അങ്ങനെ ഇത്തവണത്തെ വെക്കെഷനും കൊടിയിറങ്ങാറായി, ഈ വെക്കേഷനില്‍ ആഴ്ചയില്‍ ഒന്നുവീതം വെച്ച് മിനിമം ഒരു പത്തു പോസ്റ്റെങ്കിലും ഇവിടെ ചാര്‍ത്തണമെന്ന് കരുതിയിരുന്നതാണ് ഞാന്‍ , ബട്ട് , സംഗതി ഇതുവരെ രണ്ടേ നടന്നുള്ളു, ഇനി ആകെക്കൂടിയുള്ള ഒരാഴ്ചക്കുള്ളില്‍ ഇതുതന്നെ എഴുതി പോസ്റ്റാന്‍ പറ്റുമോന്നുള്ള സംശയത്തിന്‍റെ നിഴലിലാണ് സംഗതികളുടെ കിടപ്പ്, വിരുന്നുകളും കല്യാണങ്ങളും,പൂരങ്ങളും അതിന്നിടെ ഒരു ചിന്ന വേര്‍ഡ് ടൂറും കൂടി കഴിഞ്ഞപ്പോള്‍ ദിവസങ്ങള്‍ പറന്നു പോയത് അറിഞ്ഞേയില്ല, ഇനിപ്പോ വരുന്നേടത്തു വെച്ച് കാണാം , അല്ല പിന്നെ.
ഇവിടെ താഴെ കൊടുക്കുന്നത് എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും ഒരു പേരക്കുട്ടിയെ പോലെ സ്നേഹിക്കുകയും ചെയ്യുന്ന ജെ പി അങ്കിളിന്‍റെ കാക്കിരികൂക്കിരി എന്ന ബ്ലോഗില്‍ എനിക്കായി
ഇവിടെ താഴെ കൊടുക്കുന്നത് എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും ഒരു പേരക്കുട്ടിയെ പോലെ സ്നേഹിക്കുകയും ചെയ്യുന്ന ജെ പി അങ്കിളിന്‍റെ കാക്കിരികൂക്കിരി എന്ന ബ്ലോഗില്‍ എനിക്കായി
ഒരു കത്ത് പോലെ ചേര്‍ത്ത ഒരു പോസ്റ്റാണ് ,നിങ്ങള്‍ക്കൊക്കെ വളരെ പരിചിതനായിരിക്കാം ഈ അങ്കിള്‍ എങ്കിലും ഞങ്ങളുടെ തൊട്ടടുത്ത നാട്ടുകാരനും, ഞങ്ങളുടെ നാടിന്റെ പ്രിയപ്പെട്ട സിനിമാ താരമായ ശ്രീരാമേട്ടന്റെ മൂത്ത ജെഷ്ടനുമാണ് നമ്മുടെ ഈ ബൂലോകത്തിലെ ഒരഞ്ചേട്ടു ബ്ലോഗുകളുടെ മുതലാളിയായ ജെ പി വെട്ടിയാട്ടില്‍ എന്ന ഈ ഉണ്ണി അങ്കിള്‍ എന്ന കാര്യം കൂടി സന്തോഷത്തോടെ അറിയിക്കട്ടെ. കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള പോസ്റ്റില്‍ വിശദമായുണ്ട് , ഞങ്ങള്‍ ഫേസ്ബുക്കില്‍ ഇടയ്ക്കിടെ കണ്ടുമുട്ടാറും കൂട്ടിമുട്ടാറുമുണ്ട് .അങ്കിളിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് മനസ്സുനിറഞ്ഞ സന്തോഷം തോന്നി, ഈ ബൂലോകത്ത് വന്നത് വെറുതെയായില്ല എന്ന തോന്നല്‍ ഇരട്ടിച്ചു എന്ന് തന്നെ പറയാം.
ഇനി എനിക്ക് വിഷമമുള്ള ഒരുകാര്യം കൂടി പറഞ്ഞു ഇതിവിടെ അവസാനിപ്പിച്ചെക്കാം .
ഞാനിങ്ങനെ ഈ ബൂലോകത്തും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കറങ്ങിയടിച്ചു നടക്കുന്നത് എന്റെ വേണ്ടപ്പെട്ടവരായ ചില സ്വന്തബന്ധുക്കള്‍ക്ക് തീരെ പിടിക്കുന്നില്ല, അവര്‍ അക്കാര്യം എന്‍റെ മാതാപിതാക്കളെ വിളിച്ചു പറയുന്നുമുണ്ട് , എന്ത് കാര്യവും എന്‍റെ വേണ്ടപ്പെട്ടവര്‍ പറയുന്നത് പോലെ അനുസരിച്ചാണ് ഞാന്‍ ഇന്നുവരെ ജീവിച്ചിട്ടുള്ളത്, ഇനിയും എന്‍റെ ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ ആയിരിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ഇനി വേണ്ടെന്ന് എന്‍റെ രക്ഷിതാക്കള്‍ പറയുന്ന നിമിഷം ഞാനിത് അവസാനിപ്പിക്കും, മിക്കവാറും ഈ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നതോടെ ഞാന്‍ മെല്ലെ ഇവിടെനിന്നും പിന്‍വാങ്ങേണ്ടിവരുമെന്നാണ് എന്റെ തോന്നല്‍ , എനിക്ക് പ്രിയപ്പെട്ട ഒത്തിരി പേര്‍ ഇവിടെ ഉണ്ട് , അവരെ കാണാനായി ആഴ്ചയില്‍ ഒരുതവണയെങ്കിലും എനിക്ക് ഇവിടെ എത്താനാവുമെന്നും കരുതുന്നു , നിങ്ങള്‍ നല്‍കിപ്പോരുന്ന സ്നേഹവാത്സല്യങ്ങള്‍ക്ക് നന്ദി എന്നൊരു വാക്കെഴുതി അവസാനിപ്പിക്കാന്‍ എനിക്കാവില്ല , അതുകൊണ്ട് വീണ്ടും കാണാനാവുമെന്ന ശുഭാപ്‌തിവിശ്വാസത്തോടെ ഇതിവിടെ നിറുത്തുന്നു .
ഞാനിങ്ങനെ ഈ ബൂലോകത്തും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കറങ്ങിയടിച്ചു നടക്കുന്നത് എന്റെ വേണ്ടപ്പെട്ടവരായ ചില സ്വന്തബന്ധുക്കള്‍ക്ക് തീരെ പിടിക്കുന്നില്ല, അവര്‍ അക്കാര്യം എന്‍റെ മാതാപിതാക്കളെ വിളിച്ചു പറയുന്നുമുണ്ട് , എന്ത് കാര്യവും എന്‍റെ വേണ്ടപ്പെട്ടവര്‍ പറയുന്നത് പോലെ അനുസരിച്ചാണ് ഞാന്‍ ഇന്നുവരെ ജീവിച്ചിട്ടുള്ളത്, ഇനിയും എന്‍റെ ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ ആയിരിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ഇനി വേണ്ടെന്ന് എന്‍റെ രക്ഷിതാക്കള്‍ പറയുന്ന നിമിഷം ഞാനിത് അവസാനിപ്പിക്കും, മിക്കവാറും ഈ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നതോടെ ഞാന്‍ മെല്ലെ ഇവിടെനിന്നും പിന്‍വാങ്ങേണ്ടിവരുമെന്നാണ് എന്റെ തോന്നല്‍ , എനിക്ക് പ്രിയപ്പെട്ട ഒത്തിരി പേര്‍ ഇവിടെ ഉണ്ട് , അവരെ കാണാനായി ആഴ്ചയില്‍ ഒരുതവണയെങ്കിലും എനിക്ക് ഇവിടെ എത്താനാവുമെന്നും കരുതുന്നു , നിങ്ങള്‍ നല്‍കിപ്പോരുന്ന സ്നേഹവാത്സല്യങ്ങള്‍ക്ക് നന്ദി എന്നൊരു വാക്കെഴുതി അവസാനിപ്പിക്കാന്‍ എനിക്കാവില്ല , അതുകൊണ്ട് വീണ്ടും കാണാനാവുമെന്ന ശുഭാപ്‌തിവിശ്വാസത്തോടെ ഇതിവിടെ നിറുത്തുന്നു .
ഇനി ഉണ്ണി അങ്കിളിന്റെ ആ പോസ്റ്റ് വായിച്ചോളൂ ..
എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്‍ .
നേനക്കുട്ടീ..എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ എനിക്ക് എക്സാം കഴിഞ്ഞാല്‍ ഒന്‍പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വളരെ സന്തോഷമായി എനിക്ക്, നേനക്കുട്ടി പഠിക്കുന്നത് ഏത് സ്കൂളില്‍ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടോ എന്ന് നോക്കിയില്ല.എന്നാലും എന്നോട് പറയൂ, പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം. നാട്ടിലുണ്ടെങ്കില്‍.
എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര്‍ ഫ്രണ്ട് ആരും ഇല്ലാ എന്ന് തോന്നുന്നു. ഞാന്‍ കഴിഞ്ഞ ബുധനാഴ്ച ചെറുവത്താനി, അഞ്ഞൂര്‍ മുണ്ടിയന്തിറ പൂരം കാണന്‍ പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.
