നെനകുട്ടീ വളരെ നന്നയിട്ടുന്ടെട്ടോ... അമ്മയോടുള്ള സ്നേഹവും വാത്സല്യവും ഈ അഞ്ചു വരികള്‍ കൊണ്ട് വളരെ ഭംഗിയായ് പ്രകടിപ്പിക്കുവാന്‍ മോള്‍ക്ക് കഴിഞ്ഞു.... വീണ്ടു വീണ്ടു എഴുതുക... എല്ലാ വിധ ആശംസകളും... പിന്നെ എനിക്കൊരു പാട്ട് കേള്‍പ്പിച്ചു തരാം എന്ന് പറഞ്ഞിട്ടു കുറേ കാലമായീ മറന്നു പോയോ....?
ആഹാ, ഇത്ര അര്‍ത്ഥവത്തായ ഒരു കണിക്കവിത കേട്ടിട്ടില്ല ഇതുവരെ. തായിരുക്കും കാരണത്താല്‍ കോയിലുക്ക് പോണതില്ലൈ...എന്ന് ഒരു തമിഴ് പാട്ടുണ്ട്. (അമ്മയുണ്ട് അതുകൊണ്ട് കോവിലുകളില്‍ പോകാറില്ല എന്ന് അര്‍ത്ഥം)
അതെ മോളെ......പരമമായ സത്യം അതൊന്നു മാത്രം.....അമ്മ ...ഞാനും ഈ വിഷുവിനു കണികണ്ടതും,കൈ നീട്ടം വാങ്ങിയതും 82 വയസ്സായ എന്റെമ്മയുടെ കൈയ്യിൽ നിന്നും തന്നെയാണ്....മോൾ ഈ കവിത ഉമ്മയെ കാണിച്ചോ? ആ കണ്ണിൽ നിന്നും നീർ പൊടിഞ്ഞത് കണ്ടോ? ആ അമ്മ സുകൃതം ചെയ്ത വ്യക്തിയാണു....ബാപ്പയെ കുറിച്ചും എഴുതണം കേട്ടോ? ഇല്ലെങ്കിൽ സിദ്ധിക്ക് ചൂരലെടുക്കും....മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും.......
ഹമുക്കെ ... മടിച്ചിപ്പാറൂ .. പോസ്റ്റ് ഇടാണ്ടുള്ള ഒളിച്ചു കളി ഇപ്പൊ നിര്‍ത്തിക്കോ ... ഞമ്മളെ എല്ലാരേം അങ്ങനെ പറ്റിക്കാ ന്നു വിചാരിക്കണ്ട...ഇന്നേക്ക് ഏഴാം ദിവസം പുതിയ പോസ്റ്റ് ഇട്ടില്ലെങ്കില്‍ ഈ ബ്ളോഗ് ഞമ്മള്‍ ബോംബിട്ടു നശിപ്പിക്കും .. നോക്കിക്കോ ...
തന്നിരിക്കുന്നു.
ReplyDeleteഅമ്മയെക്കുരിചെഴുതിയിട്ടുള്ള എന്പത്തെഴായിരത്തി മുന്നൂട്ടിപ്പതിമൂന്നാമാത്തെ കവിതയാണെങ്കിലും കൊള്ളാം!
ഇനിയുമിനിയുമെഴുതൂ..
enkil oru pichu tharaam...
ReplyDeleteനേരാണ്‌ട്ടോ.
ReplyDeleteവിഷു ആശംസകള്‍
All the best moloooo....
ReplyDeleteവായനക്കാര്‍ ഒന്നടങ്കം പറയുന്നു. കണി കാണാന്‍ വന്ന് സ്വര്‍ഗം കണ്ടിറങ്ങിയ പോലെ
ReplyDeleteഓടോ(റിക്ഷ)... ഡും ഡും.. കഥ പിന്നാലെ വരുമല്ലോ അല്ലേ??..
വിഷു ആശംസകള്‍ !!
ReplyDeleteസന്തോഷത്തിന്റേയും സമാധാനത്തിന്റേയും “വിഷുദിനാശംസകൾ..”
ReplyDeleteനല്ല ബർക്കത്തുള്ള കവിത
ReplyDeleteഎല്ലാ വായനക്കാര്‍ക്കും എന്റെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും “വിഷുദിനാശംസകൾ..”
ReplyDeletesathyamulla kani aashamsakal
ReplyDeleteകവിത അസ്സലായി. വിഷു ആശംസിക്കുന്നു.
ReplyDeletevishu ashamsakal
ReplyDeletevIshu WIsHes... :)
ReplyDeleteആശംസകള്‍
ReplyDelete:)
ReplyDeleteനെനകുട്ടീ വളരെ നന്നയിട്ടുന്ടെട്ടോ... അമ്മയോടുള്ള സ്നേഹവും വാത്സല്യവും ഈ അഞ്ചു വരികള്‍ കൊണ്ട് വളരെ ഭംഗിയായ് പ്രകടിപ്പിക്കുവാന്‍ മോള്‍ക്ക് കഴിഞ്ഞു.... വീണ്ടു വീണ്ടു എഴുതുക... എല്ലാ വിധ ആശംസകളും... പിന്നെ എനിക്കൊരു പാട്ട് കേള്‍പ്പിച്ചു തരാം എന്ന് പറഞ്ഞിട്ടു കുറേ കാലമായീ മറന്നു പോയോ....?
