്നായി എഴുതി
പോസ്റ്റ് നന്നായി മോളേ..
ReplyDeleteനന്നായി കേട്ടോ, ആശംസകള്‍.....
ReplyDeleteമോളൂസേ ,
ReplyDeleteതന്‍റെ പോസ്റ്റു കള്‍ക്കിടയില്‍ ഗാപ് കൂടുമ്പോള്‍ ഞാന്‍ ഇടയ്ക്കു പഴയത് എടുത്തു നോക്കാറുണ്ട്...
വീണ്ടും കണ്ടത്തില്‍ സന്തോഷം.
പിന്നെ പോസ്റ്റ് സാധാരണ പോലെ ഇതും മനോഹരം തന്നെ..
ഇടയ്ക്കു വല്ലപ്പോഴും എന്തെങ്കിലും കുറിക്കുവാന്‍ ശ്രമിക്കുക...
നെനക്ക് എഴുത്ത് കുട്ടിക്കളിയല്ല എന്ന് വായിക്കുമ്പോള്‍ മനസിലാകും.
അതുകൊണ്ട് എന്തായാലും ഉപ്പച്ചിയോടു ചോദിച്ചു ഒരു വിസിറ്റിംഗ് വിസ ഒപ്പിച്ചു വയ്ക്കുക ...
ഉമ്മ കണ്ടിട്ടില്ല അല്ലെ നിന്റെ ഒടുക്കത്തെ ഈ പോസ്റ്റ് !
ReplyDeleteഉമ്മ കണ്ടാല്‍ പിന്നെ ഈ ചിപ്പിയുടെ പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാന്‍ എന്നാണു എനിക്ക് തോന്നുന്നത്.
മനോഹരമായി എഴുതിയിരിക്കുന്നു കേട്ടൊ മോളെ
ReplyDeleteകൊള്ളാം നേന.. നന്നായി എഴുതുണ്ട്.. ആശംസകള്‍..
ReplyDeleteഅപ്പൊ പണ്ട് മുതലേ ഉമ്മയും എഴുത്തുകാരി ബ്ലോഗു തുടങ്ങിയ കാലം മുതല്‍ (വാപ്പ ) വാപ്പയും എഴുത്തുകാരന്‍ പിന്നെ ഇപ്പം അടുത്തങ്ങാണ്ട് ബ്ലോഗു തുടങ്ങിയ നേനക്കണോ ചേനക്കാര്യം മുതല്‍ ആന കാര്യം വരെ പറയാന്‍ ഇത്ര ബുദ്ധിമുട്ട് .. മോളൂസ് ഇനിയും എഴുതുക .. ഇവരെയൊക്കെ കടത്തി വെട്ടി വലിയ എഴുത്തുകാരി ആകണം ഇല്ലെങ്കില്‍ നിനെ ഞാന്‍ കടത്തി വെട്ടും... ആശംസകള്‍..
ReplyDeleteഉപ്പാക്ക് പണ്ട് സ്റ്റുഡിയോയിലായിരുന്നോ ജോലി!
ReplyDeleteഉം. ആളൊരു ഗ്ലാമ്മര്‍ കുട്ടപ്പനാ!
ഞാന്‍ സാധാരണ മറ്റുള്ളവരുടെ കമന്റുകള്‍ വായിച്ചിട്ടേ കമന്റാറുണ്ടായിരുന്നുള്ളൂ. ഇതിപ്പോള്‍ അതിനു കുറേ നേരം പിടിക്കും,അതിനാല്‍ തല്‍ക്കാലം ആ പരിപാടി വേണ്ടെന്നു വച്ചു. പിന്നെ ഉമ്മാന്റെ പോസ്റ്റൊന്നും വായിക്കാന്‍ പോയില്ല. മോളുടെ തന്നെ ധാരാളം. ഉമ്മാന്റെ ശൈലി ഉദാഹരണത്തില്‍ നിന്നു തന്നെ കിട്ടി.അതു ആരാമത്തില്‍ തന്നെ വായിക്കാന്‍ പറ്റുകയുള്ളൂ, ബ്ലോഗിലതൊന്നും പോര.ഏതായാലും അപകടമൊന്നും പറ്റാതെ മോളു റിലീസായി ബ്ലോഗും തുടങ്ങിയില്ലെ,ഖൈറ്!.പിന്നെ മോളൊരു “ചേന”യാണെന്നു പോസ്റ്റിലെവിടെയോ വായിച്ചു!. അതാണ് വല്ലാതെ ചൊറിയുന്നത്, സൂക്ഷിക്കണം.ഇനി എന്നാണാവോ ഈ കാന്താരിയെ നേരിട്ടൊന്നു കാണുന്നത്. എന്റെ ചെക്കന്മാരൊക്കെ പെണ്ണു കെട്ടുകയും ചെയ്തു,ആല്ലെങ്കില്‍ ഒന്ന് ആലോചിക്കാമായിരുന്നു!.ബാപ്പാനെ ഒന്നു കണ്ടിട്ടു തന്നെ കാര്യം!
ReplyDeleteമോള്‍ നന്നായി എഴുറ്റ്ഘിയിരിക്കുന്നു.ഇനിയും എഴുതുക.ബൂലോകം അങ്ങട്ട് നിറയട്ടെ.
ReplyDeleteith ivide engum nilkkilla...haha super nena mole..
ReplyDeleteകിട്ടിയാല്‍ ഊട്ടി...ഇല്ലെങ്കില്‍ ചിപ്പി. ചിപ്പിമോളേ, നമുക്ക് പഠിത്തമൊക്കെ മതിയാക്കി എഴുത്ത് ഫുള്‍ സ്വിംഗില്‍ ആക്കിയാലോ!!!!
ReplyDeleteവളരെ മനോഹരമായി രചിച്ചു കുവൈറ്റിൽ നിന്ന് വന്നതിന്ന് ശേഷം എഴുതിയതാണോ??