എന്റെ വീട് തൃശ്ശൂരിലാണ്‍. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്‍. എന്റെ മോള്‍ ഉള്ള സമയം ഞാന്‍ പറയാം അപ്പോള്‍ വന്നാല്‍ മതി. മോള്‍ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു” പിന്നെ മോന്‍ ഒരു പെണ്‍കുട്ടിയും “കുട്ടിമാളു" എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്‍. പേരക്കുട്ടികളെഎപ്പോഴും താലോലിക്കാന്‍ കിട്ടുകയില്ല. അതിനാല്‍ അയലത്തെ കുട്ട്യോളാണ്‍ ഇപ്പോള്‍ എന്റെ ലോകം. അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്‍ടെങ്കില്‍ ഇവിടെ വെക്കാം.
ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്‍ക്കുന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്‍. എന്റെ സ്വദേശം ഞമനേങ്ങാടാണ്.
ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്‍ക്കുന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്‍. എന്റെ സ്വദേശം ഞമനേങ്ങാടാണ്.
അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ ഒരാള്‍ ആട്ടിപ്പുറത്താക്കി, അങ്ങിനെ ഞങ്ങള്‍ക്ക് അമ്മ വീട്ടുകാര്‍ അഭയം തന്നു – അങ്ങീനെ ഞങ്ങള്‍ ചെറുവത്താനിക്കാരായി. ഞാന്‍ എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില്‍ ഒരു കുടില്‍ കെട്ടി അവിടെ കഴിഞ്ഞുകൂടുന്നു, ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്‍. അതിനാല്‍ ബ്ലോഗ് പോസ്റ്റുകള്‍ കുറവാണ്‍. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്‍. നേനക്കുട്ടിക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില്‍ എന്നെ സഹായിക്കാം.
പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയപ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന് എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍. പക്ഷെ ആരും വന്നില്ല.
വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍. പക്ഷെ ആരും വന്നില്ല.
എന്റെ അഛനും വലിയഛനും പാപ്പനും വലിയഛന്റെ മകനും എല്ലാം അറുപത് വയസ്സില്‍ മയ്യത്തായി. ഒരു കണക്കില്‍ അത് നല്ലതാണ്‍> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ? ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്‍. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര്‍ മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല്‍ തരിപ്പും മാറി. ഇപ്പോള്‍ ഇടത് കാലിന്നടിയില്‍ മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.
ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടിക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കിലോമീറ്റര്‍ നടന്നിരുന്നു. അതും ഇപ്പോള്‍ വയ്യാതായിരിക്കുന്നു, ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല്‍ സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്‍. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന്‍ പറയുന്നത്. ഓരോരുത്തര്‍ക്ക്കും ഓരോ യോഗമുണ്ടായിരിക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.
എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില്‍ ഞാന്‍ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന്‍ കരുണാമയനായ ജഗദീശ്വരന്‍ അനുഗ്രഹിച്ചുവല്ലോ, രണ്ട് നല്ല മക്കളുണ്ടായി. അവര്‍ പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില്‍ പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്‍, നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
ജെ പി അങ്കിള്‍ [ഉണ്ണി].
Nenakkuttiye boolokath ninnum kond pokan shramikkunna dushtashakthikalk ethire njangal mass petition kodukkunnund, molde uppachikk:) uncle nte letter njan anne vayichatha. Ninne pedich njan ente blog nte name veendum matti ketto:)
ReplyDeleteഅഞ്ചുചേച്ചീ ബ്ലോഗ് ഞാന്‍ തപ്പി പിടിച്ചോളാം ..ലോഹചിരകുള്ള ശലഭമല്ലേ?
ReplyDeleteപെറ്റീഷനില്‍ ഉപ്പച്ചിയെ ഒന്ന് പൊക്കി വെച്ച് നോക്കാം അല്ലെ?
നേനമോളൂ,,, ഇപ്പോ ഒരു പിച്ചു മാത്രേ ഉള്ളൂ... ഉണ്ണിയ്സങ്കിളിന്‍റെ മറുപടിയേ വായിച്ചുള്ളൂ... അതിനുള്ള പിച്ചാ... വിശദായിട്ട് പിന്നെ വരാട്ടോ മോളൂ...
ReplyDeleteപ്രിയ നേനാസേ,ജേപീ അങ്കിളിനെ പറ്റി മോള്‍ എഴുതിയത് വായിച്ചു..ഈ ഭൂലോകത്തെ നന്മനിറഞ്ഞ മനുഷ്യരില്‍ ഒരാളായാണ് ജെപി അങ്കിളിനെ എനിക്ക് തോന്നിയിട്ടുള്ളത്..അസുഖങ്ങളൊക്കെ അലട്ടുന്നായിട്ടും അങ്കിള്‍ കൃത്യമായി ബ്ലോഗ് പോസ്റ്റ് ഒക്കെ എഴുതുന്നത് മോള്‍ കണ്ടിട്ടില്ലേ..അത് പോലെ സമയം കിട്ടുമ്പോള്‍ മോളും എഴുതണം..ട്ടോ..നേനാസിനും,ജെപി അങ്കിളിനും എല്ലാ വിധ നന്മകളും നേരുന്നു..
ReplyDeleteഅങ്ങിനെ ആവട്ടെ വീട്ടുകാരാ..വീണ്ടും വരണേ.
ReplyDeleteജാസ്മിക്കുട്ടിയുടെ ഉമ്മാക്ക്: ഞാന്‍ നോക്കട്ടെ താത്ത, പഠനം മുടക്കാതെ നടത്തണമെന്നു കരുതുന്നു.എലാവരും സമ്മതിച്ചാല്‍ മാത്രം.
തീരെ നിറുത്തണ്ടാ..... ഫേസ് ബുക്കില്‍ നിന്ന് ഇത്തിരി(പറ്റുമെങ്കില്‍ മുഴുവനായിട്ടും) വിട്ട് നില്‍ക്കാം..
ReplyDeleteബ്ലോഗില്‍ വായനയും എഴുത്തും നടക്കട്ടെ. ചാറ്റ് (ഉണ്ടെങ്കില്‍) കുറക്കാം... ആ സമയം കൂടി മണ്ണില്‍ കളിക്കാനും കിളികളോട് കിന്നാരം പറയാനും മഴ നനയാനും ഉപയോഗിക്കാം.
ഈ സമയത്തെ ഇതൊക്കെ നടക്കൂ. അവ ഇല്ലാതാക്കി പിന്നെ നഷ്ട്ട ബോധം തോന്നാന്‍ ഇട വരാതിരിക്കട്ടെ.
പോസ്റ്റ് ഇഷ്ടമായി
ReplyDeleteനല്ല വണ്ണം പഠിക്കുക
പിന്നെ ദുഖിച്ചിട്ടു കാര്യമില്ല
മോളുട്ടിക്ക് എല്ലാവിധ നന്മകളും നേരുന്നു
പ്രിയ നേന മോളൂ..
ReplyDeleteഞാന്‍ എപ്പോഴും വളരെ കൌതുകത്തോട് കൂടിയാണ് മോളുവിന്റെ ബ്ലോഗ് വായിക്കാറുള്ളത്.
എനിക്ക് വളരെ ഇഷ്ട്ടമാണ് മോളുടെ എഴുത്ത്. മോള്‍ക്ക് നല്ല കഴിവ് അള്ളാഹു നല്‍കിയിട്ടുണ്ട്. ആ കഴിവ് കളയാതെ സൂക്ഷിക്കണം. അതോടൊപ്പം പഠിപ്പും നല്ല നിലയില്‍ കൊണ്ട് പോകണം. പടിപ്പു മോശമാകും എന്ന് കരുതിയാണ് മോളെ ഉപ്പയും ഉമ്മയും കൂടുതല്‍ ഇതിലേക്ക് ശ്രദ്ധിക്കാന്‍ അനുവതിക്കാത്തത്. അത് മോളും നല്ല പോലെ മനസിലാക്കുന്നുണ്ട് എന്ന് മനസിലായി. അത് ഏറ്റവും വലിയ കാര്യം ആണ്. മാതാപിതാക്കള്‍ പറയുന്നത് മക്കള്‍ക്ക് മനസിലാവുകയും മക്കള്‍ പറയുന്നത് മാതാപിതാക്കള്‍ക്ക് മനസിലാവുകയും ചെയ്താല്‍ അവിടെ സ്നേഹവും നന്മയും ഉയച്ചയും നിശ്ചയം. ബുമാനപ്പെട്ട നമ്മുടെ ശ്രീരാമന്‍ സാറിന്റെ ചേട്ടനെ മോളുടെ ബ്ലോഗിലൂടെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. സമയം കിട്ടുമ്പോള്‍ കൂടുതല്‍ എഴുതുക.
മോള്‍ക്ക് ഇല്ല വിധ നന്മകളും ഉയച്ചയും ജീവിതത്തില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്..
സസ്നേഹം..