ReplyDeleteആഹാ, ഇത്ര അര്‍ത്ഥവത്തായ ഒരു കണിക്കവിത കേട്ടിട്ടില്ല ഇതുവരെ. തായിരുക്കും കാരണത്താല്‍ കോയിലുക്ക് പോണതില്ലൈ...എന്ന് ഒരു തമിഴ് പാട്ടുണ്ട്. (അമ്മയുണ്ട് അതുകൊണ്ട് കോവിലുകളില്‍ പോകാറില്ല എന്ന് അര്‍ത്ഥം)
ReplyDeleteനന്നായിരിക്കട്ടേ
ReplyDeleteകണികൊന്നപൂക്കുമീ
ReplyDeleteനേനയുടെ കണ്ണുകള്‍
തിളങ്ങിടും എന്‍ ഹ്രദയ
വീഥിയില്‍ .വിഷു പുലരി
നല്‍കി ഞാനോമനിക്കട്ടെ ............
വിഷുക്കവിത നന്നായി. ആശംസകള്‍!.
ReplyDeleteഇനി ബാപ്പാനെക്കുറിച്ച് ഒരെണ്ണം എഴുതിക്കോ ..അല്ലെങ്കില്‍ ! നീ പറയുന്ന പോലെതന്നെ പറയുവാ ..വിവരമറിയും.
ReplyDeletenullanum pichanum ne aduth ellalo.ath naattil varumbo tharam to....very good..keep it up
ReplyDeleteനേട്ടങ്ങള്‍ എന്‍റെ ഉമ്മക്കും കിടകട്ടെ ,നഷ്ട്ടങ്ങള്‍ ബാപ്പയ്ക്കും
ReplyDeleteനിന്‍റെ തിരിച്ചറിവുകള്‍ മാത്രം മതി എന്‍റെ സിദീകാക്ക്
Beautiful nena..Best wishes..
ReplyDeleteഉമ്മ . ഏവരും കണി കണ്ടുണരുന്ന നന്മ.
ReplyDeletenice one.
ReplyDeletekeep it up
സത്യം..
ReplyDeleteപാതി മെയ്യായ സ്വന്തം മാതാവിനെക്കാള്‍ കണികണ്ടുണരാന്‍ ഭൂമിയില്‍ മറ്റൊന്നില്ല!
അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു മോളേ..
അതേ മോളേ, അമ്മയാണ് പരമമായ സത്യം.
ReplyDeleteഅല്പം വൈകിപ്പോയ വിഷു ആശംസകളും.
വിഷു ആശംസകള്‍
ReplyDeleteവിഷു ആശംസകള്‍
ReplyDeleteNANNAYITTUNDU MOLE....KEEP IT UP...GOD BLESS YOU..!!
ReplyDeleteഅതെ മോളെ......പരമമായ സത്യം അതൊന്നു മാത്രം.....അമ്മ ...ഞാനും ഈ വിഷുവിനു കണികണ്ടതും,കൈ നീട്ടം വാങ്ങിയതും 82 വയസ്സായ എന്റെമ്മയുടെ കൈയ്യിൽ നിന്നും തന്നെയാണ്....മോൾ ഈ കവിത ഉമ്മയെ കാണിച്ചോ? ആ കണ്ണിൽ നിന്നും നീർ പൊടിഞ്ഞത് കണ്ടോ? ആ അമ്മ സുകൃതം ചെയ്ത വ്യക്തിയാണു....ബാപ്പയെ കുറിച്ചും എഴുതണം കേട്ടോ? ഇല്ലെങ്കിൽ സിദ്ധിക്ക് ചൂരലെടുക്കും....മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും.......
ReplyDeleteനന്നായി..രാവിലെ കണി കണ്ട കവിത തന്നെ നന്നായി....
ReplyDeleteഭാവുകങ്ങള്‍..
http://kannurpassenger.blogspot.in
Here in saudi,I miss my mother tooo much.,,,good poem
ReplyDeleteഇതുമ്മയില്‍ നിന്ന് എന്തോ സാധിക്കാന്‍ തന്ന്യാ...
ReplyDeleteഈ കണിക്കവിതയില്‍ എന്തോ കെണിയുണ്ട്..
ഇതില്‍ ഉമ്മ വീഴുമോ എന്തോ....
കൊള്ളാം.
ReplyDeleteall d best dear nenakkutty
ReplyDeleteഅതെ, നേന..
ReplyDeleteഅമ്മയെ കണികണ്ടുണരുക..
അമ്മയാണെല്ലാം, അമ്മ മാത്രം.
ആശംസകൾ.
aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..............
ReplyDeleteനല്ല കണി ..നെനാസേ ..
ReplyDeleteഹമുക്കെ ... മടിച്ചിപ്പാറൂ .. പോസ്റ്റ് ഇടാണ്ടുള്ള ഒളിച്ചു കളി ഇപ്പൊ നിര്‍ത്തിക്കോ ... ഞമ്മളെ എല്ലാരേം അങ്ങനെ പറ്റിക്കാ ന്നു വിചാരിക്കണ്ട...ഇന്നേക്ക് ഏഴാം ദിവസം പുതിയ പോസ്റ്റ് ഇട്ടില്ലെങ്കില്‍ ഈ ബ്ളോഗ് ഞമ്മള്‍ ബോംബിട്ടു നശിപ്പിക്കും .. നോക്കിക്കോ ...
ReplyDeleteഇതൊരുമാതിരി മോഹന്‍ ലാലിനെ കിട്ടിയില്ല മാമുകോയയെ കിട്ടി... എന്ന് പറയും പോലെ...
ReplyDeleteആ ഉള്ളതാകട്ടെ...