ReplyDeleteകമന്റുകളൂടേ കൂംബാരം തന്നെ ഒരംഗീകാരമാണു മോളേ
ഇനിയും എഴുതുക, അഭിനന്ദനങ്ങൾ
ഈ കുഞ്ഞാക്ക എന്നെ വിളിച്ചിട്ട് പറയുകയാ... "നേന മോളൊരു പോസ്റ്റ് ചെയ്തിട്ടുണ്ട്.
ReplyDeleteഅവിടെ, തമോഗര്‍ത്തങ്ങളില്‍ നിന്നും ഉത്ഭൂതമാകുന്ന ഏറെ സക്രിയവും സചേതനവുമായ ചില സമാലോചനകള്‍ നടക്കുന്നുവെന്ന്". സത്യത്തില്‍ ഇവിടെ എന്താ നടക്കുന്നേ..??
പിന്നെ, മോളെ എഴുത്ത് പതിവ് പോലെ മനോഹരം.
ഒട്ടും മടിയാതെ പറയട്ടെ.. ഒരായിരം ആശംസകള്‍..!!
This comment has been removed by the author.
ReplyDeleteബഹു ജോര്! സംഭവം കലക്കി!!!!
ReplyDeleteആ കൂട്ടത്തില്‍ ഉണ്ടായിരുന്ന സലിം ഞാനും (അന്ന് ഞാന്‍ തടി വളര്തിയിരുന്നില്ല; മുളച്ച്ചിരുന്നില്ല എന്ന് ഏതോ അസൂയക്കാര് പറയുന്ന വിവരം ഞാനും അറിഞ്ഞിട്ടുണ്ട്) ഷംസി എന്റെ ഇണയുമാണ്.
മോള്‍ടെ ഉപ്പ എന്റെ 'മായിന്‍കുട്ടി' (close friend ) ആണെന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയുമല്ലോ. മുഘസ്തുതി പറയുകയാണെന്ന് തോന്നരുത്, ഓന്റെ കൂടെ എന്നൊക്കെ ഞാന്‍ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും പുലിവാല്‍ ഉണ്ടാകും, അല്ലെങ്കില്‍ ഓന്‍ ഉണ്ടാക്കും. പണ്ടൊരിക്കല്‍ നട്ടപ്പാതിരാക്ക് തിരുവനന്തപുരം നഗരത്തില്‍ മൂന്ന് നാലു മണിക്കൂര്‍ എന്നെ ഇട്ടു കറക്കിയ പഹയനാണ് മോളുടെ വാപ്പ. ഇന്ഷ അല്ലഹ്, അതെല്ലാം വളരെ വിശദമായി സലിംക അടുത്ത് തന്നെ എഴുതുന്നുണ്ട്. ഞാനും ഒരു ബ്ലോഗിന്റെ പണിപ്പുരയിലാണ് (ഭൂലോകം അംഗങ്ങള്‍ക്ക്ഒരു ഭീഷണി). -മോനെ സിധ്ധീക്കെ നീയും സൂക്ഷിച്ചോ-.
ഉമ്മയും മോളും കൂടി എന്നെ ഒരു രോഗിയാക്കി കളഞ്ഞല്ലോ. എന്റെ പനി ഞാന്‍ ക്രോസ്സിനും കാല്പോളും ഒക്കെ കഴിച്ചു അഡ്ജസ്റ്റു ചെയ്തിരിന്നു . തുടക്കം പിഴച്ചാല്‍ ഒടുക്കം പിഴക്കും എന്നതാണ് നാട്ടുമൊഴി. കോഴിക്കോട് സാഗറില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു യാത്ര തുടര്ന്നപ്പോഴാണ്ണ് മോളുടെ വാപ്പാടെ ഭാണ്ട കെട്ടിനകത്തെ പൊല്ലാപ്പുകള്‍ ഓരോന്ന് പുറത്ത് വരുന്നത്. ആദ്യം പറഞ്ഞു ഒരു ടൈം പീസ് (ഖുദ്സിന്റെ രൂപവും ബാങ്ക് വിളിക്കുകയും ചെയ്യുന്ന പച്ച നിറമുള്ള ഒരു കുഞ്ഞു ടൈം-പീസ്) ഒരിടത്ത് എത്തിക്കാനുണ്ട്, വളരെ അത്യാവശം ഉള്ളതാണ്. ആ സാധനം അവിടെ എത്ത്തിച്ച്ചില്ലേല്‍ പ്രായമായ ഒരു വെല്ലിമ്മ അതുകാണാതെ മരിച്ചു പോവും എന്നൊക്കെ വികാരാധീനനായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. പിന്നീട് അങ്ങോട്ട് 'മജിഷ്യന്‍ മുതുകാടിനെ' ഓര്‍മിപ്പിക്കും വിതമാണ് കാര്യങ്ങള്‍. ഓരോ മൂന്നോ നാലോ കിലോമീറ്റര്‍ നീങ്ങിയാല്‍ സഞ്ചിയില്‍ നിന്നും പുതിയത് എന്തെങ്കിലും എടുക്കും എന്നിട്ട് അതിനെ കുറിച്ചും ഒരു MARK ANTHONY പ്രസ്സംഗം നടത്തും. ഇത്ര അധികം വടക്കര് കുവൈത്തില്‍ ഉള്ള വിവരം അന്നാണ് എനിക്ക് മനസ്സിലായത്. എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റോ ? എന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കുവൈത്തില്‍ നിന്നും ലീവെടുത്ത് വന്ന എന്റെ 'മായീന്കുട്ടിയല്ലേ'. മൈസൂര്‍ സ്വപ്നം കണ്ടു ഇരിക്കുന്ന എന്റെ പ്രിയതമക്ക് ദേഷ്യം വന്നുതുടങ്ങി. സിദ്ധിയുടെ വിശാല മനസ്സിന്റെ മഹത്ത്വത്തെ കുറിച്ച് (ആരും കേള്‍ക്കാതെ) അവളോട് വീമ്പു പറഞ്ഞു ഒരുവിതേനെ കക്ഷിയെ തണുപ്പിച്ചു.