ഷൈജു അങ്കിള്‍
www.ettavattam.blogspot.com
മോള്‍ക്ക് ഇല്ല വിധ നന്മകളും ഉയച്ചയും ജീവിതത്തില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്..
ReplyDeleteസസ്നേഹം..
എനിക്ക് ബ്ലോഗുകള്‍ വായിക്കുന്നത് വളരെ വെറുപ്പുള്ളകാര്യ്മാണ്......എന്നോട് ക്ഷമിക്കുക.....
ReplyDeleteഹാഷിം പറഞ്ഞത് തന്നെ ഞാനും പറയന്നു, നേന മോളെ..
ReplyDeleteബ്ലോഗില്‍ വന്നില്ലേല്‍ പോലും എഴുത്ത് നിര്‍ത്തരുത് കേട്ടോ... പഠിത്തം അതിലും പ്രധാനമാണ്...
പോസ്റ്റ് ഇഷ്ട്ടപ്പെട്ടു...ജെ പി അങ്ങ്കിളിനെയും ഇഷ്ടായി...
കുഞ്ഞൂസ്
ReplyDeleteവല്യ വല്യ ചങ്ങ്യി മാരുണ്ടല്ലോ. ഈ ചങ്ങാത്തറ്ഋതിന് ഇമ്മിണീ മാര്‍ക്ക്.
ബ്ലോഗെഴുത്തോക്കെ കഴിഞ്ഞ് നേരം കിട്ടിയാല്‍ വല്ലതും പഠിക്കാണം എന്ന് പറയാനാ വന്നത്.
പക്ഷേ അത് ശര്യല്ല. അതുകൊണ്ട് എല്ലാം വേണം.
സ്കൂള്‍ തുറന്നിട്ട് ആദ്യത്തെ ബ്ലോഗ് ഒരു പുസ്തക നൊരൂപണം ആയ്ക്കോട്ടെ.
പാഠപുസ്തക നിരൂപണം. അപ്പോ പഠനവും ആയി ബ്ലോഗും ആയി.
കുഞ്ഞൂസ് വായിച്ച് പുസ്തകങ്ങളേ കുറിച്ച് കൂട് എഴുത്. വല്യ ആളുകളുടെ വല്യ നിരൂപണം വായിച്ച് മടുത്തു.
ഇനി പിന്നെ
ഇമ്മിണി പോന്ന നെനക്കുട്ടിക്കു ചങ്ങാത്തം വലിയ വലിയ ആളുകളും ആയി ആണ് അല്ലെ? നന്നായി. എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.പോസ്റ്റ് നന്നായി കേട്ടോ, മോളെ.
ReplyDeleteഇടയ്ക്കിടെ വരുമെന്ന പ്രതീക്ഷയിൽ നേനക്കുട്ടിയെ കാത്തിരിക്കാം. ജെ.പി. അങ്കിളിന്റെ ബ്ലോഗ് മുൻപെ വായിച്ചിരുന്നു. ആശംസകൾ
ReplyDeleteഡീ നെനാസേ നീ ഭൂ ലോകത്ത് നിന്ന് പോയാല്‍ ഞാന്‍ ആരെയാടീ മോളെ ചേനാസ് എന്ന് വിളിക്കുക ഒള്ളത് പറയാലോ നീ ഫേസ് ബുക്കില്‍ വന്നു ഓരോ കളിചിരി പറയുമ്പോള്‍ എന്റെ സ്വന്തം മോള് പറയുമ്പോലെ ആണ്
ReplyDeleteഏതായാലും നിനക്ക് വേണ്ടി നിന്റെ ഉപ്പചിയുടെ അടുത്ത് ഞാനൊരു ജാമ്യ അപേക്ഷ സമര്‍പ്പിക്കുന്നുന്ദ്
all the best
ReplyDeleteപോസ്റ്റു കൊള്ളാം വീട്ടുകാര്‍ പറയുന്നപോലെ ചെയ്യുക. പഠിത്തത്തിന്‍റ കൂടെ അല്‍പ്പസ്വല്‍പ്പം പരിപാടികളൊക്കെ ആകാം. All the best
ReplyDeleteബ്ലോഗ് നന്നായിരിക്കുന്നു, ഞാനൊരു കൊട്ടേഷന്‍ ശ്രദ്ധിച്ചിട്ടുണ്ട് ."പിതാവിന്റെ ക്രൂരത സ്നേഹ മാനെന്ന്‍"
ReplyDeleteഞാന്‍ ബ്ലോഗ് പ്രാന്തുമായി നടന്ന്‍ പ്ലസ് ടു വിന് രണ്ട വിഷയത്തില്‍ തോറ്റു, എന്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന്‍
പ്രാര്‍ഥിക്കുന്നു, നന്നായി പഠിക്കുക , എല്ലാ ആശംസകളും, (ഏത് ക്ലാസിലാണ് പടിക്കുന്നതെന്ന്‍ പറഞ്ഞിട്ടില്ല)
أسلام عليكم Wish u all th best
by shahul hameed
ഫെയ്സ് ബുക്കിൽ നിന്നും പിന്മാറുന്ന്തിൽ വലിയ തെറ്റില്ലാ.. പക്ഷേ ബ്ലോഗെഴുത്തിൽ തുടരുക..ബ്ലോഗ് വായനയിൽ നിന്നും കുറെ നല്ല കാര്യങ്ങൾ മനസ്സിലാകും.. വേണ്ടാത്തത് വായിക്കാതിരുന്നാൽ മതിയല്ലോ...പഠനം വെറും പുസ്തകത്തിൽ മാത്രം ഒതുക്കണ്ടാ എന്നാണെന്റെ ചിന്ത... ഈ ബ്ലോഗിലൂടെ തന്നെ എത്ര ആൾക്കാരെ പരിചയമായി.വളരെ തിരക്ക് പിടിച്ച ഒരു ജീവിതമായിരുന്നൂ.. ഈ അങ്കിളിന്റേത്... ഒന്നര വർഷം മുൻപ് ദൈവം പ്രത്യക്ഷപ്പെട്ടിട്ട് പറഞ്ഞു... “ടോ.. ചന്തുനായരേ (ദൈവമാണെങ്കിലും ഇഷ്ടൻ ബഹുമാനപൂർവ്വമേ വിളികൂ ട്ടോ.. അതാ “ വാല്” കൂടെചേർത്തത് )ഇനി കുറച്ച് ദിവസം ലീവ് എടൂത്തോ” എന്ന് അങ്ങനെ ആശുപത്രി വാസം.ഹൃദയത്തിൽ കത്തികയറിയപ്പോൾ അങ്കിൾ വിചാരിച്ചൂ..ഒരു നീണ്ട ലീവ് എടുക്കേണ്ടിവരും എന്ന്(അതിനെക്കുറിച്ച് അങ്കിൾ ബ്ലോഗിൽ എഴുതുന്നുണ്ട് കേട്ടോ)പക്ഷേ ആന്റിയുടെ എന്റെ അമ്മയുടേയും സഹോദരീ സഹോദരന്മാരുടെയും അവരുടെ മക്കളുടെയും(എന്റേയും)പ്രാർത്ഥനയുമാകാം വിദേശപര്യടനം കഴിഞ്ഞ് വലിയ പരിക്കൊന്നും ഈൽക്കാതെ തിരിച്ചെത്തി... എന്നാലും ഏറ്റെടുത്ത സിനിമാ,സീരിയലുകളുടെ വർക്കുകൾ ചെയ്യാൻ ഇനിയും ഒരു ആറ് മാസം റെസ്റ്റ് എടുക്കേണ്ട് വരും.. ഈ സമയത്തൊക്കെ എന്നെ സാഹിത്യ രംഗവുമായി അടുപ്പിച്ചത് വായനയും പിന്നെ ബ്ലോഗെഴുത്തുമാണ്... അതിലൂടെ ആരൊക്കെ എനിക്ക് മക്കളും സഗർഭരുമായി എന്നോ, നേനമോൾ,കുഞ്ഞൂസ്സ്, പ്രീയ,സിയ, സീത,രാജശ്രീ,ലിപി, സിദ്ധിക്ക,രമേശ്, മൈഡ്രീംസ്,നാമൂസ്,മനോരാജ്,തൂലിക,പെരുകൾ എഴുതാൻ ഒരുപാടുണ്ട്..ഇപ്പോൾ ഇതാ“ വേറിട്ട കാഴ്ചക്കാരനായ ശ്രീ.ശ്രീരാമനെ അറിയാമെങ്കിലും അദ്ദേഹത്തിന്റെ ജേഷ്ടനെയും ഇതുവഴി പരിചയപ്പെട്ടൂ.. അതുകൊണ്ട് തന്നെ എന്റെ നേനമോൾ ബ്ലോഗ് വിടണ്ടാ എന്നാണെന്റെ അഭിപ്രായം.. സിദ്ധിക്കയെപ്പോലെ ഒരു താതനെ കിട്ടിയതിൽ മോൾ എത്ര ഭാഗ്യ വതിയാണെന്നോ.. അതുപോലെ തന്നെ മോളെപ്പോലെ ഒരു കലാകാരിയെ കിട്ടിയ സിദ്ധിക്കും ഭാഗ്യവാനാണ്... ഇനിയും തുടരുക..അനുവേലം... കൂട്ടിന് ഈ അച്ഛനും ഉണ്ടാകും... എല്ലാ ഭാവുകങ്ങളും
ReplyDeleteനേനക്കുട്ടീ, അങ്കിളിന്റെ പോസ്റ്റ് ഞാൻ മുൻപ് കണ്ടിരുന്നു. നിന്നോട് പറയാൻ മറന്നതാ, നിന്റെ ലിങ്ക് കൊടുത്തിരിക്കുന്ന സൈറ്റുകൾ തപ്പിയപ്പം കിട്ടിയതാരുന്നു. പിന്നെ ഞാനും കൂതറ ഹാശിം പറഞ്ഞതിനോട് അടിവരയിടുന്നു. ഫേസ്ബുക്കിൽ വല്ലാതെ കറങ്ങുന്നതിനു പകരം ബ്ലോഗിലും ബാക്കി സമയം ഒന്നു പുറത്തൊക്കെ ചുറ്റിയടിക്കാനും സമയം കണ്ടെത്തു നീ. നല്ല കുട്ടിയായി ഉപ്പയേയും ഉമ്മയേയും ഒക്കെ അനുസരിച്ച് പഠിച്ച് മിടുക്കി ആവണം. നിന്റെ ഓരോ മെയിലും എനിക്ക് വളരെ സന്തോഷമാണൂ. മനസിലെ അത്ര വിഷമം കുറഞ്ഞ് കിട്ടും. നന്നായി വരട്ടെ ന്റെ നേനക്കുട്ടി.
ReplyDeleteഎല്ലാം നല്ലതിന് ആവട്ടെ നേന ..
ReplyDeleteഉപ്പയുടെയും ഉമ്മയുടെയും
അഭിപ്രായം അനുസരിച്ച് ചെയ്യൂ ....
നന്നായിട്ട് പഠിക്കുക.വല്ലപ്പോഴും
ഞങ്ങളെ ഒക്കെ കാണാന്‍ വരണേ..
ആശംസകള്‍ ...
nenakutty.....molude baVIKKU VENDI YAANU....VITTU NILKKAAN PARAYUNNATHU...AVARE ANUSARIKKUKA ...EZHUTHU NIRTHARUTHU..ORIKKALUM....EZHUTHUNNA...KUSRITHIKAANIKKUNNA
ReplyDeleteNENAKKUTTYE NJAGLKKU INIYUM KAANANAM....EZHUTHAATHA NENAKUTTYE...VENDA NJAGALKKU....:)
അതെ നെനാസ് എല്ലാരും പറഞ്ഞ പോലെ ഫേസ് ബുക്കില്‍ നിന്ന് തല്ക്കാലം പിന്മാറാം ബ്ലോഗില്‍ തുടരുകയും ചെയ്യാം അതിന് വേണ്ടി കേന്ദ്രത്തെ കൊമ്പനും ഒന്ന് കാണാം
ReplyDeletenannyi varattea
ReplyDeleteസുഖമാണോ
ReplyDeleteഎല്ലാം നല്ലതിന് ആവട്ടെ നേന ..
ReplyDeleteഉപ്പയുടെയും ഉമ്മയുടെയും
അഭിപ്രായം അനുസരിച്ച് ചെയ്യൂ ....
നന്നായിട്ട് പഠിക്കുക
നേനക്കുട്ടി ഫേസ് ബുക്ക് കാര്യമായി തുടരുന്നതിനു പകരം വിശാലമായ ലോകം എന്ന ബുക്ക് തുറക്കുക.ഫേസ് ബുക്കിലൊക്കെ നമുക്ക് പിന്നീട് സജീവമാകാം.ഇപ്പോള്‍, തന്നെയും തന്റെ ചുറ്റുപാടുകളെയും നന്നായി മനസിലാക്കുവാനായി പരിശ്രമിക്കുക.സമയം കിട്ടുമ്പോള്‍ മാത്രം എഴുതുക.ബ്ലോഗ് അവിടെത്തന്നെ നിന്നോട്ടെ.ഞങ്ങള്‍ക്കൊക്കെ വായിക്കുവാനായി എഴുതിയത് സമയം കിട്ടുമ്പോള്‍ പോസ്റ്റ് ചെയ്യാമല്ലോ.
ReplyDeleteമോളൂട്ടീ പോവ്വാന്‍ പൂവ്വാ...
ReplyDeleteഅതെന്തിനാ അങ്ങനെയൊരു തീരുമാനം...?
അതിന്‍റെ കാര്യം വല്ലതുമുണ്ടോ..?
വേണമെങ്കില്‍ പലരും സൂചിപ്പിച്ചത് പോലെ 'മുഖ പുസ്തകത്തില്‍' നിന്നും അല്പം മാറി നില്‍ക്കാം. എന്നിട്ട് പഠനത്തോടൊപ്പം എഴുത്തും വായനയും കൊണ്ട് പോവുക.
കേട്ടിട്ടില്ലേ... "പഠനം വിനോദത്തിലൂടെ/ വിനോദം പഠനത്തിന്" എന്നൊക്കെ.. കാര്യങ്ങളെ അങ്ങനെ നോക്കി കാണുക. പിന്നെ, ഉപ്പച്ചിയോട് ഞാനും സംസാരിക്കാം. ഉപ്പച്ചി വഴി മോള്‍ടെ സ്വന്തബന്ധുക്കളെയും വിവരം ധരിപ്പിക്കാന്‍ ശ്രമിക്കാം. എങ്കിലും... മോള്‍ക്ക് നല്ലതെന്ന് തോന്നുന്നതിനെ തിരഞ്ഞെടുക്കുന്നതില്‍ ഒട്ടും മടി കാണിക്കേണ്ട കെട്ടോ...
വീട്ടിലെയും നാട്ടിലെയും കൂട്ടുകാരോട് നാമൂസിക്കാടെ സ്നേഹാന്വേഷണങ്ങള്‍ അറിയിച്ചേക്കുക. എല്ലാ നന്മകളും.!
നേനൂട്ടീ,
ReplyDeleteഞാന്‍ ആദ്യമായാണ് ഇവിടെ എത്തിനോക്കുന്നത്.ഇഷ്ടായി..
നല്ല കഴിവുണ്ട് മോള്‍ക്ക്.അത് നന്നായി വളര്‍ത്തിയെടുക്കണം.അതിന്ന് നന്നായി പഠിക്കണം. ബ്ലോഗ് നിര്‍ത്തേണ്ട...അതിന്ന്‍ രണ്ടാഴ്ചയിലോ മറ്റോ കുറച്ചു സമയം മാറ്റിവച്ചാല്‍ മതി.പോസ്റ്റിന്റെ എന്നതിലല്ല കാര്യം.നന്നായാ മതി.
പുതിയ ബ്ലോഗ് പോസ്റ്റ് ഇടുമ്പോള്‍ ഫേസ്ബുക്ക് മതിലില്‍ ഒരു ലിങ്ക് ഒട്ടിച്ചു പോയാ മതി...,പഠിച്ചു നല്ല മിടുക്കിക്കുട്ടിയാവട്ടെ നേനമോള്‍, സ്നേഹവും പ്രാര്‍ത്ഥനകളും......
ഡോ.മുഹമ്മദ് കോയ @ www.kuttikkattoor.blogspot.com
ഫേസ്ബുക്കും ചാറ്റിങ്ങും കുറച്ചുകൊണ്ട് എഴുത്തും പഠനവും മുന്നോട്ടു കൊണ്ടുപോവാന്‍ ശ്രമിക്കുക....
ReplyDeleteനന്മകള്‍ നേരുന്നു ....
ആദ്യം പഠിക്കുക ,
ReplyDeleteപിന്നെ അതൊക്കെ ബ്ലോഗിലും ഫേസ്ബുക്കിലും ഇടുക .
നല്ല പ്രോഗ്രസ്സുണ്ടാകും !
പാവം ജെ പി അങ്കിള്‍...
പടവും പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടാകും .
അതും ശരിയാക്കി കൊടുക്കുക .
അപ്പോള്‍ ശരി ...
ചെനാസേ ... ഫേസ് ബുക്ക് തുറക്കുമ്പോള്‍ മുകളില്‍ നോടിഫികശന്‍ കാണുമ്പോള്‍ തന്നെ ഉറപ്പിക്കും , അതില്‍ ഒന്ന് എന്റെ നെനാസിന്റെ ഫോടോ ടാഗിംഗ് ആവുമെന്ന്. ...
ReplyDeleteഎന്നാലും എല്ലാരും പറഞ്ഞ പോലെ ഫസിബൂക്കില്‍ നിന്ന് മാറി നില്ക്കുന്നതാ നല്ലത്. പറ്റുമെങ്കില്‍ അക്കൌന്റ് തന്നെ ടെലീട്ടിക്കോ.