സത്ത്യം പറഞ്ഞാല്‍ (വെറുതേ പെരുപ്പിച്ചു പറയുന്നതല്ല കേട്ടോ) ക്ഷമക്കും സഹനത്തിനും ഉള്ള വല്ല അന്താരാഷ്ട്ര അവാര്‍ഡും ആ വര്ഷം ഞങ്ങള്‍ക്കെല്ലാം (ശൈല, ഷംസി, നസീര്‍, ഇമ്പായി പിന്നെ ഞാനും അടങ്ങുന്ന ഞങ്ങള്‍) പങ്കിട്ടു എടുക്കാമായിരുന്നു. അവന്റെ സഞ്ചിയിലെ 'ഒടുക്കത്തെ' പൊതിയും തലശ്ശേരിയിലെ ഏതോ കരണ്ടും വെളിച്ചവും ഒന്നുമില്ലാത്ത ഒരു മലയിടുക്കിലുള്ള വീട്ടില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ സമയം പതിനൊന്നു മണി ആയിക്കാണും. പിന്നീട് ഇരുട്ടത്ത് ഇരുട്ടിയിലൂടെ മൈസൂരിലേക്ക്. ശേഷം ഉമ്മ എഴുതിയത് പോലെ 'ധിക്കാര ധിക്കാര..' യില്‍ നിന്നും രക്ഷപ്പെട്ടു ഊട്ടിയിലേക്ക്. കരിമ്പും ഇളനീരും വാങ്ങിക്കൊണ്ടു വന്നത് ഈപാവത്തനാണ്. ഉമ്മ ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ അടുത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിലെ യാത്രക്കാരായ കോട്ടക്കല്‍ സ്വദേശികളും കരിമ്പും ഇളനീരും കഴിക്കുന്നത് കണ്ടപ്പോള്‍ അങ്ങിനെ തോന്നിയതോ, അല്ലെങ്കില്‍ ആരാമം ആഴ്ച്ചപ്പതിപ്പുകാര്‍ മനപ്പൂര്‍വം ലേഘനത്തിന്റെ ഒഴുക്കിന് വേണ്ടി അവരുടെ വക സൂപ്പെര്‍ എഡിറ്റിംഗ് നടത്തിയതോ ആവാം.
ഒരു കാര്യം വിട്ടു പോയത്:- മൈസൂര്‍ ഏതായാലും കുളമായി, ഊട്ടിയില്‍ മൂന്നു നാല് ദിവസം ചിലവഴിക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരക്കിട്ട് ഓടിച്ചാടി എവിടെയും കറങ്ങണ്ട. എല്ലാ സ്ഥലവും സാവകാശം വിസ്തരിച്ചു കാണാം എന്ന് കരുതി ആദ്യത്തെ ദിവസ്സം സത്യത്തില്‍ ബോട്ടനിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കണ്ടുള്ളൂ. വൈകീട്ട് ഞാന്‍ വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്തു. അപ്പോഴാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത് മാളിയേക്കല്‍ അഷറഫിന്റെ (ഉപ്പ ബ്ലോഗില്‍ എഴുതിയിട്ടുള്ള, ഞങ്ങള്‍ എല്ലാം ഇഷ്ട്ടതോടെ മാഷേ എന്ന് വിളിക്കാറുള്ള അഷറഫ് മാമ) രണ്ടാമത്തെ (നവജാത) കുഞ്ഞു മരിച്ച വിവിഅരം അറിഞ്ഞത്. പിന്നെ എന്ത് ഊട്ടി! ഉടനെ തന്നെ ലോഡ്ജില്‍ പോയി സാധനങ്ങള്‍ എല്ലാം എടുത്തു നാട്ടിലേക്ക് മടങ്ങി. എത്രയും പെട്ടന്ന് അശ്രഫിന്റെയും ജാസ്മിന്റെ യും അടുത്ത് എത്തണം. അതുമാത്രമായിരുന്നു പിന്നത്തെ ചിന്ത.
>>>ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍!
അതെ മോളെ, വാസ്തവം! ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ (ഞങ്ങളും, മോളും, പിന്നെ നുന്നുതാത്തയും, മോനുട്ടനും, ഭീമുവും) ആരും ഇന്ന് ഈ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല. ആയുസ്സ് നീട്ടി തന്ന പടച്ച തമ്പുരാനോട് ആയിരം ശുഖ്‌ര്‍ പറഞ്ഞു നിര്‍ത്തട്ടെ!!!
നന്നായിട്ടെഴുതി.എഴുത്തു പൂർണ്ണമായി നിർത്തില്ലല്ലൊ. :)
ReplyDeletevalare nalla lEkhanam... realy appreciate you..
ReplyDeleteനല്ല എഴുത്ത്,
ReplyDeleteഅഭിനന്ദനങ്ങള്‍. നന്മകള്‍ നേരുന്നു..
കിട്ടിയാൽ ഊട്ടി... അല്ലെങ്കിൽ ഒരു പോസ്റ്റ്.
ReplyDeleteകൊള്ളാം. അഭിനന്ദനങ്ങൾ!
നേനക്കുട്ടി, നന്നായിട്ടുണ്ട് എഴുത്ത്.
ReplyDeleteസ്കൂള്‍ തുറന്നു എന്ന് കരുതി എഴുത്തൊന്നും നിറുത്തണ്ടട്ടോ.
സമയം കിട്ടുമ്പോഴെല്ലാം എഴുതിക്കോളൂ.