പിന്നെ ബ്ലോഗില്‍ ഇടയ്ക്കിടയ്ക്ക് വരാനുള്ള പെര്മിശ്ശ്ന്‍ നമുക്ക് ഉപ്പാന്റെ അടുത്തു നിന്ന് വാങി എടുക്കാം. അതിനു വേണെങ്കില്‍ നമുക്കൊരു ഹര്‍ത്താല്‍ തന്നെ അങ്ങ് നടത്താം ... എന്ത് പറയുന്നു?
ജെ പി. അങ്കിളിനും, ചെനക്കും ആശംസകള്‍. പിന്നെ ചിന്നു കുട്ടിക്കും
എഴുത്തും പഠനവും കളിയും എല്ലാം ബാലന്‍സ് ചെയ്തു കൊണ്ടുപോവാമല്ലോ.
ReplyDeleteഎല്ലാ ആശംസകളും നന്മയും നേരുന്നു
എനിക്ക് എന്ത് പറയണം എന്നറിയില്ല കാരണം , ഇവിടെ വന്നവരെല്ലാം പറഞ്ഞത് തന്നെയേ ഒള്ളു എനിക്കും പറയാനുള്ളത് .... നേനകുട്ടിക്കും ജെ.പി.അങ്കിളിനും നല്ലത് വരട്ടെ ആശംസകള്‍
ReplyDeleteനെനക്കുട്ടി... എഴുത്ത് ഒരിക്കലും നിര്‍ത്തരുതേ.. ബ്ലോഗില്‍ വരാന്‍ പറ്റിയില്ല എങ്കിലും പേപ്പറില്‍ എങ്കിലും എഴുതുക.. എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteഎഴുത്ത് എന്തായാലും നിറുത്തില്ലെന്ന് കരുതുന്നു. അതിനു ബ്ലോഗ് വേണം എന്നില്ല. ഇടക്കൊക്കെ ഇവിടെ വരുന്നതില്‍ തെറ്റില്ല. പഠിക്കുമ്പോള്‍ ഇതൊരു ശീലമാക്കാതിരുന്നാല്‍ മതി. അതിനുള്ള കഴിവും ചിന്തയും നേനക്കുണ്ട്. ശ്രീരാമന്റെ നാട്ടുകാരാണ് അല്ലെ?
ReplyDeleteജെപി യുടെ ബ്ലോഗ് ഇടക്കൊക്കെ ഞാന്‍ പോകാറുണ്ട്
ദൈവമേ ഈ ഐഡിയ മുമ്പേ തോന്നിയിരുന്നെങ്കില്‍ ഞാനും നേനക്കുട്ടിയ്ക്കൊരു കത്തെഴുതിയേനെ. (പക്ഷെ എന്തായാലും ബ്ലോഗ് തീരെ ഉപേക്ഷിക്കരുത്ട്ടോ. ഞാന്‍ വേണെങ്കില്‍ സിദ്ധീക്കയോടൊന്ന് ശുപാര്‍ശ ചെയ്താലോ? )
ReplyDeleteനേനക്കുട്ടി, സാന്തോഷം! .ഞാനതേ പറയൂ. കാരണം കുറെ നാളായില്ലെ ഞാന്‍ നിന്നോട് ഇതൊക്കെ പറയാന്‍ തുടങ്ങിയിട്ട്. ഫേസ് ബുക്കിലെ നിന്റെ കളി കുറെ കൂടുതലാണ്. എനിക്കപ്പോഴേ അറിയാമായിരുന്നു ഇതധികം നീണ്ടു പോവില്ലെന്നു. ഏതായാലും ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ?.ഉടനെ തന്നെ ഫേസ് ബുക്കിലെ അക്കൌണ്ട് ക്ലോസ് ചെയ്യുക. ബ്ലോഗവിടെ കിടക്കട്ടെ. സമയം കിട്ടുമ്പോള്‍ മാത്രം വന്നു നോക്കുക. നിന്റെ പ്രായത്തിനും പക്വതക്കും യോജിച്ചവ മാത്രം വായിക്കുക. പറ്റാത്ത വിഷയമാണെന്നു കണ്ടാല്‍ വായന അവിടെ നിര്‍ത്തുക. പിന്നെ അവിടെ കമന്റിടാന്‍ പോലും ശ്രമിക്കരുത്. കാരണം ബ്ലോഗില്‍ പല വിഷയങ്ങളും പലരും ചര്‍ച്ച ചെയ്യും. എല്ലാം കൂടി താങ്ങാനുള്ള പ്രായവും പക്വതയുമൊന്നും നിനക്കായിട്ടില്ല. തല്‍ക്കാലം പഠിപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഞാന്‍ തല്‍ക്കാലം ബ്ലോഗില്‍ നിന്നു വിട്ടു നിന്നത് കൊണ്ടാണിതു പറയുന്നതെന്നു കരുതരുത്. ഇപ്പോള്‍ അത്യാവശ്യത്തിനു എല്ലാം മനസ്സിലായിട്ടുണ്ടല്ലോ. ഇനിയൊക്കെ സാവധാനം മതി. വായന നല്ലതാണ്. അതു ബ്ലോഗാവണമെന്നില്ല. ധാരാളം പുസ്തകങ്ങള്‍ വായിക്കാം. അതു പോലെ എഴുത്തും. ബ്ലോഗില്‍ തന്നെ വേണമെന്നില്ലല്ലോ?. അച്ചടി മാധ്യമങ്ങളിലും ഒരു കൈ നോക്കാവുന്നതാണ്. പക്ഷെ ഒന്നുണ്ട്, അതൊക്കെ പഠനത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഇന്റെര്‍നെറ്റ് സൌകര്യം നല്ല കാര്യങ്ങല്‍ക്കു മാത്രമായി ഉപയോഗിക്കുക. അതായത് പഠനത്തില്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ വളരെ ഉപകാരപ്പെടും. www.howstuffworks.com എന്നൊരു സൈറ്റുണ്ട്. സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും അറിയാന്‍ ആ സൈറ്റുപകാരപ്പെടും. അങ്ങിനെ പഠിച്ചു വലുതായി നല്ല കുട്ടിയായി എനിക്കെന്റെ നേനക്കുട്ടിയെ കാണണം!. പിന്നെ ഉപ്പ നാട്ടില്‍ വന്നാല്‍ എന്നെക്കാണാന്‍ വരാന്‍ മറക്കരുത്. ജെ.പി യുടെ കുറെ പോസ്റ്റുകള്‍ ഞാനും വായിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം “വേറിട്ട” ശ്രീരാമന്റെ ജ്യേഷ്ടനാണെന്നു അറിയില്ലായിരുന്നു. ഏതായാലും എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് സ്നേഹപൂര്‍വ്വം നേനക്കുട്ടിയ്ക്ക്.
ReplyDeleteഉപ്പയേയും മകളേയും തിരിച്ചറിയാതെ രണ്ടുപേരുടേയും പോസ്റ്റുകള്‍ വായിച്ചിരുന്നു. നേനക്കുട്ടിയുടെ ഉപ്പ സിദ്ദീക്കയെ തിരിച്ചറിഞ്ഞപ്പോള്‍ മോളെ പ്രോത്സാഹിപ്പിക്കണം എന്ന് പറഞ്ഞ് ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. 'ബൂലോകത്ത് കുറച്ച് കാലമായി നേനയുടെ ഉപ്പ എന്നതാണ് എന്റെ ഐഡന്റിറ്റി' എന്ന് ഉപ്പ റിപ്ലേയും തന്നു. ആ ഉപ്പ ഈ മോളെ ബ്ലോഗില്‍നിന്നും വിലക്കില്ല എന്ന് തന്നെ വിശ്വസിക്കാം. മുകളില്‍ എല്ലാരും പറഞ്ഞത് പോലെ ഫേസ്ബുക്കില്‍നിന്നും മാറി നിന്നോളൂ. ചാറ്റില്‍ നിന്നും... ഒരുപാട് ചതിക്കുഴികള്‍ ഉള്ള മേഖലയാണത്. ഉപ്പക്കും കുടുംബത്തിനും ഞങ്ങള്‍ക്കും നേനമോളില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്. അതുകൊണ്ടാട്ടോ ഇങ്ങനെയൊക്കെ പറയുന്നത്... സര്‍വശക്തന്‍ നല്ലത് വരുത്തട്ടെ...
ReplyDeleteഹാഷിംക്കാടെ അഭിപ്രായം എനിക്ക് ഇഷ്ടമായി , അങ്ങിനെത്തന്നെ ചെയ്യാമെന്ന് കരുതുന്നു, ഇപ്പോള്‍ കളികളെക്കാള്‍ ഞാന്‍ ലാപ്ടോപ്പിനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു , അതിനു പലരില്‍ നിന്നും വഴക്കും കേള്‍ക്കുന്നുണ്ട് , ഉപ്പയും എന്നെ പിണക്കാതെ അഡ്ജസ്റ്റ് ചെയ്യുകയാണെന്ന് എനിക്ക് അറിയാം അതുകൊണ്ട് കളിക്കേണ്ട ഈ പ്രായത്തില്‍ കളിച്ചില്ലെങ്കില്‍ പിന്നെ ഇക്ക പറഞ്ഞപോലെയാകും ..വളരെ സന്തോഷം ഇക്ക
ReplyDeleteഓരോരുതര്‍ക്കുള്ളതായി ഞാന്‍ വരാം. ഇപ്പോള്‍ എല്ലാവര്‍ക്കും ബഹുത് ശുക്രിയ.
കവിയൂര്‍ അങ്കിള്‍ ..സന്തോഷമായി ,നമുക്ക് അവിടെ ഇടയ്ക്കിടെ കാണാം.
ReplyDeleteഷൈജു.എ.എച്ച്: അങ്കിള്‍ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി, നിങ്ങളുടെ ഈ സ്നേഹം കാണുമ്പോഴാണ് എനിക്കിവിടെ നിന്ന് പോവാന്‍ തോന്നാത്തത് .
കൈകളില്‍ കിട്ടിയതെല്ലാം സ്വന്തം കരവിരുതില്‍ മനോഹരമാക്കുന്ന കുട്ടി. അഭിനന്ദനങ്ങള്‍ . പഠിക്കാനും മിടുക്കിയാണെന്ന് "കയ്യിലിരിപ്പ്" കണ്ടാല്‍ത്തന്നെ അറിയാമല്ലോ..മുന്നോട്ടു..മുന്നോട്ട്..
ReplyDeleteആശംസകള്‍
നിനക്കിപ്പോ വല്യ വല്യ സുഹൃത്തുക്കളൊക്കെ ആയല്ലേ ? നടക്കട്ടെ .എന്നിട്ട് ആ സുഹൃത്തിനെ ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ .!
ReplyDeleteമോള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുന്നു.
ReplyDeleteസിദ്ദീക്ക,
ഹ ഹ ഹ...
അതുകലക്കി.
ഇന്റര്‍നെറ്റില്‍ ഇങ്ങനെ ധൈര്യമായി കറങ്ങിനടക്കാന്‍ സുരക്ഷിതമായ ഒരു സംവിധാനം ഒരുക്കിയെടുത്ത കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എന്റെ ആദ്യത്തെ സല്യൂട്ട്. നിയന്ത്രണത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും മൂല്യവും അവയുടെ ശരിയായ സന്തുലനവും തിരിച്ചറിയുന്ന സമര്‍ത്ഥരായ അവര്‍, കുട്ടിക്കു കിട്ടിയ വലിയൊരു അനുഗ്രഹമാണ്.
ReplyDeleteഫേസ്‌ബുക്കില്‍നിന്നു പിന്മാറണമെന്നുമാത്രമല്ല ഇന്റര്‍നെറ്റില്‍ പതിവായി മറ്റൂള്ളവരെപ്പറ്റി അഭിപ്രായമെഴുതുന്ന ആളുകളുമായി ചങ്ങാത്തം ഒഴിവാക്കുകകൂടി വേണമെന്നാണ് അനുഭവത്തില്‍നിന്ന് എനിക്കുപറയാനുള്ളത്. ഭാവിയില്‍ കുട്ടിയെ പ്രതികൂലമായി ബാധിക്കാവുന്ന കാര്യങ്ങള്‍ സ്വയം എഴുതുകയോ മറ്റുള്ളവര്‍ എഴുതാനുള്ള സാഹചര്യം ഉണ്ടാക്കുകയോ അരുത്.
റാംജി സാര്‍ പറഞ്ഞതുപോലെ കുട്ടി തീര്‍ച്ചയായും എഴുതണം - അതുപക്ഷേ ഇതുപോലൊരു തുറന്ന ബ്ലോഗിലൂടെയാകണമെന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ അതിനു ശരിയായ വഴി പറഞ്ഞുതരും.
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!
മോള്‍ക്കിപ്പോ ബാപ്പാനേക്കാള്‍ ആരാധകരായി. അതാണ് മൂപ്പര്‍ക്കൊരു ചൊറിച്ചില്‍!.സാരമില്ല സിദ്ധീഖ്. ഇതിപ്പോ നില്‍ക്കും. ഇനി ഡിഗ്രി ഫൈനല്‍ കഴിഞ്ഞിട്ടേ മോള്‍ ബ്ലോഗ് തുറക്കുകയുള്ളൂ.പിന്നെ ഫേസ് ബുക്ക് അത് കണ്ടാലേ അവള്‍ക്കിപ്പോള്‍ അറപ്പാ..!. അങ്ങോട്ടു നോക്കുകയേ ഇല്ല!
ReplyDeleteജാസ് അങ്കിള്‍ : വളരെ സന്തോഷം .
ReplyDeleteമഹേഷേട്ടാ : തീര്‍ച്ചയായും അങ്ങിനെത്തന്നെ ആയിരിക്കും.
കുരിക്കള്‍ : ഇത് പറയാന്‍ ഇങ്ങോട്ട് വരണമെന്നില്ലായിരുന്നു.
ഫൌസിതാത്ത: ഞാനൊന്ന് നോക്കട്ടെ.പോസ്ടിടുമ്പോള്‍ മെയില്‍ അയക്കണം ട്ടോ
ReplyDeleteഷാനവാസ്‌അങ്കിള്‍ : വളരെ സന്തോഷമായി.
ഡ്രീംസ് ചേട്ടാ :വീണ്ടും കാണാം
മിനിയാന്റി : പറ്റുമെങ്കില്‍ വരും .
കൊമ്പന്‍ക്കാ : കാണാം ഞമ്മക്ക് ..വിടൂല്ല ഞാന്‍.
ReplyDeleteകുഞ്ഞിപ്പാ :Thanks
കുസുമാന്റി :കുറച്ചു ദിവസം കഴിഞ്ഞു നോക്കാം. വളരെ സന്തോഷം.
ചന്തുഅങ്കിള്‍ :നല്ല മനസ്സുള്ള അങ്കിളിന്റെ എല്ലാ ആഗ്രഹങ്ങളും പടച്ചോന്‍ സാധിപ്പിച്ചു തരും , നമുക്ക് കൂടുതല്‍ വ്യ്കാതെ കാണാം.
ReplyDeleteകുഞ്ഞാക്കാ : മെയില്‍ സമയം കിട്ടുമ്പോലെ ഞാന്‍ അയക്കാം.ട്ടോ പിന്നെ ഇക്ക പറഞ്ഞപോലെ പേപ്പറില്‍ എഴുതി അയച്ചാല്‍ ഇക്ക പോസ്ടുമെല്ലോ അല്ലെ ?
എന്റെ ലോകമേ : അങ്ങിനെ തന്നെ നടക്കും.
ReplyDeleteമയില്‍പീലി : വളരെ സന്തോഷം.
അരുണേട്ടാ: മൂന്ന്‍ കമ്മന്റിനും നന്ദി.അങ്ങിനെ തന്നെ.
ReplyDeleteപ്രദീപേട്ടാ: ഇനി അങ്ങിനെയൊക്കെ ആയിരിക്കും മിക്കവാറും.
നാമൂസ്ക്കാനെപ്പറ്റി ഉപ്പ പറയാറുണ്ട്, എന്നെ കാണാന്‍ വരാനിരുന്നതും പറഞ്ഞു ,
ReplyDeleteഇക്കയും എന്നെ സ്നേഹിക്കുന്ന മറ്റുള്ളവരും എല്ലാം എന്റെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം അതോണ്ട്തന്നെയാണ് ഇനി പഠനത്തില്‍ മാത്രം ശ്രദ്ധിക്കാം എന്ന് കരുതുന്നത്.
ഡോക്ടര്‍ മുഹമ്മദ് കോയക്കാ : എന്റെ ബ്ലോഗില്‍ വന്നതിനു ആദ്യം തന്നെ ബഹുത് ശുക്രിയാ, ഇക്ക പറഞ്ഞപോലെ ഞാന്‍ നോക്കട്ടെ.
നൌഷുക്ക : സന്തോഷം
ReplyDeleteപുഷ്പേട്ടാ: എല്ലാം നല്ലതിനാവാം.
വളരെ സന്തോഷം ഇസ്മുക്കാ ..നിങ്ങളൊക്കെ എന്റെ സ്വന്തം തന്നെയല്ലേ!
ചെറുവാടിക്കാ : നോക്കട്ടെ ..സന്തോഷം.
ദീപുവേട്ടാ സന്തോഷം തന്നെ..
ReplyDeleteഏപ്രില്‍ ലില്ലി ചേട്ടാ : ഞാന്‍ എല്ലാവരും പറയുന്നത് അനുസരിക്കുകയെ ഉള്ളൂ.
റാംജി അങ്കിള്‍: എനിക്ക് പഠിക്കാനൊന്നും യാതൊരു മടിയും ഇല്ല അങ്കിള്‍. ക്ലാസ്സില്‍ ശ്രദ്ധിച്ചാല്‍ തന്നെ അത് ഒകേയാണ്, പിന്നെ പഠിക്കുന്നതൊക്കെ ഓവറാ..പിന്നെ എല്ലാവര്‍ക്കും അത് തോന്നണ്ടേ..