സര്‍വ്വ വിധ പിന്തുണയും നല്‍കികൊണ്ട് ഇക്ക ഇവിടെ ദുബായില്‍ ഉണ്ടാകും.
എഴുത്ത് വളരെ നന്നായിട്ടുണ്ട് മോളെ..അഭിനന്ദനങ്ങൾ
ReplyDeleteഅഭിനന്ദനങ്ങൾ ന്റെ കുട്ട്യേ....
ReplyDelete"റൈട്ടേഴ്സ് ഫാമിലി" ആണല്ലേ.... നാഥൻ അനുഗ്രഹിക്കട്ടെ...
ജനിക്കാത്ത അച്ഛനേം അമ്മേം കൂടി വെറുതെ വിടില്ല അല്ലെ നേനാ..:)
ReplyDeleteബഹു ജോര്! സംഭവം കലക്കി!!!!
ReplyDeleteആ കൂട്ടത്തില്‍ ഉണ്ടായിരുന്ന, -ഫോട്ടോവില്‍ കാണുന്ന ടീഷര്ടുകാരന്‍-, സലിം ഞാനും (അന്ന് ഞാന്‍ താടി വളര്തിയിരുന്നില്ല; മുളച്ച്ചിരുന്നില്ല എന്ന് ഏതോ അസൂയക്കാര് പറയുന്ന വിവരം ഞാനും അറിഞ്ഞിട്ടുണ്ട്) ഷംസി എന്റെ ഇണയുമാണ്.
നേനാസിന്റെ ഉപ്പ എന്റെ 'മായിന്‍കുട്ടി' (close friend ) ആണെന്ന് ഞാന്‍ പറയാതെ തന്നെ അറിയാവുന്നതുമാണല്ലോ.
മുഘസ്തുതി പറയുകയാണെന്ന് തോന്നരുത്, ഓന്റെ കൂടെ എന്നൊക്കെ ഞാന്‍ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും പുലിവാല്‍ ഉണ്ടാകും, അല്ലെങ്കില്‍ ഓന്‍ ഉണ്ടാക്കും. പണ്ടൊരിക്കല്‍ നട്ടപ്പാതിരാക്ക് തിരുവനന്തപുരം നഗരത്തില്‍ മൂന്ന് നാലു മണിക്കൂര്‍ എന്നെ ഇട്ടു കറക്കിയ പഹയനാണ് മോളുടെ വാപ്പ. - ഒരു ദിവസം കൂടി കഴിഞ്ഞേ എത്താന്‍ കഴിയുകയുള്ളൂ എന്നവിവരം വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്തു പറയാനായി പോവുമ്പോള്‍ ഒന്ന് കൂടെ കൂട്ടീ എന്ന അപരാതമാണ് ഞാന്‍ ചെയ്തത്. 1986 കഴിഞ്ഞ സംഭവമാണ്- അതെല്ലാം വളരെ വിശദമായി സലിംക അടുത്ത് തന്നെ എഴുതുന്നുണ്ട്. ഞാനും ഒരു ബ്ലോഗിന്റെ പണിപ്പുരയിലാണ് (ഭൂലോകം അംഗങ്ങള്‍ക്ക്ഒരു ഭീഷണി). -മോനെ സിധ്ധീക്കെ നീയും സൂക്ഷിച്ചോ-.
** ഉമ്മയും മോളും കൂടി എന്നെ ഒരു രോഗിയാക്കി കളഞ്ഞല്ലോ. എന്റെ പനി ക്രോസ്സിനും കാല്പോളും ഒക്കെ കഴിച്ചു അഡ്ജസ്റ്റു ചെയ്തിരിന്നു .
## തുടക്കം പിഴച്ചാല്‍ ഒടുക്കം പിഴക്കും എന്നതാണ് നാട്ടുമൊഴി##
കോഴിക്കോട് സാഗറില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു യാത്ര തുടര്ന്നപ്പോഴാണ്ണ് മോളുടെ വാപ്പാടെ ഭാണ്ട കെട്ടിനകത്തെ പൊല്ലാപ്പുകള്‍ ഓരോന്ന് പുറത്ത് വരുന്നത്. ആദ്യം പറഞ്ഞു ഒരു ടൈം പീസ് (ഖുദ്സിന്റെ രൂപവും ബാങ്ക് വിളിക്കുകയും ചെയ്യുന്ന പച്ച നിറമുള്ള ഒരു കുഞ്ഞു ടൈം-പീസ്) ഒരിടത്ത് എത്തിക്കാനുണ്ട്, വളരെ അത്യാവശം ഉള്ളതാണ്. ആ സാധനം അവിടെ എത്ത്തിച്ച്ചില്ലേല്‍ ഏതോ ഒരു വെല്ലിമ്മ അതുകാണാതെ മരിച്ചു പോവും എന്നൊക്കെ വികാരാധീനനായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആരും ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. പിന്നീട് അങ്ങോട്ട് 'മജിഷ്യന്‍ മുതുകാടിനെ' ഓര്‍മിപ്പിക്കും വിതമാണ് കാര്യങ്ങള്‍. ഓരോ മൂന്നോ നാലോ കിലോമീറ്റര്‍ നീങ്ങിയാല്‍ സഞ്ചിയില്‍ നിന്നും പുതിയത് എന്തെങ്കിലും എടുക്കും എന്നിട്ട് അതിനെ കുറിച്ചും ഒരു MARK ANTHONY പ്രസ്സംഗം നടത്തും. എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റോ ? എന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കുവൈത്തില്‍ നിന്നും ലീവെടുത്ത് വന്ന എന്റെ 'മായീന്കുട്ടിയല്ലേ'. മൈസൂര്‍ സ്വപ്നം കണ്ടു ഇരിക്കുന്ന എന്റെ പ്രിയതമക്ക് ദേഷ്യം വന്നുതുടങ്ങി. സിദ്ധിയുടെ വിശാല മനസ്സിന്റെ മഹത്ത്വത്തെ കുറിച്ച് (ആരും കേള്‍ക്കാതെ) അവളോട് വീമ്പു പറഞ്ഞു ഒരുവിതേനെ കക്ഷിയെ തണുപ്പിച്ചു. എന്തായാലും ഇത്ര അധികം 'വടക്കര്' കുവൈത്തില്‍ ഉള്ള വിവരം അന്നാണ് മനസ്സിലായത്.