അജിത് അങ്കിള്‍ :ഇനിയും ആവാം ,ബ്ലോഗ് ഇവിടെത്തന്നെ ഉണ്ടാവുമെല്ലോ!
ReplyDeleteഷബീര്‍ക്കാ :വളരെ സന്തോഷം,സിദ്ധീക്കാടെ മോള്‍ എന്നറിയാനാ എനിക്കിഷ്ടം ട്ടോ , ഉപ്പ നോവലിസ്റ്റും ,തിരക്കഥാകൃത്തും, ചെറിയൊരു പ്രൊഡ്യുസറും ഒക്കെ ആയിരുന്നുട്ടോ.
മുഹമ്മദ്‌ക്കാ : വളരെ വളരെ സന്തോഷം.
ReplyDeleteഉപ്പാ : ജെ പി അങ്കിള്‍ ഇവിട വന്നിരുന്നത്രേ,അഭിപ്രായം എഴുതിയെന്നു പറഞ്ഞു പക്ഷെ കാണുന്നില്ല.ഞാന്‍ അങ്കിളിനെ ഒന്നൂടെ കാണട്ടെ.
ഷമീര്‍ക്കാ : സന്തോഷം.വീണ്ടും കാണാം.
കൊച്ചുകൊച്ചീച്ചീ:വിശദമായ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായത്തിനും വളരെ സന്തോഷം.എല്ലാം നല്ലതിനെന്ന് തന്നെ കരുതാം.
ReplyDeleteകുട്ടിക്കാ : വിശദമായി നേരിട്ടുകാണ്‌മ്പോള്‍ പറയാം, അധികം വൈകില്ല.ഇക്കാടെ മെയിലും ഞാന്‍ ശ്രദ്ധയോടെ തന്നെ വായിച്ചു.മറുപടി സമയം പോലെ അയക്കാം ട്ടോ.
ഉപ്പാ : അങ്കിള്‍ എനിക്ക് മറുപടിയായി ഒരു പോസ്റ്റ് തന്നെ ഇട്ടിരിക്കുന്നത് ഞാന്‍ കണ്ടെത്തി താഴെ ലിങ്ക്:
ReplyDeletehttp://jp-smriti.blogspot.com/2011/05/blog-post_25.html
നിന്റെ ബ്ലോഗ് വായിച്ചു, അതില്‍ ഒരു കമന്റും ഇട്ടു എന്നാണെന്റെ ധാരണ. കാള വണ്ടിയുടെ ചിത്രം എനിക്ക് വേണ്ട ഇനി. ഇനി ഞാന്‍ നേരില്‍ കണ്ടതിന് ശേഷം പറയാം ചിത്രങ്ങളുടെ കാര്യം. അന്നെ നുണച്ചിയെന്ന് വിളിച്ചത് ഇഷ്ടം കൊണ്ടല്ലേ.
ReplyDeleteഞാന്‍ ബ്ലൊഗ് എഴുതാന്‍ തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തില്‍ കൂടുതലായി. ഒരു ബ്ലോഗറെ കാണണം എന്ന് ആഗ്രഹിച്ചത് നിന്നെ മാത്രമാണ്. മറ്റുപലരും എന്നെ എന്റെ വീട്ടില്‍ വന്ന് കണ്ടിരുന്നു.
കുറുമാന്‍, കൈതമുള്ള്, സുരേഷ് പുഞ്ചയില്‍, കുട്ടന്‍ മേനോന്‍, സന്തോഷ് സി നായര്‍, ബിന്ദു, ലക്ഷ്മി, പിരീക്കുട്ടി, പ്രദീപ് ഡി, കവിത ബാലകൃഷ്ണന്‍ അങ്ങിനെ പലരും ഈ അങ്കിളിനെ കാണാന്‍ എന്റെ വീട്ടില്‍ വന്നിരുന്നു.
ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി ഒരു കൊച്ചുകുട്ടിയായ നിന്നെ ആണ് ഞാന്‍ കാണാനും രണ്ട് വാക്ക് ഫോണിലെങ്കിലും പറയാനും ധൃതി കാണിച്ചത്.
നേനക്കുട്ടി പഠിക്കുന്ന സ്കൂളിനെ പറ്റി ഞാന്‍ പറഞ്ഞല്ലോ? ഇനി അഥവാ എന്നെ എന്റെ വീട്ടില്‍ വന്ന് കാണാനായില്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വന്ന് കാണും ഒരു ദിവസം.
ആരോഗ്യമില്ല മോളേ, പണ്ടത്തെപ്പോലെ വിചാരിക്കുന്നിടത്തെല്ലാം എത്തിപ്പെടാന്‍ പറ്റുന്നില്ല.
എന്റെ നേനക്കുട്ടിയെ എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാ. തമാശ പറയാനും, തല്ല് കൂടാനും എനിക്ക് പറ്റിയ ഒരു കൊച്ചുകൂട്ടുകാരി..............
നേനക്കുട്ടീ
ReplyDeleteകമന്റ് വീണ്ടും ഇട്ടിരിക്കുന്നു, പക്ഷെ ലിങ്ക് മാറിപ്പോയോ എന്നൊരു സംശയം.
ഇന്ന് വൈകിട്ട് നടക്കാന്‍ പോയപ്പോള്‍ എന്തോ ഒരു പന്തി കേട്. തിരിച്ച് വന്നിരുന്നപ്പോള്‍ ആണ് നിന്റെ മെയില്‍ കണ്ടത്.
എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന് വിചാരിച്ചപ്പോള്‍ ഒരു സുഖമില്ല മൊത്തത്തില്‍. നാളെ വീണ്ടും എഴുതാം, ഏതായാലും എന്റെ കമന്റ് കണ്ടുവല്ലോ.
അങ്കിളിന്റെ മോളും, മോനും അവരുടെ കുട്ട്യോളും നാളെ ഗുരുവായൂര്‍ ഒരു കല്യാണത്തിന് വരുന്നുണ്ട്, അപ്പോള്‍ ഇത് വഴി വരാമെന്ന് പറഞ്ഞിട്ടുണ്ട്, അതിന്റെ സന്തോഷത്തിലാ ഞാന്‍,
നേനക്കുട്ടി മുപ്പതാം തീയതി അല്ലേ തിരുവന്തപുരത്ത് നിന്ന് എത്തുക. എന്നാ സ്കൂള്‍ തുറക്കുക. എല്ലാം എഴുതുമല്ലോ.
ഇന്നെലെ എനിക്ക് സുഷ ചക്ക തിന്നാന്‍ തന്നു. അതിനാല്‍ സുഷയെപ്പറ്റി ഒരു പോസ്റ്റ് എഴുതാനുണ്ടായിരുന്നു, പക്ഷെ ഇന്ന് ആരോഗ്യം പോരാ, നാളെ കാണാം.
ഞാന്‍ കുറച്ച് ആയുര്‍വ്വേദം മരുന്ന് സേവിച്ച് വരാം. ഓകെ ആണെങ്കില്‍.
എങ്ങോട്ടാ പോണേ...?
ReplyDeleteപൂർവ്വാധികം ഭംഗിയോടെ തിരിച്ചു വരാനല്ലെ...?
പോയ് വരൂ.....
ആശംസകൾ...
നേനാ, ഇപ്പോള്‍ പഠിപ്പ് തന്നെ പ്രധാനം. അത് കഴിഞ്ഞു മതി എല്ലാം. ഈ പോസ്റ്റ് വളരെ നന്നായി.
ReplyDeleteആദ്യമായിട്ടു വന്നപ്പോൾ എഴുത്തു നിർത്താൻ ഉള്ള ആലോചനയാണല്ലോ. പക്ഷെ, പഠിത്തം തന്നെ പ്രധാനം. ആശംസകൾ
ReplyDeletegood luck nena.. :-)
ReplyDeleteപഠനത്തിൽ ശ്രദ്ധിക്കുക.. ഒപ്പം സൌഹൃദങ്ങളും മറക്കാതിരിക്കുക.
ReplyDeleteആശംസകൾ!
ജെ പി അങ്കിള്‍ :ബഹുത് ശുക്രിയാ , ഞാന്‍ അങ്ങോട്ട് വന്നു കണ്ടോളാം വരുമ്പോള്‍ പൂച്ചബിരിയാണി കൊണ്ടുവരാം ,എന്റെ ആന്പ്പിണ്ടതിന്റെ കാര്യം മറക്കല്ലേ..
ReplyDeleteപിന്നെ ആയുര്‍വേദം സേവിച്ചപ്പോള്‍ പന്തികേട് മാറിയല്ലോ അല്ലെ?
വീ കെ ചേട്ടാ :വളരെ സന്തോഷം .
ReplyDeleteസലംക്കാ : അത്രേ ഉള്ളൂ .പോസ്റ്ടുമ്പോള്‍ മെയില്‍ അയക്കണേ .
സ്രീചേച്ചി :നോക്കട്ടെ എന്തെങ്കിലും ഗാപ് കിട്ടുമോന്ന്.
പ്രിയചെച്ചീ : വളരെ സന്തോഷം.
ReplyDeleteഅലിക്കാ :അങ്ങിനെത്തന്നെ ആയിരിക്കും ഇക്കാ ..
ഇപ്പോൾ പഠനത്തിനു മുൻഗണന കൊടുക്കുക. എഴുത്ത് നിറുത്തരുത്.
ReplyDeleteചാറ്റ് തീരെ വേണ്ട. ഫേസ് ബൂക്ക് നിർത്തണമെന്നില്ല. എങ്കിലും കർശനമായും നിയന്ത്രിക്കണം. അതും സ്വയം നിയന്ത്രിക്കുന്നതാകും
നല്ലത് മാസത്തിൽ ഒന്നൊ രണ്ടൊ തവണ മാത്രം അല്ലെങ്കിൽ വെക്കേഷനിൽ.
പഠനത്തിനുള്ള സമയത്ത്(കാലത്ത്)പഠിക്കുക തന്നെ വേണം. പിന്നീട് ദുഖിക്കേണ്ടി വരരുത് എന്നെപ്പോലെ. അതിനാൽ എല്ലാം മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധിക്കുക. മോൾക്ക് എല്ലാ ആശംസകളും നേർന്നു കൊള്ളുന്നു.
പോന്മളക്കാരന്‍ ചേട്ടാ :എല്ലാവരും പറയുന്നത് എനിക്ക് ശെരിക്കും മനസ്സിലാവുന്നുണ്ട് , അങ്ങിനെയോക്കെതന്നെ ആയിരിക്കും ഇനി.
ReplyDeleteനന്നായി പഠിക്കുക,മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു വളരുക. മോളുടെ നന്മക്കു വേണ്ടിയാണ് അവര്‍ പറയുന്നതെന്ന് മനസിലാക്കുക."മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും, പിന്നെ മധുരിക്കും" എന്ന പഴഞ്ചൊല്ല് സത്യം തന്നെയാണ്.
ReplyDeleteഎല്ലാ ആശംസകളും നേനമോളെ....
തീർചയായും നേനാസ്. ഞാൻ പോസ്റ്റിക്കോളാം ട്ടാ. എനിക്ക് നീ നന്നായി നല്ല കുട്ടിയായി കണ്ടാൽ മതി. അതാണൂ ഞങ്ങളുടെ എല്ലാരുടേയും സന്തോഷം.
ReplyDeleteകുഞ്ഞൂസ് ആന്റി : സന്തോഷവും സ്നേഹവും അറിയിക്കട്ടെ ,ഞാന്‍ എല്ലാവരും പറയുന്ന പോലെ തന്നെ ചെയ്യുള്ളൂ.
ReplyDeleteകുഞാക്കാ : ഞാന്‍ മെയില്‍ അയക്കാം ട്ടോ ,അതുവരെ വികൃതിയൊന്നും കാട്ടാണ്ട് പണിയൊക്കെ ശെരിക്കു ചെയ്ത് നല്ല കുട്ടിയായിരിക്കണം, കൂടുതല്‍ ഉപദേശങ്ങള്‍ മെയില്‍ വഴി തരാം.
ReplyDeleteനൈന മോളെയും ജെ.പി അങ്കിളിനെയും ഇഷ്ടായി..പെരുത്ത് ഇഷ്ടായി..എഴുത്തും വായനയുമായി ഇനിയും മൊളു മുന്നോട്ട് തന്നെ കുതിക്കട്ടെ..എന്റെയും ആശംസകൾ!
ReplyDeleteനേന,
ReplyDeleteഫേസ്ബുക്കീന്ന് പരിപൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ബ്ലോഗ് നിറുത്തണ്ട ഇടക്കൊക്കെ കേറാലോ ? എഴുത്തും തുടരുക. എഴുത്ത് ബ്ലോഗില്‍ തന്നെ വേണമെന്നില്ലാലോ ?
ഞാനും ഇതുപോലൊക്കെത്തന്നെയാ.. ഇപ്പൊ 10 കഴിഞ്ഞു. എപ്പഴും ഇതിന്റെ മുന്നില്‍ കുത്തിയിരിപ്പാണ്. അതിന് എപ്പഴും പഴി കേള്‍ക്കയാണ് പതിവ്. എന്ത് കേട്ടിട്ടെന്താ പോത്തിന്റെ ചെവിയില്‍ വേദം ഓതീട്ട് കാര്യമില്ലാലോ എന്ന മട്ടിലാണ്. കൂതുമോന്‍ (കൂതറHashimܓ) പറഞ്ഞപോലെ ‘മണ്ണില്‍ കളിക്കാനും കിളികളോട് കിന്നാരം പറയാനും മഴ നനയാനും ഈ സമയം ഉപയോഗിക്കുക‘
നേനാ ഉപ്പേം ഉമ്മേം പറീന്ന് കേക്കണതാ നല്ലത്.. നേന ഇനി എത്രേലേക്കാ ?
തൂവലാന്‍ഇക്കാ : എനിക്ക് കഴിയും പോലെയൊക്കെ നോക്കാം ഇക്കാ..
ReplyDeleteചെമ്മരന്‍ : ഇനി ഹാഷിംക്കാ പറഞ്ഞപോലെ കുറച്ചു കിളികളേയും പൂക്കളെയും ഒക്കെ കാണട്ടെ. ഇവിടെ സമയം കിട്ടുമ്പോള്‍ മാത്രമേ ഇങ്ങോട്ട് ഉണ്ടാവാന്‍ വഴിയുള്ളൂ.
ഇടയ്ക്കൊക്കെ ഒന്നു വരു മോളു.
ReplyDeleteഒന്നും അമിതമാകരുത്. അത് ശ്രദ്ധിച്ചാൽ മതി. ചക്കരക്കുട്ടിയ്ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.
ഉണ്ണി അങ്കിളിന്റെ കുറിപ്പ് സുന്ദരമായിരിയ്ക്കുന്നു.
ഒരിക്കലും അമിതമാകില്ല എച്ചുമുചേച്ചീ,ഞാന്‍ ശ്രദ്ധിച്ചോളാം, ഇപ്പോള്‍ തന്നെ സ്കൂള്‍ തുറന്ന ശേഷം ഇതാദ്യമാണ്.
ReplyDeleteനേനാസേ...
ReplyDeleteഞാനാദ്യായിട്ടാ ഇവിടെ കമ്മന്റിനു വരണേ...
നേനയുടെ ബ്ലോഗ് കണ്ടപ്പോള്‍ ഉപ്പയുടെ തനിപ്പകര്‍പ്പും ചീറ്റപ്പുലിയാണെന്നും മനസ്സിലായി..
പാവം ബാപ്പ. മൂപ്പര് എന്തായാലും മകള്‍ക്കൊരു ബ്ലോഗുണ്ടായ്ക്കോട്ടേന്നു വിചാരിച്ചുണ്ടാക്കിക്കൊട്ത്തതാവും.
ഇപ്പൊ മ്മള് പൊറത്ത്.. നേന ഒവ്ത്തും..
കാലമൊത്തിരി കഴിയുമ്പോള്‍ ലോകത്തിനു മറ്റൊരു നോബല്‍ സമ്മാനജേതാവിനെ കൂടി പ്രതീക്ഷിക്കാം..( കെടക്കട്ടെ.. ഓവറാവൂല )
എല്ലാ നന്മകളും രക്ഷയുമുണ്ടാവട്ടെ..
പഠനത്തിനു തന്നെ മുന്‍തൂക്കം അല്ലെ..
ReplyDeleteജെപ്പി സാറിന്റെ വരികള്‍ ഹൃദയം തുളച്ചു കയറുന്ന പ്രതീതി ഉളവാക്കുന്നു!
നേനുക്കുട്ടീ.. ഞാന്‍ എഴുത്തുകാരനല്ല വായനക്കാരന്‍ മാത്രമാണ്. ഞാന്‍ ഇപ്പൊഴാ നേനുക്കുട്ടീടെ പോസ്റ്റുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.. ചുമ്മാ അലസമായി ബ്ലോഗുകളില്‍ കറങ്ങി നടക്കുമ്പൊ കിട്ടിയ ഒരു മൊതല്.. ഇപ്പൊ ഇവിടെ നിന്നും കിട്ടി ഒരു പുലിയെക്കൂടെ ജേപി അങ്കിള്‍.. നേനുക്കുട്ടിയുടെ മനസു തുറന്നുള്ള ശൈലി എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.. മുകളില്‍ ബ്ലോഗുകളുടെ ആശാന്മാരു പറയുന്നത് ഞാനും പിന്‍താങ്ങുന്നു.. ഫേസ് ബുക്കില്‍ നിന്ന് രാജിവെച്ചോളൂ.. പക്ഷേ ബ്ലോഗില്‍ തുടരുക..ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ഞങ്ങള്‍.. ഒത്തിരി സന്തോഷത്തോടെ അതിലുപരി ജെപി അങ്കിളിന്റെ ആയുര്‍ആരോഗ്യത്തിനായി പ്രാര്‍ഥനയോടെ, ആശംസകളോടെ ഒരു വായനക്കാരന്‍.. മുസമ്മില്‍ മാട്ടൂല്‍..
ReplyDelete