സത്ത്യം പറഞ്ഞാല്‍ (വെറുതേ പെരുപ്പിച്ചു പറയുന്നതല്ല കേട്ടോ) ക്ഷമക്കും സഹനത്തിനും ഉള്ള വല്ല അന്താരാഷ്ട്ര അവാര്‍ഡും ആ വര്ഷം ഞങ്ങള്‍ക്കെല്ലാം (ശൈല, ഷംസി, നസീര്‍, ഇമ്പായി പിന്നെ ഞാനും 'മാത്രം അടങ്ങുന്ന' ഞങ്ങള്‍) പങ്കിട്ടു എടുക്കാമായിരുന്നു. അവന്റെ സഞ്ചിയിലെ 'ഒടുക്കത്തെ' പൊതിയും തലശ്ശേരിയിലെ ഏതോ കരണ്ടും വെളിച്ചവും ഒന്നുമില്ലാത്ത ഒരു മലയിടുക്കിലുള്ള വീട്ടില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ സമയം പതിനൊന്നു മണി ആയിക്കാണും. പിന്നീട് ഇരുട്ടത്ത് ഇരുട്ടിയിലൂടെ മൈസൂരിലേക്ക്. ഒന്‍പതോ പത്തോ മണിക്കൂര്‍ നേരം കൊണ്ട് എത്താവുന്ന ദൂരം യാത്ര ചെയ്യാന്‍ ഇരുപത്തി നാല് മണിക്കൂര്‍ വേണ്ടിവന്നു എന്നത് അതിശയോക്തിക്കു വേണ്ടി എഴുതിയതല്ല. അതു തന്നെയാണ് യാഥാര്‍ത്ഥ്യം.
മൈസൂര്‍ പാലസ്സും ബ്രിന്താവനും എല്ലാം ഒരുകിനാവ് മാത്രമായി അവശേഷിച്ചു. പിന്നീട് മൈസൂര്‍ എന്ന് പറഞ്ഞാല്‍ എന്റെ പ്രിയതമക്ക് ആകെ ഓര്മ വന്നിരുന്നത് പാലസ്സിന്ന്ടുത്തു വില്‍ക്കാന്‍ വെച്ചിരുന്ന അവളുടെ തന്നെ വലിപ്പത്തിലുള്ള പപ്പായ മാത്രമായിരുന്നു.
തുടരും>>>>
>>>>
ReplyDeleteശേഷം ഉമ്മ എഴുതിയത് പോലെ 'ധിക്കാര ധിക്കാര..' യില്‍ നിന്നും രക്ഷപ്പെട്ടു ഊട്ടിയിലേക്ക്.
##കരിമ്പും ഇളനീരും വാങ്ങിക്കൊണ്ടു വന്നത് ഈപാവത്തനാണ്. ഉമ്മ ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ അടുത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിലെ യാത്രക്കാരായ കോട്ടക്കല്‍ സ്വദേശികളും കരിമ്പും ഇളനീരും കഴിക്കുന്നത് കണ്ടപ്പോള്‍ അങ്ങിനെ തോന്നിയതോ, അല്ലെങ്കില്‍ ആരാമം ആഴ്ച്ചപ്പതിപ്പുകാര്‍ മനപ്പൂര്‍വം ലേഘനത്തിന്റെ ഒഴുക്കിന് വേണ്ടി അവരുടെ വക സൂപ്പെര്‍ എഡിറ്റിംഗ് നടത്തിയതോ ആവാം.
ഒരു കാര്യം വിട്ടു പോയത്:- മൈസൂര്‍ ഏതായാലും കുളമായി, ഊട്ടിയില്‍ മൂന്നു നാല് ദിവസം ചിലവഴിക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരക്കിട്ട് ഓടിച്ചാടി എവിടെയും കറങ്ങണ്ട. എല്ലാ സ്ഥലവും സാവകാശം വിസ്തരിച്ചു കാണാം എന്ന് കരുതി ആദ്യത്തെ ദിവസ്സം സത്യത്തില്‍ ബോട്ടനിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കണ്ടുള്ളൂ. വൈകീട്ട് ഞാന്‍ വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്തു. അപ്പോഴാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത് മാളിയേക്കല്‍ അഷറഫിന്റെ (ഉപ്പ ബ്ലോഗില്‍ എഴുതിയിട്ടുള്ള, ഞങ്ങള്‍ എല്ലാം ഇഷ്ട്ടതോടെ മാഷേ എന്ന് വിളിക്കാറുള്ള അഷറഫ് മാമ) രണ്ടാമത്തെ (നവജാത) കുഞ്ഞു മരിച്ച വിവിഅരം അറിഞ്ഞത്. പിന്നെ എന്ത് ഊട്ടി! ഉടനെ തന്നെ ലോഡ്ജില്‍ പോയി സാധനങ്ങള്‍ എല്ലാം എടുത്തു നാട്ടിലേക്ക് മടങ്ങി. എത്രയും പെട്ടന്ന് അശ്രഫിന്റെയും ജാസ്മിന്റെ യും അടുത്ത് എത്തണം. അതുമാത്രമായിരുന്നു പിന്നത്തെ ചിന്ത.
>>>ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍!
അതെ മോളെ, വാസ്തവം! ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ (ഞങ്ങളും, മോളും, പിന്നെ നുന്നുതാത്തയും, മോനുട്ടനും, ഭീമുവും) ആരും ഇന്ന് ഈ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല. ആയുസ്സ് നീട്ടി തന്ന പടച്ച തമ്പുരാനോട് ആയിരം ശുഖ്‌ര്‍ പറഞ്ഞു നിര്‍ത്തട്ടെ!!!
നന്നായി അവതരിപ്പിച്ചു:))
ReplyDeleteഓഫ്:- എങ്ങനെ ഇരുന്ന സിദ്ധിക്ക്യാ...!!!!
മോളെ നന്നായി പറഞ്ഞു... :)
ReplyDeleteആശംസകള്‍ നന്നായിട്ടുണ്ട്..
ReplyDeleteഅന്നങ്ങിനെ സംഭവിച്ചത് കൊണ്ടല്ലേ ഇന്നിങ്ങിനെയൊരു പോസ്റ്റ് ഇടാന്‍ കഴിഞ്ഞത്...?
ReplyDeleteപോസ്റ്റ് നന്നായീ ട്ടോ...
nannaayittund kuttee....
ReplyDeleteഅതെ..... നാല് വര്ഷം "പൂങ്കാവനം" മാസികയില്‍ ഞാനും ജോലി ചെയ്തിട്ടുണ്ട് നേനക്കുട്ടീ....
ReplyDeleteപിന്നെ വായിക്കാം....
വളരെ നന്നായി അവതരിപ്പിചൂട്ടോ...., ആശംസകള്‍.
ReplyDelete@ ഫൈസല്‍ക്കാ : ആയിരം നന്ദി .
ReplyDelete@ ഷമീര്‍ക്കാ : ആയിരത്തൊന്നു നന്ദി.
@ അസീസ്ക്കാ : അത് അപ്പോള്‍ തന്നെ തിരുത്തിട്ടോ വളരെ നന്ദി.
@ കവിയൂര്‍ അങ്കിള്‍ : ഇടക്കൊക്കെ നോക്കട്ടെ.
ReplyDelete@ ഡോക്ടര്‍ മുഹമ്മദ് കോയ അങ്കിള്‍ : ഉമ്മച്ചിയെ ഒന്ന് സോപ്പടിച്ചപ്പോള്‍ സമ്മതിച്ചതാ, പക്ഷെ പോസ്റ്റില്‍ എന്താണെന്ന് മൂപ്പത്തി കണ്ടിട്ടില്ലെന്നു തോന്നുന്നു.
@ ചെകുത്താന്‍ മാഷേ : ഞാന്‍ കണ്ടോളാം.
@ ഫൌസിയത്താ : ഉള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ? താത്താടെ കഥയില്‍ നിന്ന് പുതിയ ചില വാക്കുകളൊക്കെ ഞാന്‍ മന്‍സ്സിലെടുതിട്ടുണ്ട്, ഇനി അത് വെച്ചൊരു കീച്ച് കീച്ചണം.
ReplyDelete@ നിമിഷികചേച്ചി : വളരെ സന്തോഷം ഉണ്ടേ.
@ മുസമ്മില്‍ക്കാ : ഈ കുരിശിനെ കിട്ടിയതോണ്ട് ഇങ്ങിനെയെങ്കിലും കാര്യണ്ടായല്ലോ ! സീരിയലിനു പറ്റിയത് വേറെയുണ്ട്.
@ രമേഷ്ചേട്ടാ : നന്ദ്രി.
ReplyDelete@ നൌഷുക്കാ : താങ്ക്സ്
@ ഇസ്മയില്‍ക്കാ : ഖത്തറില്‍ അല്ലെ? അപ്പൊ ഉപ്പ ഈ ബ്ലോഗേഴ്സ് ഫാമിലിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലേ?
@ adsgod : Thanks
ReplyDelete@ ഷാജുചേട്ടാ: ട്വിസ്റ്റ് ഒരു ഒന്നൊന്നര ട്വിസ്റ്റ് തന്നെയാണ് , പക്ഷെ എഴുത്തൊക്കെ അതിന്റെ ഒരു ഇതുപോലെ എഴുതണ്ടേ.
@ ബാവക്കാ : പഠിപ്പൊക്കെ അതിന്റെ വഴിക്കുതന്നെ നീങ്ങുന്നുണ്ട്, അല്ലെങ്കില്‍ പലരുടെയും സ്വഭാവം മാറുന്നത് ഞാന്‍ കാണേണ്ടിവരും.
നല്ല സുന്ദരി എഴുത്ത്. നല്ല രസായിട്ട് വായിച്ചു. അപ്പോ ഒരു സാഹിത്യ കുടുംബം ആണല്ലേ? നന്നായി വരട്ടെ......
ReplyDeleteഇനീം എഴുതണം കേട്ടൊ. പഠിത്തം ഭൂരിപക്ഷത്തിനും പറ്റും എന്നും ഇങ്ങനെ എഴുതാൻ നേനക്കുട്ടിയ്ക്ക് മാത്രേ പറ്റൂ എന്നും അതുകൊണ്ട്........ഞാൻ പൂർത്തിയാക്കണില്ല. ഉമ്മയും ഉപ്പയും കൂടി എന്നെ അടിച്ചോടിച്ചാലോ....
@ എച്ചുമുചേച്ചി : എനിക്ക് എഴുതണമെന്ന് തോന്നിയാല്‍ എഴുതിയില്ലെങ്കില്‍ പിന്നെ എന്തോപോലെയൊക്കെ തോന്നും , ഞാന്‍ അത് പറഞ്ഞിട്ട് ആര്‍ക്കും മനസ്സിലാവണില്ല, അതാണ് പ്രശ്നം.
ReplyDelete@ മിനിയാന്റി :ഞെട്ടണമെല്ലോ! അല്ലെങ്കില്‍ കഥയുണ്ടോ?
@ കിങ്ങിനിചെച്ചീ : പിന്നേം ബ്ലോഗിന്റെ പേര് മാറ്റിയല്ലേ? ചന്തു അങ്കിള്‍ എഴുതിയത് വായിച്ചില്ലേ?
@ കുഞാക്കാ : ബ്ലോഗന്‍ വില്ല എന്ന പേര് പണ്ടേ നമ്മുടെ ഇരിങ്ങാട്ടിരി ഉസ്മാന്‍ക്കാ പതിച്ചു തന്നിട്ടുണ്ട്.
ReplyDelete@ ഉമേഷു ചേട്ടാ :എന്റെ സ്വന്തം ചെട്ടന്മാരോടൊക്കെ എന്ത് നന്ദി പറയാനാ?
@ റഫീദു അഹമ്മദ്‌ക്കാ : ഒരു വെടിക്കെട്ട് നന്ദി.
@ അതവിടെ ഉണ്ടായിരുന്നല്ലോ കൊമ്പന്‍ക്കാ , പിന്നെന്താ പ്രശനം ?
ReplyDelete@ ആറങ്ങോട്ടുകര മുഹമ്മദ്‌ക്കാ :വളരെ സന്തോഷം ഇക്കാ.
@ ചന്തു അങ്കിള്‍ : ഇങ്ങിനെയൊക്കെയങ്ങ് ശേരിയാകുമെന്ന് കരുതാം.എന്തേ?
@ റാംജിഅങ്കിള്‍ : എന്ത് പറയുമ്പോഴും എനിക്കെന്റെ രക്ഷിതാക്കള്‍ പറയുംപോലെയാണ്.ഒരു പാട് ഇഷ്ടമാണ് അങ്കിളിനെ എനിക്ക് ,ഉപ്പ വന്നശേഷം ഒന്ന് നേരില്‍ കാണാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു .
ReplyDeleteസമയം കഴിഞ്ഞു ബാക്കി മറുപടികള്‍ നാളെ.
Nice One
ReplyDeleteBest Wishes
@ ഹഫീസ്ക്ക : അതൊക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ടോ ? സമ്മതിക്കണം.
ReplyDelete@ സലാംക്കാ : ബഡാ ശുക്രിയാ.
@ വാല്യക്കാരാ : ഉമ്മ കണ്ടിട്ടില്ല, ലേഖനം പകര്തിയെഴുതിയിട്ടെ ഉള്ളൂന്നാ പറഞ്ഞിരിക്കുന്നെ.
@ ഇസ്മയില്‍ക്കാ : നിങ്ങളൊക്കെ ഉള്ള ധൈര്യത്തിലാണ് ഞാന്‍, നോക്കട്ടെ.
ReplyDelete@ എന്റെ ലോകമേ: നോക്കാം. വളരെ നന്ദി.
@ മനോരജേട്ടാ : ബഹുത് നന്ദി .
@ ഹാഷിക്കാ : വീണ്ടും കാണാം പെരുത്ത് സന്തോഷം.
ReplyDelete@ സനീഷ്‌ചേട്ടാ : ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്, കൂടെ പഠനവും നടക്കനമെല്ലോ, ഒരായിരം നന്ദി.
@ ഉപ്പാ : ഉമ്മച്ചി ഇന്നലെയാണ് കണ്ടത്, ഇതുവരെ പ്രശ്നം ഒന്നുമില്ല.
@ മുരളിചേട്ടാ : വീണ്ടും കാണാം ,നന്ദ്രി.
ReplyDelete@ ശ്രീജിത്ത്‌ചേട്ടാ : വളരെ സന്തോഷം.
@ ഉമ്മുഅമ്മാര്‍ : പണ്ട് അങ്ങിനെയൊക്കെ ആയിരുന്നു(ത്രേ) ഞാന്‍ പിറന്ന ശേഷം ഉമ്മാക്ക് ഒന്നിനും നേരം കിട്ടീട്ടില്ലാന്നാണ് പരാതി.
ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ നേനകുട്ടി
ReplyDeletehttp://sites.google.com/site/bilathi/vaarandhyam
ഹായ് മുരളിയേട്ടാ. ബഹുത് ബഹുത് ശുക്രിയാ , ഞാനിന്നാണ് കണ്ടത് , ഇപ്പോള്‍ ഞായറാഴ്ച മാത്രേ നെറ്റില്‍ കേറാന്‍ പറ്റാരുള്ളൂ, എനിക്ക് ഒരു പാട് സന്തോഷമായിട്ടോ, അതെങ്ങനെ പറയണമെന്ന് അറിയില്ല , കാക്കതൊള്ളായിരം കോടി നന്ദി.
ReplyDelete@ കണ്ണൂരാന്‍ക്കാ : ഉപ്പ പണ്ടൊരു നടനായിരുന്നു, കുറച്ചു സീരിയലില്‍ അഭിനയിച്ച എപ്പിസോഡിന്റെ കോപ്പി ഇവിടെയൊക്കെ കണ്ടിരുന്നു.
ReplyDelete@ കുട്ടിക്കാ : എന്തായാലും അന്ന് തടി സലാമതായി, ഉപ്പ വന്നാല്‍ കാണാന്‍ വരാം , കെട്ടിക്കാനാവുമ്പോള്‍ നമുക്കൊന്ന് തപ്പാം .
@ അരീക്കോടന്‍ അങ്കിള്‍ : ഞാന്‍ റെഡി ബട്ട് , മറ്റാരും സമ്മതിക്കുന്നില്ല.
@ മനുവേട്ടാ : അത് ശെരിയാണ്, ഇവിടെയിന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല.
ReplyDelete@ അജിത്ത് അങ്കിള്‍ : പൂതിയില്ലാണ്ടല്ല, പക്ഷെ ഒരാളെങ്കിലും സമ്മതിച്ചു കിട്ടണ്ടേ?
@ ശംസുക്കാ : വളരെ സന്തോഷമുണ്ടേ.
@ നാമൂസ്ക്കാ : ഞാന്‍ ഇക്കാകും മെയില്‍ അയച്ചിരുന്നു പോസ്റ്റിന്റെ വിവരത്തിന്, കണ്ടില്ലേ? പിന്നെ ആശംസകള്‍ വരവ് വെച്ചു,കുഞ്ഞാക്ക പറഞ്ഞ തമോഗര്‍ത്തങ്ങളില്‍ നിന്നും ഉത്ഭൂതമാകുന്ന ഏറെ സക്രിയവും സചേതനവുമായ ചില സമാലോചനകള്‍ ഇവിടെ കണ്ടല്ലോ അല്ലെ?
ReplyDelete@ ശ്രീചേച്ചി: ഒരു കാരണവശാലും നിരുത്തില്ല, വീട്ടുകാര് നിറുത്തിച്ചാലെ പ്രശ്നമുള്ളൂ.
@ ഹസ്സന്‍ക്കാ : വളരെ സന്തോഷമായി.
@ ഇസ്ഹാക്കുക്കാ : വളരെ സന്തോഷം.
ReplyDelete@ അലിക്കാ : ഊട്ടിയില്‍ എത്തിയില്ലായിരുന്നെന്കില്‍ കാണായിരുന്നു പോസ്റ്റ്.
@ അഷ്‌റഫ്‌ക്കാ : ഇക്കാ പിന്തുണയും ആയി ദുബായില്‍ ഇരുന്നോ..ഞാനിവിടെ എന്തൊക്കെ ഇടങ്ങേറാന് സഹിക്കണതന്ന് വല്ല വിചാരവുമുണ്ടോ?
@ മൊയ്തീന്‍ക്കാ : സന്തോഷം.
ReplyDelete@ ഷമീര്‍ക്കാ : വീടിന്റെ പേര്ബ്ലോഗേഴ്സ് വില്ലയെന്നാണ്.
@ പ്രയാന്‍ക്കാ : എന്താ ഈ പറയുന്നേ?
@ സലീംക്കാ : അഭിപ്രായം ഒന്നൊന്നര ജോറായി , ഇത് വെച്ച് ഒരു പോസ്ടൂടെ ഇട്ടാലോ എന്നാണു ഇപ്പോള്‍ ആലോചന , എന്തേ?
ReplyDelete@ നികുക്കാ : ഉപ്പ പണ്ട് ഫയങ്കര നടനായിരുന്നത്രേ , ഇവിടെ പഴയ ചില ക്ലിപ്പുകള്‍ കാണാനുണ്ട്.
മഞ്ഞുതുള്ളിചേച്ചീ: പെരുത്ത് സന്തോഷം.
@ ജെഫുക്കാ : സന്തോഷം.
ReplyDelete@ കുഞ്ഞൂസ്ആന്റി: അത് കാര്യം.
@ അബ്സാര്‍ക്കാ : ഇങ്ങോട്ട് കണ്ടതില്‍ വളരെ സന്തോഷം, ഇക്കാടെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട് ,ആളെപറ്റിക്കുന്ന ഡോക്ടര്‍ എന്തായി ഇക്കാ ?
@ സുല്‍ഫിക്കാ: ഇക്കാ വായിച്ചല്ലോ അല്ലെ?
ReplyDelete@ ശമീര്‍ക്കാ : വളരെ സന്തോഷം .
@ മെന്‍ ഓഫ് വാക്: സന്തോഷം തന്നെ.
Good one!
ReplyDeleteReally enjoyed your style of writing.
നേനക്കുട്ടി,
ReplyDeleteആദ്യായിട്ടാ ഈ വഴിക്ക് വന്നതു..നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട് മോള്‍ക്ക്..പഴയ ആരാമവും ചന്ദ്രികയും ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു നോക്ക്..ഉമ്മാന്റെ സൃഷ്ടികള്‍ ഇനിയും കാണും..മോള്‍ക്ക് കുറെ പോസ്റ്റ് പോസ്റ്റ് ഇടാനുള്ള വകുപ്പ് കിട്ടും..ആശംസകള്‍ മോളു..ഇനിയും വരാം..
nena mole njan vinayan dubail designer anu ellam nalla resam
ReplyDeleteunetto vayikan njan puthiyatha ellam vayikatto..ennem ezhuthane? best wishes
കലാംക്കാ : വളരെ സന്തോഷമുണ്ടെ..
ReplyDeleteദുബായിക്കാരന്‍ അണ്ണാ : ഉമ്മാടെ മറ്റുചിലത് ഉണ്ടെങ്കിലും എല്ലാം പഴകിപ്പോയില്ലേ! എന്നാലും നോക്കട്ടെ..
വിനയന്‍ ചേട്ടാ : വീണ്ടും വരുമെല്ലോ -വളരെ സന്തോഷം.
shangukal thediyullayathrayilayirunnu,idakkoru chippiye kandu,ishtapettu
ReplyDeleteThis comment has been removed by the author.
ReplyDeleteshellettaa :കണ്ടതില്‍ വളരെ സന്തോഷം.
ReplyDeleteഫേസ്ബുക്ക് വഴി കമ്മന്റുകള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.
ReplyDeleteനൂറാമത്തെ കമന്റ് അനുഗ്രഹീതമായ കരങ്ങള്‍ കൊണ്ട് തന്നെ ആവട്ടെ..
ReplyDeleteഎഴുത്ത് വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍..
നന്നായിട്ടുണ്ട്,നല്ല ഭാഷാശൈലി,ഉമ്മാക്കും മകൾക്കും അഭിനന്ദനങ്ങൾ.
ReplyDeleteമനോഹരമായ തനിയാവർത്തനം.അഭിനന്ദനങ്ങൾ.
ReplyDelete